Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാത്തച്ചൻ മുതലാളിയുടെ രതി വികൃതികൾ 12

മാത്തച്ചൻ മുതലാളിയുടെ രതി വികൃതികൾ 12

Mathachan muthalaliyude rathi vikrithikal part 12

ജോണിക്കുട്ടിയുടെ കഥ 5 | Previous Parts

(ജോണിക്കുട്ടി കിതച്ചു കൊണ്ട് റോസിമോൾടെ വടിവൊത്ത ദേഹത്തു തളര്‍ന്നു കിടന്നു.

അവരുടെ ചൂടുള്ള ശ്വാസങ്ങൾ അവരുടെ മുഖത്ത് പടർന്നു. ആ തണുപ്പിലും അവരുടെ ദേഹത്ത് വിയർപ്പു പൊടിഞ്ഞു.)

ജോണിക്കുട്ടിയെ പതുക്കെ ഒരു  വശത്തേക്ക് കിടത്തി റോസി  തന്‍റെ തുണികൾ തിരഞ്ഞു പെറുക്കി പതുക്കെ കട്ടിലിൽ നിന്നും ഇറങ്ങി ബാത്റൂമിലേക്കു പോയി. ലൈറ്റ് ഇട്ടപ്പോഴാണ് തന്റെ തുടയിലൂടെ ഊർന്നിറങ്ങുന്ന ചോര അവൾ കണ്ടത്. തണുത്ത വെള്ളം കൊണ്ട്  പൂറും തുടയും കഴുകി. ഇപ്പോൾ വേദനയൊന്നുമില്ല. ‘അപ്പൊ ഈ ആണും പെണ്ണും തമ്മില്‍  ചെയ്യുന്ന പണി നല്ല രസോള്ളതാല്ലേ’ അവളോര്‍ത്തു. അവൾ അറിയാതെ ഒരു കള്ളച്ചിരി അവളുടെ മുഖത്തു മിന്നി.

തിരിച്ചു  കിടക്കയിൽ  കയറി തളർന്നുറങ്ങുന്ന ജോണിക്കുട്ടിയുടെ നെഞ്ചത്തു മുഖം ചേർത്ത് അവന്റെ വിയർപ്പിന്റെ ഗന്ധം നുകർന്ന് അവനെ കെട്ടിപിടിച്ച് അവൾ ഉറങ്ങി.

പിറ്റേന്ന് രാവിലെ അന്നമ്മ ഉണർന്നു താഴെ വന്നപ്പോൾ റോസി ചായ ഇടുകയായിരുന്നു.  അവളുടെ നാണം കണ്ടപ്പോൾ അന്നാമ്മക്കു  കാര്യം മനസ്സിലായി.

“എടീ നിങ്ങൾ ചെയ്തോടീ?”

‘ഉം’  റോസി നാണിച്ചുകൊണ്ടു മൂളി.

‘വേദന എടുത്തോ’

‘കുറച്ച്’

‘ചോര വന്നോ’

‘ഉം കുറച്ച്’

‘അവൻ നിന്റെ ഉള്ളിലാണോ കളഞ്ഞത്?’

 

‘അറിയില്ല’.

‘എടീ അവനു അവസാനം  വന്നപ്പോ അവന്റെ കുണ്ണ നിന്റെ പൂറ്റിലായിരുന്നോ?’  അന്നാമ്മ പച്ചക്കു ചോദിച്ചു.

‘ഉം’ ആകെ തുടുത്ത മുഖവുമായി റോസി മൂളി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025