Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാത്തച്ചൻ മുതലാളിയുടെ രതി വികൃതികൾ 4

അത് കേട്ട ഉടനെ, മാത്തച്ചൻ സന്തോഷം കൊണ്ട് അവളെ വാരി പുണർന്നു
“എന്റെ പോന്നു മോളെ അത് കേട്ടാൽ മതി”. അയാൾ ഉറക്കെ പറഞ്ഞത് പുറത്തു ജോണികുട്ടി കേട്ടു. അവൻ ഒന്ന് ചിരിച്ചു കൊണ്ട് ഒരു കവിൾ കൂടി കുടിച്ചു.
മാത്തച്ചൻ എൽസിയെ കെട്ടി പിടിച്ചു കൊണ്ട് കിടക്കയിലേക്ക് നടന്നു. അതിൽ ഇരുത്തി അവളുടെ കവിളിലും കഴുത്തിലും ഉമ്മ വച്ചു. അയാളുടെ ആവേശത്തോടെയുള്ള ചുംബനങ്ങൾ അവളിൽ ആവേശം ജനിപ്പിച്ചു. അവളും അയാളെ കെട്ടി പിടിച്ചു.
അത് കണ്ടു അയാൾ അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ മുട്ടിച്ചു. അവളുടെ കീഴ് ചുണ്ട് അയാൾ തന്റെ വായിലെടുത്തു വലിച്ചു കുടിച്ചു. അവൾ പതുക്കെ വായ് തുറന്നു. അവളുടെ വായുടെ മണം അയാളെ മത്തു പിടിപ്പിച്ചു. അയാൾ തന്റെ നാവ് അവളുടെ വാക്കുള്ളിലേക്ക് കൊടുത്തു. അവൾ അത് ചപ്പിയെടുത്തു. അയാളുടെ ബ്രാണ്ടി മണക്കുന്ന വായ് മണം അവളിലും വികാരം നിറച്ചു.
സമയം കളയാതെ അയാൾ അവളുടെ സാരിയുടെ തലപ്പ് അവളുടെ മാറിൽ നിന്നും മാറ്റി. ബ്ലൌസിന്നുള്ളിൽ അവളുടെ വടിവൊത്ത മുലകൾ തുടിച്ചു ത്രസിക്കുന്നത് അയാൾ കണ്ടു.. അയാൾ തന്റെ മുഖം അവളുടെ മാറിൽ അമര്ത്തി. ബ്ലൗസിന്നു മുകളിലൂടെ അവയെ ചുംബിച്ചു. പതുക്കെ കടിച്ചു.
“ആ കടിക്കല്ലേ, ഞാൻ അഴിച്ചു തരാമെന്നേ”.
അവൾ ആ പറഞ്ഞത് അല്പ്പം ഉറക്കെ അല്ലെ എന്ന് മാത്തച്ചനു തോന്നി. എന്നാലും സന്തോഷത്തോടെ അവൾ തന്റെ ബ്ലൌസ് അഴിച്ചു മാറ്റുന്നത് അയാൾ നോക്കി ഇരുന്നു. കൈ ഉയർത്തി അവൾ ബ്ലൌസ് ഊരിയപ്പോൾ അവളുടെ കക്ഷത്തിലെ നിബിഡമായ രോമം കണ്ടപ്പോൾ അതിന്റെ മണത്തെ കുറിച്ച് ഓർത്ത് അയാളുടെ കുണ്ണയിൽ നിന്നും വീണ്ടും മദജലം പുറത്തു ചാടി.
പുറത്തു ജോണികുട്ടി അവൾ പറഞ്ഞത് വ്യക്തമായി കേട്ടു. അവന്റെ ഉള്ളിന്റെ ഉള്ളിൽ എന്തോ കൊരുത്തു. എന്നാൽ അതോടൊപ്പം അവന്റെ കുണ്ണ പതുക്കെ തല ഉയര്ത്തുന്നതും അവൻ അറിഞ്ഞു.
അവൾ ബ്ലൗസും ബ്രായും അഴിച്ചുമാറ്റി ഒരു ചിരിയോടെ മാത്തച്ചനെ നോക്കി.
“എന്റെ പോന്നു മോളെ” എന്ന് പറഞ്ഞു അയാൾ അവളെ കിടക്കിലേക്ക് തള്ളി അവളുടെ മുലകളിൽ തന്റെ മുഖം അമർത്തി.
അയാളുടെ തിടുക്കം കണ്ടു എൽസി ഉറക്കെ ചിരിച്ചു. ആ ചിരി മുറി മുഴുവൻ മുഴങ്ങി.
“എല്ലാം കടിച്ചു പറിക്കല്ലേ” അവൾ ഉറക്കെ പറഞ്ഞു.
അയാൾ രണ്ട് മുലകളും തന്റെ കൈ കൊണ്ട് അമർത്തി അടുക്കി പിടിച്ചു അതിന്റെ ഞെട്ടുകളിൽ മാറി മാറി ചുണ്ടമർത്തി വലിച്ചു കുടിച്ചു.
“അയ്യോ മുതലാളീ, പതുക്കെ, കടിക്കല്ലേ, ഹെന്റെ മുതലാളീ ആ അങ്ങനെ വലിച്ചു ചപ്പിക്കേ, ആ ആ” എൽസി കണ്ണടച്ച് ഉറക്കെ പുലമ്പിക്കൊണ്ടിരുന്നു.

അടുത്ത പേജിൽ തുടരുന്നു 

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025