Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനാക്ഷി കല്യാണം 3

പെട്ടന്നൊരു മധ്യവയസ്‌കൻ കടയിലേക്ക് കയറി വന്നു ആംഗ്യഭാഷയിൽ ഒരു ചായ പറഞ്ഞു ഇരുപ്പായി. സംസാരിക്കാൻ കഴിയാത്ത ആളാണ്, സ്ഥിരം വരുന്ന ആളായത് കൊണ്ട് കടക്കാരനുമായി നല്ല ബന്ധം ആണ്, അയാൾ വിളിക്കുന്നതിൽ നിന്ന്, മുരുകേശൻ എന്നാണ് പുള്ളിയുടെ പേരെന്ന് മനസ്സിലായി.

: തമ്പി മുരുകേശനുക്കു ഇന്ത ടീയെ കൊട്, (കടക്കാരൻ അയാൾക് കൊടുക്കാൻ ചായ എനിക്ക് കൈമാറി. മുരുകേശൻ ചൂടുപോലും കണക്കാക്കാതെ അത് എടുത്ത് വായിലേക്ക് കമഴ്ത്തി.)

 

ഞാൻ നോക്കുമ്പോ ഉണ്ട് മുന്നിൽ അന്ന് കാക്കേടെ ഫോട്ടോ എടുക്കാൻ നോക്കി എന്നെ ഊമ്പൻ ആക്കിയ, പട്ടിപൂറൻ നിക്കുന്നു. അവൻ ഇപ്പോളും എന്തോ സെൽഫി എടുത്തോണ്ട് ഇരിക്കാണ്. എവിടെ നോക്കിയാലും ഈ പൂറൻ ആണല്ലോ. അവൻ ആരെയും കണ്ടിട്ടില്ല. അവൻ കൈകൊണ്ടും മുഖം കൊണ്ടും പല പല ആംഗ്യങ്ങളും, കഥകളിമുദ്രകളും കാണിച്ചു ഫോട്ടോ എടുത്തുകൊണ്ടേയിരിക്കുന്നു. എതിരെയിരിക്കുന്ന എനിക്ക് കണ്ടാൽ തോന്നും അവൻ എന്നെനോക്കി കോക്രി കാണിക്കാണ് എന്ന്.

പെട്ടന്ന് എന്റെ അടുത്തിരുന്ന മുരുകേശൻ, ചായഗ്ലാസ്സ് വലിച്ചെറിഞ്ഞു അവനെപ്പോയി ഒന്ന് പൊട്ടിച്ചു, എനിക്കെന്താണ് കാര്യമെന്നു തന്നെ മനസ്സിലായില്ല, അതിനുമുന്നെ ഒരു ചവിട്ടും അവന്റെ നെഞ്ചത്ത് വീണു, എല്ലാരും പകച്ചു നിൽപ്പാണ് ആരും പിടിച്ചു മാറ്റണില്ല. അടിപിന്നെയും കനക്കും എന്ന് തോന്നിയപ്പോൾ ഞാൻ ചെന്ന് ഇടയിൽ കയറി. ഇടിച്ചവന്റെ മോന്തപോളിക്കും എന്ന ഭാവത്തിലാണ് മുരുകേശൻ നിക്കണത്, തല്ലു കിട്ടിയ ദേഷ്യം മുഖത്തുണ്ടെങ്കിലും, പയ്യനും കാര്യം എന്താണെന്നു പിടികിട്ടിയിട്ടില്ല. രണ്ടു പേരും ഇങ്ങോട്ടും ഇങ്ങോട്ടും കൈ എത്തിക്കാൻ നോക്കുന്നുണ്ട്, ഇതിനിടയിൽ നിൽക്കുമ്പോളാണ് കയ്യുംകെട്ടി ദേഷ്യത്തിൽ, ഞങ്ങളെ നോക്കി നിൽക്കുന്ന മീനാക്ഷിയെ കാണുന്നത്, അവൾ എന്നെ തറപ്പിച്ചൊരു നോട്ടംനോക്കി, കോളേജിലേക്കു കയറിപ്പോയി.

: അവൻ എന്ന സൊല്ലിട്ട തെരിയുമാ സാർ, (മുരുകേശനെ ചായക്കടക്കാരൻ തര്‍ജ്ജമചെയ്യുതു, അവൻ കാണിച്ച ആംഗ്യത്തിന്റെ അർഥം മുരുകേശൻ പറഞ്ഞത് കേട്ട് ഞാനും, പയ്യനും അവടെ കൂടിയിരുന്നവരും പകച്ചുപോയി)

“മരിച്ചു കുഴീൽകെടക്കുന്ന മുരുകേശന്റെ അമ്മാമയെ, കുഴിമാന്തിയെടുത്തു, കടൽപ്പാലത്തിൽ ചേർത്ത് നിർത്തി നാല് ദിവസം പണ്ണും” എന്നാണത്രെ അതിന്റെ അർഥം.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025