Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴ തേടും വേഴാമ്പൽ 1

“‘ ഇന്നലെ ആ ഫോട്ടോ കണ്ടേപ്പിന്നെ നോക്കിപ്പോകും …ഒന്നാമതെ അതിനു മുൻപേ കണ്ട്രോള് പോയി നിക്കുവാ . . ഞാൻ പൊറകിൽ തന്നെ നിന്നോളാം .അതാ എനിക്കും മമ്മക്കും നല്ലത് . മമ്മ മുന്നോട്ട് പോ …. ഫ്രണ്ടിലെ സിമന്റ് ഇപ്പൊ ഉറച്ചിട്ടുണ്ടാകും . അല്ലെങ്കിൽ ഞാൻ എടുത്തിറക്കാം “‘ ഉണ്ണി വീൽചെയറിലെ സ്വിച്ചിൽ വിരലമർത്തി .വീൽചെയർ മുന്നോട്ടുരുണ്ടു . ഷേർളി അത് സ്റ്റോപ്പ് ചെയ്തു .
എന്നിട്ടവന്റെ കയ്യിൽ പിടിച്ചു പിന്നെയും മുന്നിലേക്ക് നിർത്തി .

“‘കണ്ട്രോള് പോയിട്ടാണോ നീ ഇന്നലെ രാത്രി കിടന്നു കഴിഞ്ഞിട്ട് ബാത്‌റൂമിൽ പോയത് “‘

“” അത് ..അത് പിന്നെ … ഞാൻ മുള്ളാൻ പോയതാ””‘

“‘ എന്റെ തലയിണക്കടിയിൽ നിന്ന് അൽബോം എടുത്തോണ്ടല്ലേ മുള്ളാൻ പോകുന്നെ . “” ഷേർളി ഉണ്ണിയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി .അവന്റെ മുഖം വിളറി

“” മുഖത്തേക്ക് നോക്കടാ … “‘ഷേർളി കടുപ്പിച്ചു പറഞ്ഞു . ഉണ്ണി മുഖം ഉയർത്തിയില്ല .

“‘ അജൂനെ വിളിച്ചു പറയട്ടെ ..കൂട്ടുകാരന്റെ തനിനിറം “‘ ഷേർളി തന്റെ മുറിയിലേക്ക് വീൽചെയർ തിരിച്ചു .

“‘എന്നാലിതും കൂടെ പറഞ്ഞോ “‘ പൊടുന്നനെ അവൻ കുനിഞ്ഞു ഷേർളിയുടെ ചുണ്ടിൽ ഉമ്മവെച്ചു . അവൾ കുതറിയപ്പോൾ അവൻ ബലമായി ഒന്നുകൂടി ഉമ്മവെച്ചു . ഷേർളിയുടെ ചുണ്ടിൽ ചോര പൊടിഞ്ഞു . അവൻ തല ഉയർത്തിയതും ബനിയനിൽ പിടിച്ചു നിർത്തി ഷേർളി അവന്റെ കരണത്ത് മാറിമാറി അടിച്ചു . ഉണ്ണി അനങ്ങിയില്ല . അവൾ വീൽചെയർ ഉരുട്ടി മുറിയിലേക്ക് പോകും വരെ അവനാ കുനിഞ്ഞുള്ള നിൽപ്പ് തുടർന്നു .കുറച്ചുനേരം ഹാളിൽ നിന്നിട്ടവൻ തന്റെ മുറിയിലേക്ക് പോയി .

“‘ ഡാ .. “” തോളിൽ തട്ടുന്നതറിഞ്ഞാണ് ഉണ്ണി കണ്ണ് തുറന്നത് . വീൽചെയറിൽ ഷേർളി .പെട്ടന്നവൻ പിടഞ്ഞെഴുന്നേറ്റു അവളുടെ മുന്നിൽ മുട്ടുകുത്തി , എന്നിട്ടവളുടെ മടിയിൽക്ക് തലവെച്ചു വിമ്മിവിമ്മി കരയാൻ തുടങ്ങി . ഷേർളി ആകെ അന്ധാളിച്ചു പോയി . അവൾ അവന്റെ തലയിൽ തലോടി .

“‘ കരയല്ലേടാ …”” അവളവന്റെ മുഖം പൊക്കി . അവന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നത് കണ്ടവൾക്കും വല്ലാതെയായി

“‘ സാരമില്ല അത് വിട്ടുകള ….ഞാനാ നിന്നെ പ്രകോപിപ്പിച്ചത് ., എന്റെ കുഴപ്പമാ “” അവളവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു . ഉണ്ണി തല ചായ്ച്ചു കിടന്നു ..

“”‘കലിയായിരുന്നു എനിക്ക് . എല്ലാവരോടും . ആർക്കും എന്നെ മനസ്സിലാക്കാൻ സാധിച്ചില്ല .കാണാൻ വരുന്ന എല്ലാവർക്കും സഹതാപം .. അജൂന് പോലും സഹതാപം . കൊച്ചുകുഞ്ഞുങ്ങളോട് ഇടപഴകുന്ന പോലെ . വയ്യാത്തതല്ലെയുന്നുളള സഹതാപം .ഞാൻ എന്നിലേക്ക് ഒതുങ്ങിക്കൂടി . ഞാൻ എന്നെത്തന്നെ പഴിച്ചു …അച്ച പോയതിൽ പിന്നെ ഞാൻ പള്ളിയിൽ പോലും പോയിട്ടില്ല . എവിടെ ചെന്നാലും സഹതാപം . കാലുള്ള നിനക്കൊന്നും കാലില്ലാത്ത എന്റെ വേദന അറിയില്ല “‘ അത് കേട്ടപ്പോൾ ഉണ്ണിയുടെ ഏങ്ങലടി കൂടി . തന്റെ നൈറ്റി നനയിച്ചവന്റെ ചുടുകണ്ണീർ വരുന്നതവൾ അറിഞ്ഞു

“‘എന്താടാ ഇത് ..കൊച്ചുകുട്ടികളെ പോലെ .. കരയാണ്ടിരിക്ക് ..ദേ ..എനിക്ക് വിശക്കുന്നു കേട്ടോ …മമ്മയെ പട്ടിണിയിട്ടെന്നറിഞ്ഞാലാവും നിന്നോട് കൂട്ടുകാരൻ വഴക്കുണ്ടാക്കുക … അവൻ വിളിച്ചായിരുന്നു . നിന്നെ വിളിച്ചിട്ട് എടുത്തില്ലായെന്ന് .നിന്നോട് വിളിക്കാൻ പറഞ്ഞു . “‘ ഉണ്ണിയവളെ നോക്കി

“‘ഞാനൊന്നും പറഞ്ഞിട്ടില്ല ..അല്ലെങ്കിലും പറയാൻ പറ്റുന്ന കാര്യമാണോ നീ ചെയ്തേ .. എനിക്ക് കൂടി മോശമാകും . ചെല്ല് ..അവനെ വിളിക്ക് .. പിന്നെ വിശക്കുന്നുണ്ട് ..നിന്റെ കപ്പ ബിരിയാണി ഉണ്ടാക്കി താ എനിക്ക് . നല്ല ടെയ്സ്റ്റ് ആയിരുന്നു അതിന് “” ഷെർളി ഉണ്ണിയുടെ കവിളിലൂറിയിറങ്ങുന്ന കണ്ണീർതൂത്തു . വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചിട്ടവൻ മുറിയിലേക്ക് നടന്നു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025