Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൗനം 

അന്ന് രാത്രി ഞാൻ റൂമിൽ എത്തിയിട്ടും എനിക്ക് ആ വാചകം മാത്രമാണ് വീണ്ടും വീണ്ടും മനസ്സിൽ തെളിയുന്നത് . എനിക്ക് ഉറക്കം വരുന്നില്ല ,ഞാൻ കട്ടിലിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു , ആ സമയത്താണ് ഫോൺ റിങ് ചെയുന്നത്, നോക്കിയപ്പോൾ അത് സാറാണ് … എന്തുപറ്റി ഈ നേരത്തു
ഹലോ സാർ
കോശി സാർ :വേദ സോറി ഈ രാത്രി ബുദ്ധിമുട്ടിച്ചതിനു
അത് സാരമില്ല സാർ
കോശി സാർ : ഉറങ്ങിയോ ?
ഇല്ല , എന്തുപറ്റി സർ
കോശി സാർ : എങ്കിൽ ഒരു നിമിഷം…. ഞാൻ അങ്ങോട്ടുവരാം
അതുപറഞ്ഞതും ഫോൺ വെച്ചു …
എന്തിനാണ് ഈ സമയത്തു എൻ്റെ മുറിയിൽ സർ വരുന്നത് ,എനിക്ക് അതികം ഒന്നും ചിന്തിക്കാൻ സമയം നൽകാതെ അദ്ദേഹം അവിടെയെത്തി
കോശി സാർ : സോറി വേദ , പറയാൻ പാടില്ലാത്തതായിരുന്നു . അതുകൊണ്ടുതന്നെ ഞാൻ ചെയ്‌തത്‌ തെറ്റാണെന്നു പൂർണ്ണമായ വിശ്വാസം ഉള്ളതുകൊണ്ടാണ് സോറി പറയുന്നത്
സോറി പറഞ്ഞുകൊണ്ട് സാർ എൻ്റെ അടുത്ത് സ്വയം ഇങ്ങിനെ ചെറുതാകുന്നത് എനിക്കിഷ്ടമില്ല
കോശി സാർ :സോറി പറഞ്ഞതുകൊണ്ട് ഞാൻ വേദയുടെ മുമ്പിൽ ചെറുതാകുകയാണെകിൽ ചെറുതാകട്ടെ , റിയലി സോറി വേദ …
അതുപറഞ്ഞതു ഞാൻ അദ്ദേഹത്തിൻ്റെ ചുണ്ടത്തു കൈവെച്ചു പറയരുത് എന്നോട് … എൻ്റെ ജീവിതത്തിൽ എനിക്ക് ഇതുപോലെ വേറെ ഒരുവ്യക്തിയും ബഹുമാനം തന്നു സംസാരിച്ചിട്ടില്ല അതുകൊണ്ടുതന്നെ ഒന്നുമല്ലാത്ത എൻ്റെ മുമ്പിൽ വീണ്ടും വീണ്ടും ചെറുതാക്കാൻ ഞാൻ സമ്മതിക്കില്ല അദ്ദേഹത്തിൻ്റെ ചുണ്ടിൻ്റെ ചൂട് എൻ്റെ കയ്യിൽ ഞാൻ അറിയുന്നുണ്ട്
ഞാൻ അദ്ദേഹത്തിൻ്റെ ചുണ്ടത്തു കൈവെക്കാൻ കാണിച്ച ആ ധൈര്യം അദ്ദേഹവും എടുത്തു ,പക്ഷെ അത് എൻ്റെ അരകെട്ടിലായിരുന്നെന്നുമാത്രം . അരക്കെട്ടിൽ പിടിച്ചു അദ്ദേഹത്തിനോട് എന്നെ കൂടുതലായും ചേർക്കാനായിരുന്നു അത് ചെയ്തത് .ഞങളുടെ ശരീരം ചൂടുകൂടുന്നതുപോലെ എന്തിനാണ് അദ്ദേഹം എൻ്റെ മുറിയിൽ വന്നത് അതുപോലും മറന്നു ഞങൾ ചേർന്നുനിന്നു .വികാരം ഈ നിമിഷത്തിൽ ഞങളുടെ കണ്ണിൽ കാമാഗ്നിതെളിയിച്ചു . ഞങ്ങൾ വെറും ആണും പെണ്ണും മാത്രമായിപ്പോയി ,അതിൽ കോശി സാർ വന്നപ്പോൾ ഡോർ അടക്കാത്തതുപോലും ഞങളുടെ കണ്ണിൽപെട്ടില്ല
ഞാനും ശ്യാമിൽനിന്നും അറിയാത്ത എന്തോ ഒരു ആണിൻ്റെ സംരക്ഷണം എനിക്കും അനുഭവിക്കാൻ കഴിയുന്നു
എന്നിൽ പടർന്നു കയറുമ്പോൾ ശ്യാം എന്നെ വേദനിപ്പിക്കാൻമാത്രം കാണിക്കുന്ന ഒരു തരത്തിലുള്ള അക്രാന്ധം എനിക്ക് അദ്ദേഹത്തിൽനിന്നും അനുഭവിക്കുന്നില്ല .എന്നെ പതിയെ തലോടിക്കൊണ്ട് എന്നിലെ സ്ത്രീയെ പൂർണ്ണമായും ഉണർത്താനുള്ള ഒരുക്കത്തിലാണ് കോശി സാർ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025