Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴമേഘ പ്രാവുകൾ

പോയാലും അവള്മാത്രമാണ് മനസ്സിൽ….

പക്ഷെ ഓരോ ദിവസവും അവൾ വീഡിയോ കാൾ ചെയുന്നത് കൊണ്ടും
സമാധാനിപ്പിച്ചു നിർത്തുന്നത് കൊണ്ടുമാണ് കുറച്ചെങ്കിലും ആശ്വാസം…
ഇല്ലെങ്കിൽ എന്നെ ഒരു ഭ്രാന്തനായി പോയേനെ ഞാൻ…

അധികനേരമായില്ല….
അമീറ വാട്സാപ്പിൽ മെസ്സേജ് അയച്ചു…

“സോറി…”

“ഉമ്മാ….” അത്രയും സ്നേഹം നിറഞ്ഞ നിമിഷങ്ങളിൽ മാത്രമേ ഞാൻ അമീറയെ അങ്ങനെ വിളിക്കാറുള്ളു….

“മോനു…”

“എനിക്കിപ്പോ കാണാൻ തോന്നുന്നു…”

അവളെനിക്ക് സെൽഫി അയച്ചുതന്നപ്പോൾ ഞാൻ മൊബിലില് അമർത്തി ചുംബിച്ചു….അടുത്തിരിക്കുന്ന പെൺകുട്ടി മുഖം അമർത്തി ചിരിച്ചപ്പോൾ എനിക്ക് നാണം വന്നു….
ഞാൻ ആ കുട്ടിയെ ജസ്റ് പരിചയപെട്ടു സംസാരിച്ചു. ആരാണ് ഫോണിലെന്ന് ആ കുട്ടി ചോദിച്ചപ്പോൾ കാമുകിയാണ് എന്ന് ഞാൻ മറുപടി പറഞ്ഞു…

ബസിറങ്ങി ഞാൻ വീടെത്തിയതും കാളിംഗ് ബെല്ലടിച്ചു. അമീറ ഉറക്കച്ചടവോടെ വാതിൽ തുറന്നപ്പോൾ ഞാൻ അവളെ പൊക്കിയെടുത്തുകൊണ്ട് സ്റ്റെപ് കയറി മുകളിലെത്തി….

“ഉറങ്ങിയോ നീ…”

“ഉഹും ഇടയ്ക്കിടെ എണീക്കും. നീ ബെൽ അടിക്കുന്നപോലെ തോന്നും…”

“ഞാനും എത്തിയോ എന്ന് ഇടയ്ക്കിടെ നോക്കുക ആയിരുന്നു..”

“വിശക്കുന്നുണ്ടോ…”

“ങ്‌ഹും…”

“വാ ദോശ ഒഴിക്കാം…”

“ഓംലെറ്റ് കൂട്ടി കഴിക്കുമോ നീ..”

“മതി…”

കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു “നീ എന്നെയോർക്കുമ്പോ എന്താ ചെയുക….”

“എന്തിനാ..അറിഞ്ഞിട്ട്!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025