Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 11

അത് ഞങ്ങൾ പ്രതീക്ഷിച്ചത് അല്ലായിരുന്നു. പെട്ടെന്ന് തന്നെ മാർട്ടിൻ അടക്കം നാല് പേര് ഞങ്ങളുടെ കാറിന്റെ നേരെ ഓടി വരാൻ തുടങ്ങി. ബാക്കി ആറ് പേര് ബൊമ്മന്റെ നേരെ ചെന്നു.

റോഷൻ : ” കാറിൽ യാതൊരു അടയാളവും ഉണ്ടാവാൻ പാടില്ല അതുകൊണ്ട് എത്രയും പെട്ടെന്ന് പുറത്തിറങ്ങാം ”

ഞങ്ങൾ നാല് പേരും കാറിന്റെ പുറത്തിറങ്ങി.

*****
*****
*****

അതേസമയം ഞങ്ങളുടെ വീട്ടിലേക്ക് അനിരുദ്ധൻ എത്തി.

അനിരുദ്ധന്റെ വണ്ടി ഓടിച്ചത് ടോണി ആയിരുന്നു. ടോണി കൃത്യമായി എന്റെ നിർദേശങ്ങൾ പാലിക്കുന്നുണ്ട്.

അനിരുദ്ധൻ വന്നപ്പോൾ ഞങ്ങളെ നിരീക്ഷിക്കാൻ നിന്നവർ അയാളുടെ അടുത്തേയ്ക്ക് ചെന്നു.

അനിരുദ്ധൻ : ” വാടാ അകത്തു കേറി രണ്ടിനെയും തീർത്തേക്കാം. ”

അനിരുദ്ധൻ കാറിന്റെ ഡിക്കിയിൽ നിന്നും ഒരു വടിവാൾ എടുത്തു.

പെട്ടന്ന് ടോണിയുടെ ഫോൺ അടിച്ചു.

ടോണി ഫോൺ(ഞാൻ കൊടുത്ത) എടുത്ത് പേടിച്ചുപോയത് പോലെ സംസാരിക്കാൻ തുടങ്ങി.

ടോണി : ” മുതലാളി… എവിടെയോ ചതിവ് പറ്റി….. ദേ ”

അനിരുദ്ധനു നേരെ ടോണി ഫോൺ നീട്ടി.

അനിരുദ്ധൻ : ” ഹലോ ആരാടാ ”

അപ്പുറത്ത് അയാൾ കേട്ടത് മാറ്റാരുടെയും ശബ്ദം അല്ല. ആ ഫോൺ വിളിച്ചത് ജിജിൻ ആയിരുന്നു!!!!!!. ഞങ്ങളുടെ ഒരു പദ്ധതി ആയിരുന്നു അത്.

ജിജിൻ : ” ഞാനാടാ… മാധവന്റെ മൂന്നാമത്തെ മകൻ🔥🔥. എന്നെ കൊല്ലാൻ അല്ലെ നീയിപ്പോ എന്റെ വീട്ടിൽ എത്തിയത് ”

അനിരുദ്ധൻ : ” അതേടാ. ഇന്ന് നിന്റെ അവസാനം ആണ് ”

ജിജിൻ : ” ഹഹഹ. എടാ അതിന് ഞാൻ ഇപ്പൊ ആ വീട്ടിൽ ഇല്ല. ഞാൻ ഇപ്പൊ നിന്റെ വീട്ടിൽ ഉണ്ട് ”

അനിരുദ്ധൻ ഒന്ന് ഞെട്ടി.

ജിജിൻ : ” ഹഹഹ നീ ഞെട്ടി അല്ലെ. മാധവന്റെ മക്കളെ പറ്റി നീ എന്ത് കരുതിയെടാ ചെറ്റേ. ഞങ്ങളെ നിരീക്ഷിക്കാൻ രണ്ടു പൊട്ടന്മാരെ പൊറത്ത് നിർത്തിയാൽ ഞങ്ങൾക്ക് അവരുടെ കണ്ണ് വെട്ടിക്കാൻ പറ്റില്ലെന്നോ. എടാ മരക്കഴുതെ. എന്നെ ഇങ്ങനെ ഒറ്റയ്ക്കാക്കി എന്റെ ചേട്ടന്മാർ പോകും എന്ന് നീ വിശ്വസിച്ചല്ലോടാ കോപ്പേ ”

അനിരുദ്ധൻ നിന്നു വിയർക്കാൻ തുടങ്ങി.

അനിരുദ്ധൻ : ” ഡാ… ഡാ…. നീ എന്റെ വീട്ടിൽ…. എന്താ നിന്റെ ഉദ്ദേശം ”

ജിജിൻ : ” ഹഹ നീ പെട്ടന്ന് വരാമെങ്കിൽ വാ. ഇല്ലെങ്കിൽ നിന്റെ ഭാര്യയുടെ ശവം ആയിരിക്കും നീ കാണുന്നത് ”

അനിരുദ്ധൻ : ” ഡാ ഡാ എന്റെ ഭാര്യയെ തൊട്ടാൽ നിന്നെ കൊല്ലും ഞാൻ ”

ജിജിൻ : ” ആണാണെങ്കിൽ വന്ന് രക്ഷിക്കട. ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025