Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 2

നല്ലവണ്ണം ഒതുങ്ങിയ ആ അരക്കെട്ടിൽ ഒരു സ്വർണ അരഞ്ഞാണം വെട്ടി തിളങ്ങി,
അവളുടെ ചൂഴ്ന്ന പൊക്കിൾ കുഴിയുടെ താഴെ ആ അരഞ്ഞാണം ഒരു സർപ്പത്തെപ്പോലെ ചേർന്നൊട്ടികിടക്കുന്നു,
അതിൽനിന്നുള്ള അരമണി അവളുടെ നാഭിയും കടന്നു താഴേയ്ക്ക് ഉരുണ്ടു കിടക്കുന്നു,

ആ അരവയറിൽ വെള്ളത്തുള്ളികൾ അങ്ങിങ്ങായി പറ്റിപ്പിടിച്ചിരിക്കുണ്ട്,
അവളുടെ ആ സ്വർണ വർണത്തിൽ ആ വെള്ളത്തുള്ളികൾ തിളങ്ങി,

എന്റെ വായിലെ വെള്ളം വറ്റി.

മെല്ലെ മുകളിലേയ്ക്കു നോക്കി,
ഇറക്കി വെട്ടിയ അവളുടെ ബ്ലൗസിന് നടുക്ക് അവളുടെ മുലകുന്നു പരസ്പരം ഇറുകി ഉരയുന്നു,

അവളുടെ ആ മുലയിടിക്കിനു ഒത്തനടുക്കായി അവയ്ക്കു കണ്ണുകിട്ടാതിരിക്കാനെന്ന പോലെ ഒരു കറുത്ത കാക്കപുള്ളി,
ആ വെളുത്തു തുടുത്ത മുലയിടുക്ക് ആ കാക്കപുള്ളിയുടെ ഭംഗി പിന്നെയും എടുത്തു കാണിക്കുന്നു,!
ഞാൻ കെട്ടിയ താലി ഞാൻ അപ്പോഴാണ് ശ്രെദ്ധിച്ചതു,
അത് അവളുടെ എ മുലകുട്ടന്മാരുടെ ഇടയിലേക്ക് ചൂഴ്ന്നുനിറങ്ങിയിരിക്കാണ്,
അതികം തടിച്ചട്ടല്ലെങ്കിലും അവളുടെ മുഴുത്ത ആ മുലകുന്നുകൾ എടുത്തു പിടിച്ചിരിക്കുന്ന പോലെ തള്ളി നില്കുന്നു,
എന്റെ ഒരു കയ്യിൽ ഒതുങ്ങാത്ത ആ മാതള നാരങ്ങകൾക്കിടയിൽ എന്റെ താലി ഒളിച്ചിരിക്കാണ്.!

ദൈവമേ ആ താലിയാവാനുള്ള ഭാഗ്യമെങ്കിലും എനിയ്ക്കു കിട്ടിയെങ്കിൽ.!

പെട്ടെന്നാണ് വീണ എന്നെ കാണുന്നത്,
എന്റെ നോട്ടം എങ്ങോട്ടാണെന്ന് മനസിലായ അവൾ പെട്ടെന്ന് കയ്യിലുണ്ടായ ടവൽ ഉപയോഗിച്ച് അവളെ മറച്ചു,

അവൾ പെട്ടെന്ന് ഞെട്ടൽ മാറാതെ എന്നെ നോക്കിയെങ്കിലും, പെട്ടെന്നുതന്നെ സമനില വീണ്ടെടുത്തു..

അവളുടെ കണ്ണുകളിലേയ്ക്ക് ആ ദേഷ്യമുള്ള വികാരം പാഞ്ഞടുത്തു.!

ഞാൻ പെട്ടെന്ന് കട്ടിലിൽ നിന്ന് ചാടി എണീറ്റു.!

” എന്റെ പൊന്നു വീണേ,
നീ ഒച്ചയുണ്ടാക്കി ആളെ എടങ്ങേറാക്കരുത്,
എന്റെ ‘അമ്മയും പെങ്ങളും എന്നെ പെടുത്തിയതാണ്,
അവര് റൂമിനു പുറത്തുണ്ട്,
നീ ഇപ്പൊ ഒച്ചയുണ്ടാക്കിയാൽ ആൾകാർ വെല്ലതും പറഞ്ഞുണ്ടാക്കും,
ഞാൻ കുളിച്ചിട്ടു നിനക്ക് ഒരു ശല്യവും ഉണ്ടാക്കാതെ പൊയ്ക്കോളാം പ്ളീസ്..!”

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025