Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനാക്ഷി കല്യാണം 3

മീനാക്ഷി കല്യാണം 3

Meenakshi Kallyanam Part 3

[എന്റെ മാത്രം മീനാക്ഷി] [Previous Part]


രാത്രി കനത്തുവന്നു….

അരവിന്ദന്റെ ഫ്ലാറ്റിൽ നിന്ന് കുറച്ചു നീങ്ങി സ്ട്രീറ്റ് ലൈറ്റുകളുടെ കയ്യെത്താദൂരത്തു, ആളനക്കം ഇല്ലാത്ത ഇരുണ്ടൊരു കോണിൽ ശ്യാമിന്റെ കാർ തുടർച്ചയായ താളത്തിൽ നൃത്തം ചെയ്തുകൊണ്ടിരുന്നു. അതിന്റെ തരംഗങ്ങൾ ചുറ്റുമുള്ള നിശബ്ദ അന്തരീക്ഷത്തെ കീറിമുറിച്ചു. പിന്നിലേക്കു മറിച്ചിട്ട ബാക്ക്‌സീറ്റിൽ, നഗ്നമായ ശരീരവും അതിനൊത്ത പാദങ്ങളും ഊന്നി അലീന അള്ളിപിടിച്ചിരുന്നു. വിയർപ്പു അവൾക്കും സീറ്റിനും ഇടയിലുള്ള ഘർഷണത്തെ ഇല്ലാതാക്കി തുടങ്ങിയിരിക്കുന്നു.

മുൻസീറ്റ് ഉറപ്പിച്ചു നിർത്തിയ ലോഹ ഭാഗങ്ങളിലും, ഹാൻഡ്ബ്രേക്കിന് താഴെവന്നു നിൽക്കുന്ന ഉറപ്പുള്ള പ്ലാസ്റ്റിക് കഷണത്തിലും കാലൂന്നി ശ്യാം മുന്നോട്ടു അവളെ തള്ളികൊണ്ടിരുന്നു. നനവുള്ള തുടകൾ തമ്മിൽ കൂട്ടിമുട്ടുമ്പോ ഉണ്ടാവുന്ന ‘പ്ലക്, പ്ലക് ‘ ശബ്ദവും, അടർന്നു മാറുമ്പോ ഉണ്ടാവുന്ന വേര്പാടിനെ ‘മ്ച്ചും ‘ ശബ്ദവും കാറിനുള്ളിൽ മുഴങ്ങിക്കേട്ടു. അവൻ ആഞ്ഞൊന്നു തല മുന്നോട്ടോ, മുകളിലേക്കോ, എടുത്താൽ തല പോയി പൊടിപിടിച്ച പിൻഗ്ലാസ്സിലോ, ഇരുണ്ട മുകൾഭാഗത്തോ പോയിടിക്കും, ഒരിക്കൽപോലും അങ്ങനെ സംഭവിക്കാതെ അവൻ വഴക്കമുള്ള ഒരു സർക്കസ്സുകാരനെപോലെ തൻറെ അഭ്യാസം തുടർന്നുകൊണ്ടിരുന്നു.

സാധാരണയിൽ നിന്ന് വിരുദ്ധമായി ഇന്ന് ഇത്ര നേരമായിട്ടും അലീനക്ക് രതിമൂര്ച്ച സംഭവിച്ചയിട്ടില്ല, മദ്യപിച്ച പെണ്ണിന്റെ കുഴഞ്ഞ ശരീരത്തിൽ കാമത്തിന്റെ വേരുകൾ ആഴത്തിൽ പതിയെ ഓടിക്കൊണ്ടേയിരുന്നു, നനഞ്ഞ ചൂളക്കു തീപിടിക്കുന്ന പോലെ അതൊരു മാസ്മരികദൃശ്യം ആയിരുന്നു.

സാധാരണയിൽ കൂടുതലായി കിട്ടിയ ഈ സമയം ശ്യാം ആവേശത്തോടെ ഉപയോഗിച്ചു. കാറിന്റെ ഷോക്ക് അബ്ബ്‌സോർബർ ദയനീയം ആയി കരഞ്ഞു തുടങ്ങി, വഴുക്കൽ സുഖത്തിനു വിഘ്‌നമായി നിൽക്കുന്നെന്നു കണ്ടപ്പോൾ അവൾ അവനെ വലിച്ചിട്ടു മുകളിൽ കയറി പൊതിച് തുടങ്ങി,യാതൊരു വിധ ബോധവും ഇല്ലാത്ത അവളുടെ തല കാറിന്റെ റൂഫിൽ തുടർച്ചയായി തട്ടുന്നുണ്ട്, സുഖത്തിന്റെ പരമോന്നതിയിൽ അവരതു അവഗണിച്ചു. നിശ്വാസവായുവും വിയർപ്പും ചിതറിത്തെറിച്ചു കൂടികലർന്നു നിന്നു, അരണ്ട വെളിച്ചത്തിൽ അവളുടെ തുടുത്ത മുലഞ്ഞട്ടുകൾ മഴ നനഞ്ഞ കനകാംബര മൊട്ടുപോലെ തെറിച്ചു നിന്നു.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025