Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 6

മസോച്ചിസം 6
Mas0ch1sm Part 6

ഓരോ പാർട്ട്‌ കഴിയുമ്പോളും കമന്റ്‌ കുറഞ്ഞു വരുന്നുണ്ട്. അത് പക്ഷെ എന്റെ എഴുത്തിന്റെ പോരായ്മ തന്നെ ആണ്. അതിൽ ഞാൻ വായനക്കാരെ ഒരിക്കലും കുറ്റം പറയില്ല. പക്ഷെ ഒരു എഴുത്ത്കാരൻ എന്ന നിലയിൽ കമന്റ്‌ കുറയുമ്പോൾ ആകെ നിരാശ തോന്നും. എന്തിനാണ് കഷ്ടപ്പെട്ട് എഴുതിയത് എന്ന് തോന്നും. അങ്ങനെ ഈ കഥ നിർത്തിയാലോ എന്ന് വരെ ചിന്തിച്ചു. പക്ഷെ വിശാൽ, മധു, ഫാന്റസി കിങ്. ഇവർ തന്ന കമെന്റുകൾ വളരെ ആത്മാർത്ഥം ആയിരുന്നു. അങ്ങനെ ഒരു 10 പേര് എങ്കിൽ പത്തു പേര് അവർക്കു വേണ്ടി ഞാൻ കഥ തുടരുന്നു.*********************************************************************************

നമിതയും കുട്ടികളും യാത്ര തിരിച്ച സമയം തൊട്ട് മാധവൻ ചിന്തയിൽ മുഴുകി ഇരിക്കുക ആണ്. അയാൾക്ക് ആകെ ഒരു വിഷമം. തന്റെ മൂത്ത മരുമകൾ തന്റെ മക്കളെ കറക്കി കയ്യിലെടുത്തു. എന്നാൽ അവൾ സ്വത്ത്‌ തട്ടി എടുക്കും എന്ന് അയാൾക്ക് തോന്നിയില്ല. കാരണം അങ്ങനെ വേണമെങ്കിൽ അത് അവൾക്ക് നിഷ്പ്രയാസം സാധിക്കും. അത്രയ്ക്കും ബുദ്ധി ശക്തിയും കൗശലക്കാരിയും ആണ് അവൾ. അതുപോലെ ശക്തി ഉള്ള പെണ്ണാണ്. അവളുടെ അടിയുടെ ആഘാതത്തിൽ താൻ ഒന്ന് ബോധം കെട്ട് വീഴത്തിരുന്നത് എന്തോ ഭാഗ്യം. അങ്ങനെ ഒക്കെ ഉള്ള അവൾ വേണമെന്ന് വച്ചാൽ തന്നെയൊക്കെ നിഷ്പ്രയാസം ഇല്ലാതെ ആക്കാൻ പറ്റും.

അയാളെ അലട്ടിയത് ആ പെണ്ണ് അനുഭവിക്കുന്ന ലൈംഗിക സ്വാതന്ത്ര്യം ആയിരുന്നു. അയാളെ സംബന്ധിച്ച് ഒരു പെണ്ണ് മൂന്ന് ആണുങ്ങളെ ഒപ്പം ഒരേ സമയം എന്നൊക്കെ ഉള്ളത് ചിന്തിക്കാനേ പറ്റില്ല. ഈ യാത്ര പോലും അവർ പണ്ണി പണ്ണി രസിക്കാൻ വേണ്ടി നടത്തുന്നതാണ് എന്ന് അയാൾക്ക് അറിയാം. അത് അയാളുടെ ഉള്ളിൽ നമിതയോട് തെല്ല് ഒരു അസൂയയും അതുപോലെ ഒരുപാട് ആരാധനയും ഉണ്ടാക്കി.

അവൾ തന്റെ കരണത്ത് തല്ലിയപ്പോൾ തന്റെ കുണ്ണ പൊങ്ങിയത് അയാൾ ഓർത്തു. അതുപോലെ അവളുടെ ആജ്ഞ പോലത്തെ ശബ്ദം അയാളെ സ്വയം ഒരു അടിമ ആണെന്ന് തോന്നിപ്പിച്ചു. അയാൾ ജീവിതത്തിൽ ആഗ്രഹിച്ചത് ഇങ്ങനെ ഒരു പെൺസിംഹത്തെ ആണ്. പക്ഷെ കണ്ട് മുട്ടിയപ്പോൾ വൈകിപ്പോയി. മാത്രമല്ല ആദ്യമായിട്ടാണ് ഒരു പെണ്ണ് തന്നോട് കാമം നിഷേധിക്കുന്നത്. എല്ലാം കൂടി അയാളെ വട്ട് പിടിപ്പിച്ചു. അയാൾക്ക് ഇപ്പോൾ നമിതയുടെ കാല്കീഴില് ഒരു അടിമ ആയി തീരണം എന്ന് കലശലായ ആഗ്രഹം വന്നു. അവളുടെ കണ്ണുകൾ അയാൾ മനസ്സിൽ ആലോചിച്ചു. ആ കണ്ണുകളിൽ നിറഞ്ഞു നിന്ന ആജ്ഞ ശക്തി അയാളെ മത്ത് പിടിപ്പിച്ചു. ആ ചിന്ത അയാളുടെ സിരകളെ ഉത്തേജിപ്പിച്ചു. അയാളുടെ കുണ്ണ മുന്നിൽ പൊങ്ങി നിന്നു.

പെട്ടെന്ന് ആരോ ഡോർ തുറന്ന് ഉള്ളിൽ വന്നു. അപ്രതീക്ഷിതമായി അങ്ങനെ സംഭവിച്ചപ്പോൾ അയാൾ ഞെട്ടിപ്പോയി. അയാൾ ധൃതിപെട്ട് കുണ്ണ ശെരിയാക്കി.

വന്നു കേറിയത് സുമ ആയിരുന്നു.

ഉള്ളിൽ ഉള്ള മനോവേദന മാറ്റി വച്ചിട്ട് അയാൾ പ്രസന്ന മുഖത്തോടെ ഇരുന്നു.

മാധവൻ : ” അല്ല സുമേ നീയോ. ഒരു മാസം അല്ലായിരുന്നോ അവധി ”

സുമ : ” സാറെ നമിതകുഞ്ഞ് വിളിച്ചു പറഞ്ഞു അവരൊക്കെ ടൂർ പോകുവാണെന്ന് അപ്പോൾ സാറിന് ഭക്ഷണം കൊടുക്കാൻ ഒരു മൂന്ന് ദിവസം വരാൻ പറഞ്ഞു ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025