Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 6

കൂട്ടത്തിൽ അല്പം ധൈര്യവും തന്റേടവും ഒക്കെ ഉള്ളവൻ സാജൻ ആണെങ്കിലും ഇപ്പോൾ അവന്റെ മുഖത്തും ഭയം ഉണ്ട്. അന്നേരത്തെ എന്റെ ക്രൂരമായ പെരുമാറ്റം കണ്ടിട്ട് അവനും വിരണ്ടു നിൽക്കുകയാ.

സാജൻ : ” ഇല്ല ചേച്ചി ”

ഞാൻ : ” അയ്യോ സാജൻ മോൻ വിഷമിക്കണ്ട ഞാൻ പാൽ കളയാൻ അവസരം തരാം കേട്ടോ ”

സാജന് എന്റെ പദ്ധതി എന്താണെന്ന് അറിയാത്തത് കൊണ്ട് അവൻ പരിഭ്രമിച്ച് എന്നെ നോക്കി.

ഞാൻ : ” ഹിഹിഹി പേടിക്കണ്ട ട്ടോ ”

ഞാൻ സാജനെ കെട്ടി പിടിച്ച് അവന്റെ ചുണ്ടുകൾ വിഴുങ്ങി. അവനെ ഞാൻ കൈകൾ കൊണ്ട് വരിഞ്ഞു മുറുക്കി കെട്ടി പിടിച്ചു. അവൻ എനിക്ക് വേണ്ടി വാ തുറന്നു തന്നു. ഞാൻ അവന്റെ നാക്കിനെ ഊമ്പി ഊമ്പി വിട്ടു. അവൻ പൂർണമായും എനിക്ക് വഴങ്ങി. എന്റെ കൈകൾ അവന്റെ പുറത്ത് ഇഴഞ്ഞു നടന്നു. അവൻ എന്റെ കഴുത്തിനു പുറകിൽ പിടിച്ച് എന്നെ അടുപ്പിച്ചു പിടിച്ചു ചുംബിച്ചു. ഞാൻ അവന്റെ ചുണ്ടിൽ ചെറുതായി കടിച്ചു.

ദീർഘ നേരത്തെ ചുംബനം കഴിഞ്ഞു ഞങ്ങൾ പരസ്പരം വിട്ടു മാറി

ഞാൻ : ” നിന്റെ പാൽ കളയണ്ട കുട്ടാ ”

സാജൻ : ” നീ എന്താന്ന് വച്ചാൽ ചെയ്യടി ചേച്ചി ”

ഞാൻ : “ഹഹഹ ഭയങ്കര കോൺഫിഡൻസ് ആണല്ലോ ”

ഞാൻ അവനെ തിരിച്ചു നിർത്തി. ഞാൻ അവന്റെ പുറകിൽ നിന്നു. ഞാൻ അവന്റെ കഴുത്തിലൂടെ കൈ ചുറ്റി. റിയർ നേക്കഡ് ചോക്ക് എന്ന് പറയുന്ന ലോക്ക് ആണ് ഞാൻ ഇടാൻ പോകുന്നത്. അതായത് അവന്റെ തൊണ്ട കുഴി ഒണ്ടല്ലോ അതായത് ഈ ആഡംസ് ആപ്പിൾ എന്ന് പറയുന്ന സാധനം. അത് കൃത്യം എന്റെ വലത് കൈമുട്ടിന്റെ കുഴിയിൽ ആയിരിക്കും. എന്നിട്ട് ഈ വലത് കയ്യുടെ പത്തി എന്റെ ഇടത്തെ കൈമുട്ടിന്റെ കുഴിയിൽ ലോക്ക് ചെയ്ത് പിടിക്കും. എന്നിട്ട് ഇടത്തെ കൈമുട്ടിന്റെ പത്തി അവന്റെ പിന്കഴുത്തിലോ തലയുടെ പിൻഭാഗത്തോ അമർത്തും. ഇനിയും ഈ പൂട്ട് മനസിലായില്ല എങ്കിൽ ഗൂഗിൾ പോയി നോക്കുക.

ഈ പൂട്ടിന്റെ പ്രത്യേകത എന്താണെന്നാൽ ഇത് ഇട്ട് കഴിഞ്ഞാൽ എത്ര വലിയ കൊലകൊമ്പനും ശ്വാസം കിട്ടില്ല. ഈ കഥയുടെ തുടക്കത്തിൽ ഞാൻ ഇത് നവീൻ ചേട്ടനെ ഇട്ടത് ഓർമ്മ ഉണ്ടല്ലോ. അത് പക്ഷെ നവീൻ ചേട്ടൻ അഴിച്ചു. കാരണം ചേട്ടന് അത്രയും ആരോഗ്യം ഉള്ള കയ്യ് ഉണ്ട് അതുപോലെ അഴിക്കാൻ ഉള്ള ടെക്‌നിക്ക് അറിയുകയും ചെയ്യാം. സാജന് പക്ഷെ അതൊന്നും അറിയില്ല അത്രയും ആരോഗ്യവും ഇല്ല.

ഞാൻ സാജന്റെ കഴുത്തിൽ വൃത്തി ആയി ലോക്ക് ഇട്ടു. കയ്യ് ഞെരിച്ചു അവന്റെ കഴുത്തിൽ അമർത്തുന്നതിന് മുൻപ് ഞാൻ അവന്റെ ചെവിയിൽ പറഞ്ഞു.

ഞാൻ : ” കുണ്ണയിൽ പിടിച്ചു ഒന്ന് വാണം അടിക്കടാ ”

എന്റെ ശബ്ദം വളരെ മധുരം ഉള്ളത് ആണെങ്കിലും അതിന്റെ ഉള്ളിൽ ഒരു ആജ്ഞ ഉണ്ടെന്ന് അവന് അറിയാം. അവൻ പെട്ടന്ന് തന്നെ സ്വന്തമായി വാണം അടിക്കാൻ തുടങ്ങി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025