Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 7

ഇംഗ്ലീഷിൽ പറഞ്ഞത് എന്താണെന്നു അയാൾക്ക് മനസ്സിലായതും ഇല്ല അയാൾ അത് കേൾക്കാൻ തയ്യാറും അല്ലായിരുന്നു. ആ പെരുംകുണ്ണ എന്റെ പൂറ്റിലേക്ക് തള്ളി കയറ്റി.

“ആാാാാാ ”

അയാൾ എന്റെ മെത്തേക്ക് കിടന്നു. അയാൾ കുണ്ണ പതുക്കെ അടിക്കാൻ തുടങ്ങി.

ആദ്യരാത്രിയിൽ എനിക്ക് നടക്കാതെ പോയ ഒരു സ്വപ്നം ഉണ്ട്. ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യൻ എന്റെ മേത്തു കേറി കിടന്ന് എന്നെ പണ്ണുമ്പോൾ അയാളുടെ ഭാരം താങ്ങാൻ പറ്റാതെ കിടന്ന് ഞെരങ്ങുക. ആ അനുഭവം എനിക്ക് ഇപ്പോൾ ആണ് കിട്ടിയത്. ബൊമ്മന്റെ ഭാരം എന്റെ നെഞ്ചിൽ താങ്ങാൻ ഞാൻ ബുദ്ധിമുട്ടുമ്പോൾ അയാൾ എന്റെ ഉള്ളിലേക്ക് പറന്നടിക്കുക ആണ്. അയാളുടെ പേരും കുണ്ണ കേറി കഴിഞ്ഞപ്പോൾ എന്റെ പൂർ ഒരു തുരങ്കം ആയി കാണും. ആയാൽ ഇപ്പൊ എന്താ…..

ഭൂമിയിലെ സ്വർഗം ബൊമ്മന്റെ അടിയിൽ കിടക്കുമ്പോൾ ആണെന്ന് തോന്നിപോകും. അയാളുടെ ഭാര്യ ആയ കാളിയോട് അസൂയ തോന്നി.

എന്റെ ബോധം പകുതി പോയി. ചൂടുള്ള ബൊമ്മന്റെ ശുക്ലം എന്റെ ഉള്ളിലേക്ക് വീഴുന്നത് ഞാൻ അറിഞ്ഞു.

******************************

ആ ദിവസം മുഴുവനും ആ നാല് ആദിവാസികളും ഞങ്ങളെ നാല് പേരെയും പണ്ണി പണ്ണി ഊപ്പാട് വരുത്തി.

ഒടുവിൽ വൈകുന്നേരം ആയപ്പോൾ കാൽ അടുപ്പിച്ചു വയ്ക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. ജിജിനും റോഷനും സാജനും ഒക്കെ തളർന്ന് അവശർ ആയിരുന്നു
കാളി ഞങ്ങളെ സന്തോഷത്തോടെ ഞങ്ങളെ യാത്ര ആക്കി. അവർ ഒരു സംഘം ആദിവാസികളെ ഞങ്ങളുടെ കൂടെ അയച്ചു. അവർ വന്നിട്ട് ഞങ്ങളുടെ ടെന്റ് അഴിക്കാൻ ഒക്കെ സഹായിച്ചു. ഞങ്ങൾ നാല് പേരും ഒന്ന് കുളിച്ചു വേറെ ഡ്രെസ് ഒക്കെ ഇട്ടു. ഞങ്ങളുടെ ബാഗുകൾ എല്ലാം അവർ ചുമന്നു മലയുടെ താഴേ വരെ എത്തിച്ചു.

ബാക്കി മൂന്ന് പേരും ശെരിക്കും തളർന്നത് കൊണ്ട് ഞാൻ ആണ് കാർ എടുത്തത്. ഞങ്ങളുടെ മൊബൈൽ എല്ലാം ചാർജ് തീർന്നു പോയി. അത് പിന്നെ കാറിൽ കുത്തിയിടാൻ ഒന്നും നിന്നില്ല. ഞാൻ കുറച്ചു ദൂരം വണ്ടി ഓടിച്ചിട്ട്‌ എനിക്കും വയ്യാതെ ആയി. ഞാനും വണ്ടി ഒതുക്കി കിടന്ന് ഉറങ്ങി.

രാത്രി എപ്പോളോ ഉണർന്ന ഞാൻ കാർ പറപ്പിച്ചു വിട്ടു. വഴിയരികിൽ കണ്ട ബോർഡ്‌ നോക്കി ഏകദേശം വഴിയിൽ കൂടി ഞങ്ങൾ പിറ്റേന്ന് രാവിലെ കൊച്ചിയിൽ എത്തി. ബാക്കി വഴി എനിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ വീട്ടിലേക്ക് പെട്ടെന്ന് വിട്ടു.

ഞാൻ കാർ വീട്ടിലേക്ക് കയറ്റിയ സമയത്ത് ഞാൻ കാണുന്നത് കരഞ്ഞുകൊണ്ട് ഓടി വരുന്ന സുമ ചേച്ചിയെ ആണ്.

ഞങ്ങളുടെ കാർ കണ്ടതും സുമ ചേച്ചി കാറിന്റെ ബോണറ്റിൽ വന്നു കിടന്ന് കരയാൻ തുടങ്ങി. ഉറങ്ങി കിടന്ന സാജനും റോഷനും ഒക്കെ ഞെട്ടി ഉണർന്നു.

ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി.

ഞാൻ : ” എന്താ സുമേച്ചി എന്ത് പറ്റി ”

സുമ : ” അയ്യോ മോളെ…. സാർ സാർ അകത്ത്……. ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025