Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായ ടീച്ചർ പാർട്ട് 4

മായ ടീച്ചർ പാർട്ട് 4

Maya Teacher Part 4 bY Maya | Click here to read previous parts

 

ഞാൻ ചുറ്റും നോക്കി…… ഇന്നലെ രാത്രിയിലെ കോലാഹലത്തിന്റെ ബാക്കി……………ഡ്രെസ്സകൾ റൂം മുഴുവനും ചിതറി കിടക്കുന്നു…….ബീയർ കുപ്പി ഒരു മൂലയിൽ കിടക്കുന്നു …………..ആകെ …….വൃത്തികേടായിരിക്കുന്ന ………..

ഞാൻ ഒരു തുണി എടുത്തു സജിനി നെ പുതപ്പിച്ചു…………എന്റെ ഡ്രെസ്സും സാജിന്റെ ഡ്രെസ്സും എല്ലാം പെറുക്കിയെടുത്തു……അലമാര തുറന്നു എന്റെ ബാഗിൽ നിന്നും ഒരു മാക്സിയും അണ്ടർ വെയറും എടുത്തു ബാത്‌റൂമിൽ പോയി……….തുണികൾ എല്ലാം നനച്ചിട്ടു………..ഞാൻ കുളിച്ചു ഫ്രഷ് ആയി……..അപ്പോഴും സജിൻ നല്ല ഉറക്കമായിരുന്നു………..

ഞാൻ മെല്ലെ കിച്ചണിൽ ചെന്നു ……..കിചെനിന്റർ പുറത്തായി ചെറിയ ഒരു വർക്ക് ഏരിയ ഉണ്ട്…….

അവിടെ ഇറങ്ങി ഞാൻ ചുറ്റും നോക്കി…………സത്യം പറഞ്ഞാൽ അപ്പോഴാണ് ഞാൻ ആ വീടിന്റെ ചുറ്റുപാടും നോക്കുന്നത് ………അത്യാവശ്യം സ്ഥലം ഉണ്ട് ആ വീടിന്റെ ചുറ്റുവട്ടത്തു…………..കണ്ടകാഴ്ചയിൽ ഒരു 40 -50 സെനറ്റ് എങ്കിലും കാണും……….ചുറ്റും കോംബൗണ്ട് വാൾ കെട്ടിയിട്ടുണ്ട്……..പിന്നിൽ മതിലിനോട് ചേർന്ന് വാഴ ഉള്ളതുകൊണ്ട് അതിനു പുറത്തു എന്താന്ന് എന്ന് കണ്ണില്ല …….. അവിടെ നിന്ന് ഇങ്ങോട്ടും കാണില്ല എന്ന് വിശ്വസിക്കുന്നു…….പിന്നെ 2 സൈഡിലും വീടാണ്……… ഒന്നിൽ ആൾ താമസം ഇല്ല……. ഞാൻ അധിക നേരം അവിടെ നില്കാതെ അകത്തുകയറി………ഗ്യാസ് ഓൺ ചയ്തു 2 ഗ്ലാസ് കോഫി ഉണ്ടാക്കി………. ഒന്ന് ഞാൻ കുടിച്ചു………….അപ്പോഴേക്കും സമയം 8 മണി ആയിട്ടുണ്ട് ………….

ഞാൻ രാവിലെ ബ്രെക്ഫാസ്റ്റുണ്ടാകാൻ കിച്ചൺ മുഴുവൻ തിരഞ്ഞു………അവസാനം കുറച്ചു മൈദാ കിട്ടി……..അതും ഫ്രിഡ്ജിൽ നിന്ന് 2 കോഴിമുട്ടയും എടുത്തു…………….മൈദാ നല്ല കുഴമ്പു രൂപത്തിലാക്കി അതിലേക്കു കോഴിമുട്ട പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്തു………എന്നിട്ടു അവിടെ ഉണ്ടായിരുന്ന തേങ്ങാ ചിരകി അതിൽ പഞ്ചസാര മിക്സ് ചെയ്ത കുറച്ചു എലാഞ്ചി ഉണ്ടാക്കി വച്ച്………..

അപ്പോഴേക്കും സജിൻ ഉണർന്നു കിച്ചണിലേക്കു വന്നു………….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025