Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 4

ഞാൻ ഇഴഞ്ഞു നീങ്ങാൻ നോക്കി. സാജൻ എന്റെ മുന്നിൽ നിന്നിട്ട് അട്ടഹസിച്ചു. ” ഹഹഹ. എടി കൊച്ചു പെണ്ണെ നിന്നോട് ഞാൻ പറഞ്ഞതാ വേണ്ടെന്ന് ”

ഞാൻ മലർന്നു കിടന്നു. എന്റെ മുന്നിൽ നിൽക്കുകയാണ് സാജൻ. അവന്റെ അട്ടഹാസം കേട്ട് എനിക്ക് ദേഷ്യം വന്നു. കിടന്നു കൊണ്ടു തന്നെ ഞാൻ രണ്ടു കാലും ഉപയോഗിച്ച് അവന്റെ രണ്ട് കാലിലും ചവിട്ടി. ചക്ക വെട്ടി ഇട്ടത് പോലെ അവൻ എന്റെ നേരെ വീണു. പക്ഷെ അത് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ ഉരുണ്ട് മാറി.

കമഴ്ന്നടിച്ചു വീഴുന്ന സാജന് എഴുന്നേൽക്കാൻ ഇച്ചിരി സമയം വേണമെന്ന് എനിക്ക് അറിയാം. ആ സമയം ഞാൻ പാഴാക്കിയില്ല അവന്റെ മുതുകത്തേക്ക് ചാടിക്കയറി ഞാൻ അവന്റെ കഴുത്തിൽ കൈകൾ ചുറ്റി വരിഞ്ഞു(rear naked choke ). സാജൻ എന്റെ പിടിയിൽ ഒതുങ്ങി. അവൻ കുതറി മാറാതിരിക്കാൻ ഞാൻ കാലുകൾ അവന്റെ വയറ്റിലും ചുറ്റി. ഇനി അവന് രക്ഷയില്ല നല്ല രീതിയിൽ തന്നെ എനിക്ക് പൂട്ട് ഇടാൻ പറ്റിയിട്ടുണ്ട്. ഞാൻ അവന്റെ കഴുത്ത് പറ്റാവുന്ന അത്ര ഞെരിച്ചു. നവീൻ ചേട്ടൻ അഴിച്ചത് പോലെ ഈ പൂട്ട് അഴിക്കാൻ ഉള്ള ശക്തി ഒന്നും സാജന് ഇല്ല മാത്രമല്ല ഇത് എങ്ങനെ അഴിക്കണം എന്ന ടെക്‌നിക്കും അവന് അറിയില്ല.

അല്പം നേരത്തിനുള്ളിൽ തലയിലേക്ക് രക്തയോട്ടം കുറഞ്ഞ് സാജന്റെ ബോധം പോകും എന്ന് എനിക്ക് അറിയാം. ഞാൻ പിടഞ്ഞത് പോലെ അവനും പിടയാൻ തുടങ്ങി. ഞാൻ വെപ്രാളപ്പെട്ടത് പോലെ അവനും വെപ്രാളപ്പെട്ടു. ” എടാ ഇപ്പൊ മനസ്സിലായോ നിനക്ക് പെണ്ണുങ്ങൾ അത്ര മോശം അല്ലെന്ന് ” ഞാൻ സാജന്റെ ചെവിയിൽ പറഞ്ഞു. സാജൻ അത് കേട്ടോ എന്തോ. അവൻ കിടന്നു പിടയുകയാണ് കരയിൽ പിടിച്ചിട്ട മീനിനെ പോലെ.

എനിക്ക് വിജയം ഉറപ്പായി എന്ന് എനിക്ക് തോന്നി. ഞാൻ ജിജിനെ ഒന്ന് നോക്കി. നോക്കുമ്പോൾ വാതിലിന്റെ മറവിൽ നിന്ന് കുണ്ണ കുലുക്കുന്നു ജിജിൻ !!!!. ഒരു പെണ്ണിന്റെ കരുത്ത് കാണുമ്പോൾ അവന് ഉത്തേജനം ഉണ്ടായി ഹഹഹ. അവന്റെ മാസോചിസ്റ്റ് മനസ്സിന് ഇതൊക്കെ സെക്സി ആണ്.

എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് സാജൻ പിടഞ്ഞ് എണീറ്റു. ഞാൻ പിടി വിടാതെ അവന്റെ മുതുകിൽ അള്ളി പിടിച്ച് ഇരുന്നു. പിടി വിടീയ്ക്കാൻ മറ്റൊരു മാർഗവും ഇല്ലായിരുന്നു. സാജൻ അതിവേഗം പിറകിലേക്ക് ഓടി. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നതിന് മുൻപേ എന്റെ മുതുക് ഭിത്തിയിൽ പോയി ഇടിച്ചു. ” ആാാാാ ” ഞാൻ കരഞ്ഞു.

എന്റെ മുതുക് പൊളിയുന്ന വേദന എന്റെ പിടി ഒക്കെ വിട്ടുപോയി ഞാൻ മുതുക് തടവി കൊണ്ട് നിലത്ത് ഇരുന്നു പോയി. സാജൻ ശ്വാസം ആഞ്ഞു വലിച്ചു ചുമച്ചു കൊണ്ട് കിടക്കുന്നു. എന്റെ കണ്ണിൽ കണ്ണുനീർ വന്നു അത്ര ശക്തമായ ഇടി ആയിരുന്നു. എന്നാൽ എന്റെ വേദന ഒക്കെ ഇല്ലാതാക്കാൻ പോന്നതായിരുന്നു എന്റെ ദേഷ്യം സാജനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി എനിക്ക് അപ്പോൾ. ഞാൻ ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുന്ന സാജനെ ഷർട്ടിൽ പിടിച്ചു പൊക്കി എടുത്തു. അവനെ ഞാൻ തലങ്ങും വിലങ്ങും അടിച്ചു.

സാജൻ അടി തടയാൻ എന്റെ കയ്യിൽ കയറി പിടിച്ചു. അതോടെ എനിക്ക് ദേഷ്യം കൂടി. എനിക്ക് അവന്റെ മേൽ എന്തോ അധികാരം ഉള്ളത് പോലെ തോന്നി. ഞാൻ അവന്റെ വയറ്റിൽ തൊഴിച്ചു. സാജൻ വേദന കൊണ്ട് വയർ പൊത്തി പിടിച്ചു. ഞാൻ അവനെ പൊക്കിയെടുത്ത് തറയിൽ അടിച്ചു. അവന്റെ കിളി പോയി. ഞാൻ അവനെ വീണ്ടും എഴുന്നേൽപ്പിച്ചു നിർത്തി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025