Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായരാഗം പോലെ 2

 

അവിടെ ചുവന്ന നൂലിൻ്റെ സ്ലൈവർ ഉണ്ട്. എപ്പോൾ വേണമങ്കിലും പൊട്ടാവുന്ന നൂൽ ആണ്. ദേവതയുടെ അനുഗ്രഹവും അനുവാദവും വാങ്ങി വേണം അത് എടുക്കാൻ. നൂൽ പതിയെ എടുത്തു പൊട്ടുന്ന വരെ നമുക്ക് അഴിക്കാം. എവിടെ പൊട്ടുന്നോ അവിടെ നിർത്തുക. നൂൽ എല്ലാം ആൽ മരത്തിൽ ചുറ്റി കെട്ടുക. ഒരു വട്ടം ആണെങ്കിൽ ഒരു ജന്മം അവർ ഒന്നിക്കും അത്രേ..

 

ഞാൻ ഈ കാര്യം ഓർത്തതും ഞാൻ മായെച്ചിയോട് ചോദിച്ചു.

 

നന്ദൻ : മായെചി… നമുക്ക് ഒരുമിച്ച് ഇത് ചെയ്താലോ..?

 

ചുവന്ന നൂലിലേക്ക് കൈ ചൂണ്ടി പറഞ്ഞതും

അൽഭുതത്തോടെ എന്നെ നോക്കി.

 

 

മായ : നന്ദൂട്ട… നീ ആരെയാണോ സ്നേഹിക്കുന്നത് അതായത് നിൻ്റെ ജീവിത പങ്കാളിയുമായി ആണ് ഇത് ചെയ്യേണ്ടത്..”

 

 

” ഭാര്യ പോയാൽ വേറെ ഭാര്യ വരും.. പക്ഷേ എനിക്കു എൻ്റെ മായേച്ചി എന്നും കൂടെ വേണം.

കാരണം മായേച്ചി വൺ ആൻഡ് ഒൺലി പീസ് ആണ്…”

 

അത് കേട്ട് മയെച്ചി എൻ്റെ ചെവിയിൽ പിടിച്ചു തിരുമി. കണ്ണിൽ പൊന്നീച്ച പറന്നു എന്ന് കേട്ടിട്ടുള്ളത് ഇപ്പോ കൊണ്ടു. പിടി വിട്ടപ്പോൾ

ഞാൻ ചെവി തിരുമി ആളുടെ മുഖത്തേക്ക്

നോക്കി. മായെച്ചിയൂടെ കണ്ണുകൾ സജ്ജലങ്ങൾ ആയി. ആൾ പെട്ടെന്ന് എന്നെ വാരി പുണർന്നു. അമ്മിഞകളെ എൻ്റെ നെഞ്ചില് ഉടച്ച് ഞെരിച്ചു കൊണ്ട് മായേചി എന്നെ കെട്ടിപ്പിടിച്ചു. തരിച്ചു പോയി ഞാൻ.

മാറുകളുടെ സുഖം ശരീരം കൊണ്ട് ഞാൻ അറിയുക ആണ്.

 

 

ഞാൻ പറഞ്ഞത് ആൾക്ക് മനസിൽ തട്ടി കാണണം. ആൾ എൻ്റെ കവിളിൽ അമർത്തി ചുംബിച്ചു. ഉ‌ഫ്…….. ഞാൻ തിരിച്ചു ചുംബിച്ചു.

പക്ഷേ ചുംബിച്ച സ്ഥലം കീഴ്ചുണ്ടിൻ്റെ അറ്റത്ത് എൻ്റെ മേൽ ചുണ്ട് അമർന്നു. സെക്കൻ്റുകൾ

കഴിഞ്ഞപ്പോൾ ആണ് ആൾ എൻ്റെ തലയ്ക്ക് കൊട്ട് തന്നത്. ഞാൻ നാണവും ചമ്മലും ആയി മുഖം മാറ്റി. ആൾ എന്നെ ചേർത്ത് പിടിക്കുക അല്ലാതെ അകറ്റി മാറ്റിയില്ല.

The Author

@@@@

@@@@@@@@@
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025