Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായരാഗം പോലെ 2

 

” അനുസരിക്കാമെങ്കിൽ ആലോചിക്കാം..”

 

ഉമ്മ കിട്ടി.. ചുണ്ടിൽ കിട്ടിയപ്പോൾ ഞാൻ അയഞ്ഞു. ആലോചിക്കാം എന്നു പറഞ്ഞത് കേട്ട്…

 

 

” അങ്ങനെ എങ്കിൽ… ഏഴു ചുറ്റു എടുത്തിലെ..

അപ്പൊൾ ഏഴു എണ്ണം തരുന്നത് ആലോചിക്കണെ..”

 

 

” നീ വന്നെ… ചെറുക്കൻ വഷളായി തുടങ്ങി..”

ചിരിച്ചു കൊണ്ട് എന്നെ നോക്കി മായേചി പറഞ്ഞപ്പോൾ ഞാനും ചിരിച്ചു പോയി.

 

ബൈക്കിൽ ഞങൾ വീട്ടിൽ എത്തിയത് മഴ നനഞ്ഞു കൊണ്ടാണ്.. ഇടി വെട്ടിയും പെയ്ത മഴയിൽ പുറത്ത് മായേച്ചിയുടെ അമ്മിഞ്ഞയുടെ ചൂട് ഞാൻ അറിഞ്ഞു. ആറര ഇഞ്ച് നീളമുള്ളവൻ ചങ്ങല പൊട്ടിച്ചു പൂറിൽ കേറ്റി അടിക്കാൻ ബഹളം വെച്ചു.

 

 

അമ്മൂമ്മയുടെ വഴക്കും കേട്ട് ഞങൾ വീട്ടിലേക്ക് കയറി. അവിടെ രാവിലെ ഞാൻ കണ്ട ചേച്ചി ഉണ്ടായിരുന്നു. അവർ എന്നെ നോക്കി ചിരിച്ചു.

പക്ഷേ അതൊരു കാമത്തിൻ്റെ ചിരിയാണ് എന്ന് എനിയ്ക്ക് മനസിലായി. ഈ ഗുണ്ട് പൊട്ടിയാൽ അടുത്ത് നിൽക്കുന്നവനും പൊട്ടുമെന്ന് മനസ്സിലായപ്പോൾ അവരെ വിട്ടു മുറിയിലേക്ക് പോയി. മായേച്ചിയേ വിട്ട് ഒരു കളിയും ഇല്ലാ മക്കളെ…

 

 

രാത്രി ആയപ്പോൾ എനിക്കു പനി വന്നെന്ന് മാത്രമല്ല , കൈയും തോളും വേധനിക്കാൻ തുടങ്ങി. അതിനുള്ള കുറ്റവും ശകാരവും ഞാൻ മായേച്ചിയിൽ നിന്ന് ഏറ്റു വാങ്ങുമ്പോൾ ചെറു ചിരിയോടെ നോക്കി. മായേച്ചിക്ക് തലവേദന വന്നതോടെ വഴക്ക് കേൾക്കുന്നത് കുറഞ്ഞു കിട്ടി. ആവിയും മറ്റും പിടിച്ചപ്പോൾ ആൾ ഒക്കെ ആയി. പക്ഷേ എനിക്കു പനി പിടിച്ചത് അല്ല കിട്ടാൻ പോകുന്ന ഫ്രഞ്ച് കിസ്സ് നഷ്ടമാകുമോ എന്ന ടെൻഷൻ ആണ്.

 

 

അമ്മൂമ്മ തന്ന ഒറ്റമൂലി മരുന്ന് കഴിച്ചു ഞാൻ കിടന്നു. എന്നെ നോക്കാൻ എൻ്റെ കൂടെ മായേച്ചി ഉണ്ടായിരുന്നു. അതിൽ എനിക്ക് ആശിക്കാൻ വകയുണ്ടെന്ന് ചെറിയ ഉറപ്പ് ഞാൻ മനസിൽ ഉറപ്പിച്ചു. ഏകദേശം പത്ത് മണി ആയപ്പോൾ മായേചി വന്നു. പക്ഷേ ആശിക്കാനുള്ള വക എൻ്റെ ശരീരം സമ്മതിച്ചില്ല. കുറച്ചു സമയം ഞാൻ മയങ്ങി പോയി. രാത്രിയുടെ ഏതോ യാമങ്ങളിൽ കണ്ണുകൾ തുറന്നപ്പോൾ നിലാവിൻ്റെ ശോഭയിൽ കിടന്നു ഉറങ്ങുന്ന എൻ്റെ പ്രിയ സഖിയെ കണ്ടൂ.

The Author

@@@@

@@@@@@@@@
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025