Kambikuttan Malayalam

Sex stories Kambikuttan kambikathakal

Maya 4 (Ansiya)

Maya 4 (Ansiya)

https://youtu.be/RueImB4DwQQ

പുതിയ സ്ഥലവും ആളുകളും അവര്‍ക്ക് കൂട്ടായി അയല്‍ക്കാര്‍ ഒരു ക്രിസ്ത്യന്‍ കുടുംബം ആയിരുന്നു അവര്‍ എല്ലാം വന്നു പരിചയപ്പെട്ടു …..
കണ്ണന് അവിടെ അടുത്തുള്ള സ്കൂളില്‍ തന്നെ പഠിക്കാന്‍ അവസരം കിട്ടി .. മായ അവിടെ തന്നെ ഉള്ള അംഗൻ വാടിയിൽ ടീച്ചര്‍ ആയി പോയി …..
അങ്ങനെ അവര്‍ അവിടെ സന്തോഷത്തോടെ കഴിഞ്ഞു … ഇനി മറ്റൊരാളുടെ മുന്നില്‍ തുണി അഴിക്കില്ല എന്ന് അവള്‍ ഉറപ്പിച്ചു ,,,,

മാസങ്ങള്‍ കഴിഞ്ഞു പോയി മായയുടെ ഉള്ളിലെ പെണ്ണ് ഉണരാൻ തുടങ്ങി ,,, ഹൈറേഞ്ച് ഏരിയ ആയതിനാല്‍ നല്ല തണുപ്പ് ആയിരുന്നു …. മായക്കും കണ്ണനും പരിചയമില്ലാത്ത കാലാവസ്ഥാ ആയതിനാല്‍ കണ്ണന്‍ രണ്ടു ദിവസം പനി പിടിച്ചു കിടന്നു …..

അയലത്തെ അച്ചായൻ ഒരു ദിവസം മായയോട് പറഞ്ഞു ” ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് എന്തെങ്കിലും കൃഷി ചെയ്തൂടെ” ” അതിന് ഞങ്ങള്‍ക്ക് അതൊന്നും പരിചയം ഇല്ല ”
” ഇപ്പോ തന്നെ അതില്‍ റബ്ബര്‍ ഉണ്ടല്ലോ ഒന്ന് വെട്ടി തെളിച്ച് കുറച്ച് കൂടി വെക്കണം നിങ്ങള്‍ ഒന്നും ചെയ്യണ്ട എന്റെ തോട്ടത്തില്‍ പണിക്ക് വരുന്ന ആളുണ്ട് അയാള്‍ വന്നു ചെയ്തോളും പിന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വന്നു അവന്‍ ചെയ്തോളും വല്ലതും കൊടുത്താല്‍ മതി ”
” അങ്ങനെ ആവട്ടെ ”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025