Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായികലോകം 10

“ഞാന്‍ മാറ്റി തരട്ടെ?”

 

“അയ്യോ. വേണ്ട”

“വേണം. ഞാന്‍ മാറ്റിത്തരാം”

 

അതും പറഞ്ഞു രാജേഷ് കട്ടിലില്‍ നിന്നും എഴുന്നേറ്റു.

 

 

രാജേഷ് മായയുടെ സാരി അഴിക്കാന്‍ എന്ന ഭാവത്തില്‍ തോളില്‍ കൈ വച്ചു. പെട്ടെന്നു മായ രാജേഷിന്‍റെ കയ്യില്‍ കയറി പിടിച്ചു.

 

“അതെന്തേ ഡ്രസ് മാറ്റണ്ടേ?”

 

“ഞാന്‍ മാറ്റിക്കോളാം”

 

മായ പറയുന്നതു ശ്രദ്ധിക്കാതെ രാജേഷ് അവളെ തിരിച്ചു നിര്‍ത്തി പുറകിലൂടെ ചുറ്റിപ്പിടിച്ചു തലയിലെ മുല്ലപ്പൂവിന്‍റെ സുഗന്ധം നുകര്‍ന്നു.

 

അവന്‍റെ ഇടതു കൈ സാരിക്കിടയിലൂടെ അവളുടെ അണിവയറിനെ തഴുകി.

 

മായ കൈ പിടിച്ചു മാറ്റാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

 

“എന്തൊരു  സോഫ്റ്റ് ആണ് മോളൂ നിന്‍റെ വയറ്. ഇത്ര ഒക്കെ സോഫ്റ്റ് ഉണ്ടാകുമോ എല്ലാര്‍ക്കും?”

 

“ഉം”

 

“ഈ സാരി എന്താ ഇങ്ങനെ പോക്കിളിന് മുകളില്‍ ഉടുത്തിരിക്കുന്നെ? താഴ്ത്തി ഉടുത്തൂടെ?”

അതും പറഞ്ഞു അവന്‍ മായയുടെ സാരി പിടിച്ചു താഴ്ത്തി.

 

 

മായ രാജേഷിന്‍റെ കയ്യില്‍ കയറി വീണ്ടും പിടിച്ചു എതിര്‍ക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും അവളുടെ പൊക്കിള്‍ അനാവൃതമായിരുന്നു.

 

അവന്‍ അവളുടെ സാരി പിടിച്ചു സൈഡിലേക്ക് മാറ്റി വയറില്‍ തടവിക്കൊണ്ടിരുന്നു. സാരി കൃത്യമായി ബ്ലൌസില്‍ പിന്നു കുത്തി

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025