Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴ മാറ്റിയ ചങ്ങാത്തം

എന്താണേലും ആ കാഴ്ച എന്റെ പാന്റിന്റെ ഉള്ളിൽ അനക്കം ഉണ്ടാക്കി. ഞാൻ ചായ രുചിച്ചുകൊണ്ട് തന്നെ അവളുടെ മുല നോക്കി ഇരുന്നു. എന്റെ സൈഡിൽ നിന്നു ചായക്കടക്കാരൻ ചേട്ടനും ആ കാഴ്ച ആസ്വദിച്ചു. ചെറിയ ശരീരം ആണേലും അവളുടെ മുല 36 എങ്കിലും ഉണ്ടാകും. അത് അവളുടെ സൗന്ദര്യം കൂട്ടുന്നുണ്ട്. ഞാൻ കുറച്ചു നേരം നന്നായി ആസ്വദിച്ചിട്ട് ചായ ഗ്ലാസ്‌ അവിടെ വെച്ചു. അവളും അവിടെ വെച്ചിട്ട് ബൈക്കിന്റെ അടുത്തേക്ക് നടന്നു. അപ്പോളും ചേട്ടൻ അവളുടെ മുല നന്നായി നോക്കി ആസ്വദിക്കുന്നുണ്ടായിരുന്നു.

മഴയുടെ ശക്തി ഏറെക്കുറെ കുറഞ്ഞു. ഞാൻ ബൈക്കിന്റെ അടുത്ത് നിന്നപ്പോൾ അവൾ പിറുപിറുത്തോണ്ട് വന്നു.

“അച്ഛന്റെ പ്രായം ഉണ്ട് ഇല്ലേൽ ഒരെണം കൊടുക്കാമായിരുന്നു അയാൾക്കിട്ട്.”

“എന്താടി?”

” അയാളുടെ നോട്ടം ഒരു രക്ഷയും ഇല്ല. പിടിച്ചു തിന്നുന്ന പോലെയാ നോക്കുന്നത് ”

ഞാൻ ഒരു ചിരി പാസ്സ് ആക്കികൊണ്ട് പറഞ്ഞു.

” അതിനു അയാളെ പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെ കണ്ടാൽ ആരും നോക്കും. ”

“എങ്ങനെ കണ്ടാൽ?”

ഞാൻ അതിനു ഉത്തരം കൊടുത്തില്ല. അവളുടെ മുലയിലേക്ക് നോക്കി. അവളും നോക്കി. ഡ്രെസ്സിന്റെ മുകളിലൂടെ എത്തി നിക്കുന്ന അവളുടെ മുല ഞെട്ടുകൾ കണ്ടവൾ അറിയാതെ പറഞ്ഞു പോയി.

“മൈര് മൈര്. മനുഷ്യനെ നാണംകെടുത്താൻ.”

ഇത് പറഞ്ഞുകൊണ്ട് അവൾ ഡ്രെസ്സിന്റെ മുകളിലൂടെ മുല ഞെട്ട് കൈ വെച്ച് ആഞ്ഞു തിരുമ്മി. ഈ കാഴ്ച്ച എനിക്ക് വല്ലാത്ത ഒരു സുഖം തന്നു. എന്റെ പാന്റിന്റെ ഉള്ളിൽ എന്റെ കുട്ടൻ ഒറ്റയടിക്ക് ഉണർന്നു. ഞാൻ എന്നാലും അത് കാട്ടത്തെ ബൈക്കിലേക്ക് കേറി ഇരുന്നിട്ട് ചോദിച്ചു.

“നിനക്ക് പാഡഡ് ബ്രാ ഉപയോഗിച്ചു കൂടെ? അതാകുമ്പോൾ ഇത് വരില്ലലോ?”

” എനിക്ക് പാഡഡ് ബ്രാ ഇഷ്ടമല്ല. അതുകൊണ്ടാ നോർമൽ വാങ്ങുന്നെ? ”

“നിന്റെ ആ റെഡ് ബ്രാ പാഡഡ് അല്ലെ?”

അറിയാതെ പെട്ടെന്ന് വായിൽ വന്നത് ചോദിച്ചു പോയതാണ്. ഒരു നിമിഷം ഞാനും അവളും മിണ്ടാതെ നിന്നു. എന്നിട്ട് അവൾ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025