Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുപ്പച്ച 2

വൈകുന്നേരം ഏഴു മണിയോടെ അയാള്‍ വീട്ടില്‍ തിരികെ എത്തി….. അയാളുടെ കാല്‍പെരുമാറ്റം കേട്ട ഉടന്‍ ആതിര വന്നു കതക് തുറന്നു….. അവള്‍, ഒരു മിഡിയും ടോപ്പുമാണ് ധരിച്ചിരുന്നത്…. അയാള്‍ അകത്തേയ്ക്ക് കടന്ന ഉടന്‍ അവള്‍ അയാളുടെ കൈയ്യിലിരുന്ന ബാഗ് വാങ്ങി, അതിലിരുന്ന ചോറ് പാത്രം എടുത്തിട്ടു ബാഗ് തിരികെ കൊടുത്തു….. അയാള്‍, അതും വാങ്ങി നേരെ ഭാര്യയുടെ മുറിയിലേയ്ക്ക് പോയി….. അഞ്ചു മിനിറ്റോളം അവിടെ ചിലവഴിച്ചിട്ടു അയാളുടെ മുറിയിലേക്ക് പോയി….. അപ്പോഴേയ്ക്കും അവള്‍, അയാള്‍ക്ക് ഒരു കപ്പു ചായയുമായി എത്തി…..

“നീ അത് അവിടെ വച്ചിട്ട് പോ…. എനിക്ക് വേഷം മാറണം…..”

“ഓ…! വേഷം മാറുന്നതിനു ഞാന്‍ ഇവിടെ നിന്നാലെന്താ കുഴപ്പം?”

“എടീ, ആണുങ്ങള്‍ വേഷം മാറുന്നിടത്ത് ഒരു ചെറുപ്പക്കാരി പെണ്ണ് നോക്കി നിന്നാല്‍ ശരിയാവില്ല.”

“പിന്നേ! ഞാനെങ്ങും പോകുന്നില്ല! ചേട്ടനങ്ങോട്ടു ഡ്രസ്സ്‌ മാറ്….”

ഒടുവില്‍, ഗത്യന്തരമില്ലാതെ അയാള്‍, അവളുടെ മുന്നില്‍ വച്ചു തന്നെ വസ്ത്രങ്ങളെല്ലാം മാറിയിട്ട് ഒരു ലുങ്കി എടുത്ത് ഉടുത്തുകൊണ്ട് ചായ വാങ്ങി കുടിച്ചു….. പകുതി ചായ കുടിച്ചിട്ട് അയാള്‍ കപ്പ് തിരികെ കൊടുത്തു….. അതില്‍ ബാക്കിയിരുന്ന ചായ, അവിടെ, അയാളുടെ മുന്നില്‍വച്ചു തന്നെ അവള്‍ മൊത്തി കുടിച്ചു….. അയാള്‍, തോര്‍ത്തും എടുത്ത് കുളിക്കാന്‍ കയറിയപ്പോള്‍, അവള്‍ കപ്പുമായി തിരികെ പോയി…. പിന്നെ പതിവ് പോലെ സമയം കടന്നുപോയി….. എട്ടു മണിയോടെ അവള്‍, അയാളുടെ ഭാര്യക്ക് ആഹാരവും, മരുന്നുമൊക്കെ കൊടുത്ത് അവരെ കിടത്തി…..

പിന്നെ അവള്‍ വന്നു അയാളെ ആഹാരം കഴിക്കാനായി വിളിച്ചു….. അയാള്‍ വന്നു കഴിക്കാനിരുന്നു….. ഒപ്പം അവളും രണ്ടാള്‍ക്കും വിളമ്പിയിട്ടു അവളും കഴിക്കാനിരുന്നു….. ഭക്ഷണം കഴിക്കുന്നതിനിടെ അവള്‍ അയാളെ നോക്കുന്നുണ്ടെങ്കിലും, അയാള്‍ അത് ശ്രദ്ധിക്കാതെ ഇരുന്നു കഴിച്ചു….. അയാള്‍ അത് കഴിച്ചു തീരുന്നതുവരെ അവളെ മൈന്‍ഡ് ചെയ്തില്ല…. കഴിച്ചു കഴിഞ്ഞു എഴുന്നേല്‍ക്കാന്‍ ആയപ്പോള്‍, അവള്‍ അയാളെ ഒന്ന് ചൊറിയാന്‍ തീരുമാനിച്ചു…..

“ഹലോ! സാറേ, ഇവിടെ വേറെയും ആള്‍ ഉണ്ട്. കണ്ട ഭാവമെങ്കിലും ഒന്ന് കാണിച്ചു കള…”

“അതിനു നിന്നെ കാണാതിരിക്കാന്‍ എനിക്ക് കാഴ്ചയ്ക്ക് ഒരു തകരാറും ഇല്ല……”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025