Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 7

ചീരു : ” എനിക്കും “.

ചക്കി : ” ഈ പൂറന്റെ കുണ്ണ എന്നാ സുഖവാ ”

ചീരു : ” ഇവന്റെ കുഞ്ഞാ ”

ചക്കി : ” നിന്റെ പാതാള പൂറ്റിൽ എന്താവാനാ മൈരേ അതുകൊണ്ട് ”
ചീരു : ” നിന്റെ തള്ളേടെ പൂർ ആടി പാതാളം ”

അങ്ങനെ തെറിയും കളിയും മുറയ്ക്ക് നടന്നു. താളം മുറുകി.

 

അപ്പോൾ കുടിലിന്റെ ഉള്ളിൽ

ബൊമ്മൻ എന്ന ഉരുക്കു പോലത്തെ കരിവീട്ടിയിൽ കടഞ്ഞെടുത്ത മെയ്യുള്ള ആ പുരുഷവിഗ്രഹത്തെ ആരാധനയോടെ ഞാൻ നോക്കി. അയാൾ എന്റെ ചന്തിയിൽ പിടിച്ചു കുഴയ്ക്കുമ്പോൾ എന്റെ ചന്തി പറിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നി പക്ഷെ അതും ഒരു തരത്തിൽ ഒരു സുഖം.

ബൊമ്മന്റെ നെഞ്ചിലേക്ക് ചാരി ഞാൻ നിന്നു കൊടുത്തു. ബൊമ്മൻ എന്നെ പുണർന്നു പിടിച്ചു. അയാളുടെ വലിയ കയ്യ് പ്രേമത്തോടെ എന്റെ തലയിൽ തലോടി. എനിക്ക് വല്ലാത്ത ഒരു സുരക്ഷിതത്വം ആണ് അപ്പോൾ ശെരിക്കും തോന്നിയത്. ആജാനുബാഹു ആയ ഒരു മനുഷ്യന്റെ കരങ്ങളിൽ ഒതുങ്ങി നിൽക്കുക എന്നത് ഒരു പെണ്ണ് എന്ന നിലയിൽ എന്റെ സ്വപ്നം തന്നെ ആയിരുന്നു. ബൊമ്മൻ ആണ് എനിക്ക് ആ അനുഭവം ഇപ്പോൾ പകർന്നു തരുന്നത്.

ബൊമ്മൻ എന്റെ മുഖത്തേക്ക് വീണു കിടന്ന മുടി രണ്ടു വശത്തേക്ക് വകഞ്ഞു മാറ്റി. എന്റെ മുഖം അയാളുടെ രണ്ട് വലിയ കൈകളിൽ അയാൾ കോരിയെടുത്തു പിടിച്ചു.

ബൊമ്മൻ : ” നിലാവുള്ള രാത്രീല് ഞാൻ പൊഴേല് കണ്ട ചന്ദ്രൻ പോലെ തന്നെ നിന്റെ മുഖം. ”

ഞാൻ അത്ഭുതപ്പെട്ടു പോയി. ആദിവാസിയായ ബൊമ്മനും കവിത പാടുന്നോ.

ഞാൻ : ” ആണോ സത്യം ആണോ ”

ബൊമ്മൻ : ” ഞാൻ എന്തിന് കളവു പറയണം….. അതും ഇന്ന് മടങ്ങി പോകുന്ന നിന്നോട് ”

സത്യം. ഇത്രയും സത്യസന്ധമായി പറയാൻ സാധിച്ചല്ലോ. ബൊമ്മാ നീ എത്ര വലിയവൻ.

ഞാൻ : ” ബൊമ്മാ നിന്റെ ശരീരം കടഞ്ഞെടുത്ത വീട്ടി പോലെ ആണ് ”

ബൊമ്മൻ : ” കാളിയും ഇത് തന്നെ പറയും. കാളി മാത്രമല്ല എല്ലാരും ”

അപ്പൊ ഇവിടെ പരസ്ത്രീ ബന്ധം ഒന്നും നിഷിദ്ധം അല്ല. എത്ര നല്ല സ്ഥലം. ലൈംഗികതയുടെ കാര്യത്തിൽ ഇവർ നമ്മളെക്കാൾ എത്രയോ പുരോഗമിച്ചു. മാത്രമല്ല സ്ത്രീകളെ അർഹിക്കുന്ന പരിഗണന കൊടുക്കുന്ന ആളുകളും.

എന്റെ മുഖത്തിൽ ആദ്യമായി തിരുനെറ്റിയിൽ ബൊമ്മൻ ചുംബിച്ചു. പിന്നെ എന്റെ മൂക്കിന്റെ തുമ്പിൽ അതിനു ശേഷം എന്റെ ചുണ്ടിൽ. കണ്ണടച്ച് അതിനെല്ലാം ഞാൻ നിന്ന് കൊടുത്തു. യഥാർത്ഥത്തിൽ വഴങ്ങി കൊടുക്കുന്നതും ഒരു സുഖമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇങ്ങനെ കരുത്തുള്ള ഒരു പുരുഷൻ ആണെകിൽ ഞാൻ അല്ല, സെറീന വില്ലംസ് വരെ വഴങ്ങി കൊടുക്കും.

എന്റെ ബ്രായുടെ വള്ളിയിൽ പിടിച്ച ബൊമ്മൻ അത് പതിയെ വലിച്ചു കീറി. അവൻ കൈകൾ കൊണ്ട് എന്റെ അമ്മിഞ്ഞയെ ഞെക്കി ഉടച്ചു. കാരിരുമ്പു കൊണ്ട് പിടിക്കുന്ന പോലെ ഉണ്ട്. എന്റെ മുലകൾ ചുവന്നു വന്നു.

ഞാൻ : “അഹ് പതുക്കെ ”

ബൊമ്മൻ : ” വേദനിച്ചോ നിനക്ക് ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025