Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴമേഘ പ്രാവുകൾ

ഒത്തിരി നേരം അതുപോലെ നിന്നപ്പോൾ എന്റെ കുട്ടൻ വാടിയ ചേമ്പിൻ തണ്ടുപോലെ ഉണങ്ങി…..

അമീറ ബെഡിൽ ഇരുന്നു എന്റെ മുടി തോർത്തുകൊണ്ട് ഉണക്കുമ്പോ ചോദിച്ചു…….

“ഇഷ്ടമായോ..എങ്ങനെ ഉണ്ടായിരുന്നു…”

എനിക്കെന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു.

ഞാൻ കണ്ണടച്ചു കാണിച്ചു…..അവൾ എന്റെ കവിളിൽ മുത്തമിട്ടു പറഞ്ഞു.

“നീ മാത്രം എന്റെ മുല കുടിച്ചപ്പോ ഞാൻ പറഞ്ഞതല്ലേ ഞാൻ അന്ന് ചെയ്തുതരാം എന്ന്, നീയല്ലേ കേൾക്കാഞ്ഞത്…….”

“സോറി…..”

“ഹാ….”

“കഴിക്കണ്ടേ…..
വിശക്കുണ്ടോ ചെക്കാ……”

“ഉം ക്ഷീണംപോലെ. ഉറക്കം വരുന്നുണ്ട്….”

“അത് സാരമില്ല വാ കഴിക്കാം….”

താഴെയെത്തിയപ്പോൾ ഉപ്പയും ഇത്തയും കഴിക്കാൻ തുടങ്ങിരുന്നു. അമീറ എനിക്ക് വിളമ്പി തന്നു. ഞാനും അവളും കഴിച്ചു കഴിഞ്ഞപ്പോൾ കുറച്ചു നേരം ആലിയ ഇത്തയോടപ്പം ഇരുന്നു. ഇത്തയുടെ അപ്പുറവും ഇപ്പുറവും ഇരുന്നുകൊണ്ട് ഞങ്ങൾ ടീവി കണ്ടു…..

ബോർഡ് എക്‌സാമിന് എത്ര ദിവസമുണ്ട് ചോദിച്ചപ്പോൾ അമീറ മറുപടി പറഞ്ഞു. ഒരുമാസം കൂടെയുണ്ട് എന്ന്…..

കോഴ്സ് കഴിഞ്ഞാൽ രണ്ടാളെയും ബാംഗ്ലൂരിൽ നിർത്തി പഠിപ്പിക്കാൻ ആണ് ഉപ്പാന്റെ തീരുമാനം എന്ന് ആലിയ ഇത്ത പറഞ്ഞു.

അങ്ങനെയാണെങ്കിൽ രണ്ടാളും രണ്ടു ഹോസ്റ്റലിൽ ആയിരിക്കുമെന്നു ഓർത്തപ്പോൾ, എന്റെ മനസ് പിടഞ്ഞു….

മുകളിലേക്ക് എത്തിയപ്പോൾ അമീറ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ഞാനത് പ്രതീക്ഷിച്ചില്ല, അവളെയും എടുത്തു ഞാൻ ബെഡിലേക്ക് ഇരുന്നു.

“ഡി… പൊട്ടി എന്തിനാ കരയുന്നെ….”

അവൾക്ക് വാക്കുകൾ കിട്ടാതെ വിങ്ങുന്നത് എനിക്ക് സഹിക്കാനായില്ല, പാവം. ഞാൻ എന്റെ കൈ ഞാൻ അവളുടെ നെഞ്ചിൽ വെച്ചപ്പോ അത് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.

അമീറ.. നമ്മൾ ഇവിടെ നിന്നാലും ചിലപ്പോ ഡിഗ്രിക്ക് ചേർന്നാൽ ഹോസ്റ്റലിൽ നിക്കേണ്ടി വരില്ല? അതുപോലെ കണ്ടാൽ മതി.
ഞാൻ എന്റെ പേടി മറന്നുകൊണ്ട് അവളെ സമാധാനിപ്പിച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025