Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാറ്റകല്യാണം 4

ഇടയ്ക്കു അച്ചു വന്നു ഞങ്ങളുടെ കൂടെ കുറെ നേരം നിന്നു.. എന്നിട്ട് മണിക്കുട്ടിയുടെ അടുത്തും.. അവൾ മാത്രം അല്ല അവളുടെ അച്ഛനും ആമയും എല്ലാം വന്നു…  അങ്ങനെ ഞങ്ങളെ നോക്ക് കുത്തികൾ ആക്കി..  എല്ലാരും ഫുഡ്‌ ഒക്കെ കഴിച്ചു അവിടെ ഇരുന്നു…. ഞാനും ആര്യയും പരസ്പരം നോക്കുന്നില്ല.. അവൾ നോക്കുന്നുണ്ടോ എന്നറിയില്ല..  ഞാൻ നോക്കുന്നില്ല ഇപ്പോൾ..  രണ്ടു വട്ടം നാറിയതല്ലേ അതു കൊണ്ട..

ഞാൻ നോക്കുമ്പോൾ  നിറവയറുമായി ഒരു സുന്ദരി നടന്നു വരുന്നു..  സുന്ദരൻ ആയ ഒരു പയ്യനും…

അവൻ എന്റെ ഫ്രണ്ട്……………….
ഗോകുലും 🥰ഭാര്യ രമിതയും🥰.
ആയിരുന്നു…….

ഗോകുൽ എന്റെ ഫാമിലി ഫ്രണ്ട് ആണ്..  അവനും ഞാനും നാലാൾ കമ്പനി ആണ്..  അവൻ ഇപ്പോൾ ഞങ്ങളുടെ കോഴിക്കോട് ഓഫീസിൽ മാനേജർ ആണ്… രമിത അവിടെ തന്നെ അക്കൗന്റ്സിൽ ആണ്.. അവൾ പ്രെഗ്നന്റ് ആയതു കൊണ്ടാണ് രാവിലെ വരാൻ  പറ്റാത്തത്..

ഞാൻ അവരെ ആര്യക്ക് പരിചയ പെടുത്തി….. ആര്യ രമിതയുടെ സുഗവിവരം എല്ലാം ചോദിച്ചു..  അവർ കുറച്ചു നേരം നിന്നു  പിന്നെ പിരിഞ്ഞു…..

അങ്ങനെ പിന്നെയും ഞങ്ങൾ നോക്കുകുത്തികൾ പോലെ കുറേനേരം നിന്നു…  പിന്നെ ഞങ്ങൾ പോയി ഫുഡ്‌ ഒക്കെ  കഴിച്ചു.. അപ്പോഴേക്കും പരുപാടി എല്ലാം കഴിയാറായി.. ഞങ്ങൾ രണ്ടുപേരും വല്ലാതെ തളർന്നു……. എങ്ങനെ  എങ്കിലും ഈ ഡ്രസ്സ്‌ ഒക്കെ മാറ്റി ഒന്നു കിടന്നാൽ മതി  എന്നാ അവസ്ഥ ആയിരുന്നു..

The Author

MR WITCHER

Love is everything 🥰❤️......
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025