Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 11

കാറിൽ ഇരുന്ന ബൊമ്മൻ അപ്പോളേക്കും ഉറങ്ങി പോയിരുന്നു. ബൊമ്മനെ ഞങ്ങൾ ഉണർത്തി. ബൊമ്മൻ പെട്ടെന്ന് ഞെട്ടി ഉണർന്നു. അയാൾ ആദ്യം ഒന്ന് ഭയപ്പെട്ടെങ്കിലും എന്നെ കണ്ടപ്പോൾ ആശ്വാസം ആയി.

ഞങ്ങളുടെ വീട് ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു. ” ഇതാണ് എന്റെ വീട് അല്ലെങ്കിൽ കുടിൽ ”

ബൊമ്മൻ : ” ഇതോ ”

ഞാൻ : ” അതെ ”

ബൊമ്മൻ : ” അമ്മോ എന്താ ഉയരം ”

ഞാൻ : ” അതെ. വാ അകത്തേക്ക് പോകാം ”

ഞാൻ ബൊമ്മനെ കൈ പിടിച്ച്‌ അകത്തേക്ക് കൊണ്ടുപോയി. ബൊമ്മൻ എല്ലാം അത്ഭുതത്തോടെ വീക്ഷിച്ചു. അയാൾക്ക് എല്ലാം പുതുമ ആണല്ലോ. വീടും അതിനകത്തെ കാര്യങ്ങളും. അതിന്റെ തിളക്കവും പളപളപ്പും. വെള്ള ഭിത്തിയും. വെള്ള നിലവും അതിന്റെ മിനുസതയും ഒക്കെ കണ്ടു ബൊമ്മൻ വായും പൊളിച്ചു നിന്നു

ഞാൻ ആദ്യം താന്നെ ബൊമ്മനെ കൊണ്ടുപോയത് ബാത്‌റൂമിലേക്കാണ്. ഞാൻ ബൊമ്മന്റെ ചേല ഉരിഞ്ഞു കളഞ്ഞു. ബൊമ്മൻ എന്നെ ഒന്ന് കെട്ടിപിടിച്ചു ചുംബിച്ചു.

ഞാൻ : ” ശ്ശെ അടങ്ങി നിക്ക്. നിന്നെ ഒന്ന് വൃത്തിക്ക് കുളിപ്പിക്കട്ടെ ”

കള്ളിയായ പല്ലവി വിളിക്കാതെ തന്നെ അങ്ങോട്ട് കേറി വന്നു.

ഞാൻ : “ഹ്മ്മ് എന്തേയ് ”

പല്ലവി : “കുളിപ്പിക്കാൻ ഞാനും സഹായിക്കാം ”

ഞാൻ : ” ഞാൻ സഹായം ചോദിച്ചില്ലലോ”

പല്ലവി : ” എന്നാലും ”

അവളുടെ കണ്ണ് ബൊമ്മന്റെ മുഴുത്ത കുണ്ണയിൽ ആണ്.

ഞാൻ : “എന്നാ ബാ”

പല്ലവി ബാത്റൂമിന്റെ അകത്തേക്ക് കയറി വന്നു. ഞാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ ഒക്കെ അഴിച്ചു കളഞ്ഞു. പല്ലവിയും പൂർണ നഗ്നയായി. ബൊമ്മൻ അവന്റെ കുണ്ണ ഉഴിഞ്ഞു കൊണ്ട് ഞങ്ങളെ കണ്ണ് കൊണ്ട് കൊത്തി വലിച്ചു.

ഞാൻ ഷവർ ഓൺ ചെയ്തപ്പോൾ ബൊമ്മന്റെ ദേഹത്തേക്ക് വെള്ളം വീണു.

ബൊമ്മൻ പെട്ടെന്ന് ഞെട്ടി ഒരു വശത്തേക്ക് മാറി. അതുകണ്ടു ഞാനും പല്ലവിയും ചിരിച്ചു പോയി.

ബൊമ്മൻ : ” കുടിലിനകത്തു മഴയോ ”

പല്ലവി : ” ഹഹ അത് മഴയല്ല അത് ഷവർ. വെള്ളം വരുന്ന സദാനമാ ”

ബൊമ്മൻ : ” മുഴുവൻ അത്ഭുതം ആണ് ഇവിടെ ”

ഞാൻ : ” ഇപ്പൊ നീ അതൊന്നും നോക്കണ്ട. നിന്നെ കുളിപ്പിക്കട്ടെ ”

ഞാൻ ബൊമ്മനെ കൈ പിടിച്ച് ഷവറിന്റെ അടിയിലേക്ക് നിർത്തി. അയാളുടെ ശരീരത്തിൽ വെള്ളം വീണപ്പോൾ അയാളുടെ കറുത്ത ശരീരം തിളങ്ങി. അയാളുടെ മാസിലളവുകൾ എടുത്ത് കണ്ടു.

പല്ലവി : ” ഉഫ് എന്നാ ബോഡിയാ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025