Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാറ്റകല്യാണം 4

എന്നാലും അവൾക്ക് ഞങ്ങൾ കൂടെ പോകാത്തത്തിൽ വിഷമം ഉണ്ടായിരുന്നു…

ഞാനും ആര്യയും ആണ് അവരെ കൊണ്ടാക്കാൻ പോയത്.. എന്റെ bmw വീൽ ആണ്.. കൊച്ചിയിൽ നിന്നു ബാംഗ്ലൂർ അവിടെ നിന്നും ആണ് പിന്നെ ഫ്രാൻസ്…. അങ്ങനെ ഞങ്ങൾ യാത്ര ചെയ്ത്.. അങ്ങോട്ട്‌ പോകുന്നവഴി എല്ലാം കാറിൽ എല്ലാരും പരസ്പരം നല്ല സംസാരം ഒക്കെ തന്നെ ആയിരുന്നു.. മണിക്കുട്ടിയും ആര്യയും എല്ലാം കത്തിയടിച്ചും ഓരോ ഗോസിപ്പുകളും, ഓരോ കുടുംബ കാര്യങ്ങളും എല്ലാം പറഞ്ഞു വാ തോരാതെ സംസാരിച്ചു… ഞാനും ആകാശും ഓഫീസ് കാര്യവും എല്ലാം പറഞ്ഞു അങ്ങനെ പോയി…. സംസാരിച്ചു കൊണ്ട് പോയത് കൊണ്ട് അങ്ങോട്ട്‌ വേഗം എത്തിയത് പോലെ തോന്നി….

അവിടെ എത്തി ബാഗ് എല്ലാം എടുത്തു പോകാൻ പോയതും മണിക്കുട്ടിയുടെ വിധം മാറി.. അവൾ കിടന്നു കരയാൻ തുടങ്ങി.. ഞാൻ അവളെ സമാധാനിപ്പിച്ചു നിന്നു.. അവളെ ഒരു വിധം ഓക്കേ ആയി.. ഞാൻ ആകാശിനോട് അവളെ നോക്കി കൊള്ളണേ എന്ന് പറഞ്ഞു.. അവൾ എന്റെ കൈ ചേർത്ത് നോക്കിക്കൊള്ളാം എന്നാ രീതിയിൽ പറഞ്ഞു….
കുറച്ചു നേരം നിന്നിട്ടു അവർ സമയം ആയപ്പോൾ പോയി.. ഡോറിൽ എത്തുന്നവരെ അവൾ ഞങ്ങൾക്ക് ടാറ്റാ തന്ന്.. ഞങ്ങൾ അവർ പോകുന്നത് നോക്കി അങ്ങനെ നിന്നു…. കുറച്ചു നേരം അങ്ങനെ നിന്നു…

അവസാനം അവർ പോയപ്പോൾ ഞങ്ങൾ തിരിച്ചു വരാൻ ഒരുങ്ങി. ഞങ്ങൾ കാറിൽ കയറിയ മുതൽ മൗനം ആയി… ഞങ്ങൾ അങ്ങനെ യാത്ര തുടർന്നു…… പരസ്പരം ഒന്നു നോക്കുക കൂടി ചെയ്യാതെ ഞങ്ങൾ യാത്ര തുടർന്നു.. അവൾ ഗ്ലാസിൽ കൂടി പുറത്തു നോക്കി ഇരുന്നു…. ഞാൻ ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തു.. കാറിനു ഉള്ളിലും ഒന്നും സംസാരിക്കാതെ രണ്ടുപേർ…
ഞാൻ ഇടയ്ക്കു മ്യൂസിക് പ്ലെയർ ഓണാക്കി പാട്ടു വച്ചു.. എന്നാലും എന്റെ മനസ്സ് അസ്വസ്തം ആയിരുന്നു..

 

ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഇടയ്ക്കു കണ്ണ് തുടക്കുന്നു.. അവൾ കരയുക ആണെന്ന് എനിക്കു മനസ്സിലായി.. അത് കണ്ടപ്പോൾ എനിക്കു ചങ്കു തകർന്ന പോലെ ആയി.. ഞാൻ വണ്ടി ഒരു മരത്തിനു താഴെ ഒതുക്കി നിർത്തി അവൾ അപ്പോഴും കണ്ണ് നിറഞ്ഞു ഇരിക്കുക ആയിരുന്നു.. അവളെ ഒരിക്കലും കരയിക്കരുത് എന്ന് കരുതിയതാ എന്നാൽ…

ഞാൻ അവളെ വിളിച്ചു…..എന്നാൽ അവൾ വിളി കേട്ടില്ല.. അവൾ കണ്ണുകൾ തുടക്കുന്നുണ്ട്.. ഞാൻ പിന്നെയും വിളിച്ചു.. എന്നാലും ഇത്തവണയും ഒരു പ്രതികരണവും ഇല്ല.. അവസാനം ഞാൻ അവളുടെ കയ്യിൽ ഒന്നു പിടിച്ചു. അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി.. അവളുടെ മുഖം കണ്ടപ്പോൾ ഞാൻ പെട്ടന്ന് കൈ പിൻവലിച്ചു…. ആ മുഖം ഇപ്പോൾ ചുവന്നു ദേഷ്യത്തിൽ ആണ്..കണ്ണുകൾ എല്ലാം ചുവന്നു കലങ്ങി.. ആ നോട്ടം നേരിടാൻ ത്രാണിയില്ലാതെ ഞാൻ മുഖം മാറ്റിക്കളഞ്ഞു.. അവൾ ഒന്നും പറയാതെ മുന്നോട്ടു നോക്കി ഇരുന്ന്

The Author

MR WITCHER

Love is everything 🥰❤️......
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025