Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴ മാറ്റിയ ചങ്ങാത്തം

വണ്ടി പിന്നെയും മുൻപോട്ട് പോയി. അവളുടെ കൈ തൊള്ളിൽ നിന്നു ഇറങ്ങി എന്റെ വയറിന്റെ ഇടയിലൂടെ ഇറങ്ങി എന്നെ ചുറ്റി പിടിച്ചു.

“ഡി എനിക്ക് ഇക്കിളി ആകും.”

“എനിക്ക് തണുക്കുന്നെടാ. മഴ നേരെ എന്റെ മുഖത്തേക്ക് ആണെടാ വീഴുന്നത്.”

ഇത്രയും പറഞ്ഞു കൊണ്ട് അവൾ കുറച്ചൂടെ എന്റെ അടുക്കലേക്ക് ഇരുന്നു. നീങ്ങി ഇരുന്നത്തോടെ എന്റെ ശരീരം ആകെ ഷോക്ക് അടിച്ചത്. അവളുടെ മുല എന്റെ മുതുകിൽ അമർന്നു. എനിക്ക് അവൾ അറിഞ്ഞോണ്ട് ചെയുന്നത് ആണോ എന്ന് ഉറപ്പില്ല. എന്താണേലും എന്റെ കണ്ട്രോൾ ആകെ പോയി. എങ്ങനെയോ ബൈക്ക് പോകുന്നു എന്നേ ഉള്ളു.

പതുക്കെ ഞാൻ ബൈക്കിന്റെ സ്പീഡ് കുറച്ചു. അവൾ വീണ്ടും അടുത്തിരുന്നു. എന്റെ കുട്ടൻ പൂർവാധിക ശക്തിയോടെ തല ഉയർത്തി നിന്നു. പെട്ടെന്നാണ് അവൾ കൈ കുറച്ചു മുൻപോട്ട് നീക്കിയത്. അവളുടെ കൈ നേരെ എന്റെ കുട്ടനിൽ തട്ടി. തല ഉയർത്തി നിന്ന കുട്ടന് അതും കൂടെ താങ്ങാൻ ഉള്ള ശേഷി ഇല്ലായിരുന്നു. അവനൊന്നു വെട്ടി വിറച്ചു. എന്നാൽ ആ അനക്കം അവളുടെ കൈയിലും അറിയാൻ കഴിഞ്ഞു.

പെട്ടെന്നവൾ കൈ എടുത്തു. വീണ്ടും കൈ എന്റെ തൊള്ളിൽ വെച്ചു. എനിക്ക് വല്ലാത്ത ഒരു നാണക്കേട് തോന്നി. അവളോട്‌ നോർമൽ ആയി എന്തെങ്കിലും സംസാരിച്ചു നാണക്കേട് മാറ്റണം എന്ന് തോന്നി എന്നാലും എന്ത് പറയും എന്ന് ഓർത്തു മിണ്ടാതെ ഇരുന്നു. 5 മിനിറ്റ് ഞങ്ങളുടെ ഇടയിൽ മൗനം മാത്രമേ ഉണ്ടായിരുന്നുള്ളു. മഴയുടെ ശബ്ദം മാത്രം.

പെട്ടെന്ന് അവളുടെ കൈ വീണ്ടും എന്റെ വയറിന്റെ ഇടയിലൂടെ ഇട്ടു. വീണ്ടും അവളുടെ മുല എന്റെ മുതുകിൽ അമർന്നു. കൈ വീണ്ടും എന്റെ കുട്ടനോട് ചേർന്നിരുന്നു. ഈ പ്രാവശ്യം അവൾ അറിയാതെ അല്ല ഇത് നടക്കുന്നെ എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് കുട്ടനെ മാറ്റൻ ഞാനും പോയില്ല. കുറച്ചു നേരം ഒരു അനക്കവും ഇല്ല. എന്നാൽ എന്റെ കുട്ടൻ പതുക്കെ അനങ്ങി കൊണ്ടേ ഇരുന്നു. പെട്ടെന്ന് എന്റെ കുട്ടന്റെ മുകളിൽ എന്തിനാ ഇരയുന്ന പോലെ തോന്നി. ഞാൻ പതുക്കെ താഴേക്ക് നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025