Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 2

‘അമ്മ എന്നെ പിന്നെയും പിടിച്ചുവലിച്ചു താഴെ കൊണ്ട് പോയി,

എല്ലാ മുറിയിലും ഒരു ജാഥയ്ക്കുള്ള ആളുണ്ട്,!

‘അമ്മ എന്നെ സനുവിന്റെ റൂമിലേയ്ക്ക് കൊണ്ടുപോയി.

‘അമ്മ ഒന്നുമുട്ടിയപ്പോഴേക്കും സനു വന്നു വാതിൽ തുറന്നു.!

അവൾ ഒരു ചുവന്ന സാരിയിൽ അതി സുന്ദരിയായിരിക്കുന്നു,

എന്റെ കുഞ്ഞുപെങ്ങളെ കണ്ടു എനിയ്ക്കു അത്ഭുതം തോന്നി.!

‘അമ്മ എന്നെ അകത്തേയ്ക്കു കയറ്റി

” എങ്ങനെ ഉണ്ടെടാ,.” സാനു പെട്ടെന്ന് തിരിഞ്ഞും മറിഞ്ഞും നിന്ന് എന്നെ കാണിച്ചു

” അടിപൊളി, നീ സാരിയുടുത്തപ്പോൾ പണ്ടത്തെ ആ വൃത്തികേട് മാറിക്കിട്ടി.!”

” പോടാ പട്ടി.!” അവളെന്നോട് ഗർവിച്ചു.!

“ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ രണ്ടും, ആ വീണ കേൾക്കണ്ട ഇതൊക്ക,
ചേട്ടന്റെയും അനിയത്തിയുടെയും ഗുണം,.!”

‘അമ്മ പെട്ടെന്ന് ഇടയിൽ കയറി

അപ്പോഴാണ് കുളിമുറിയിൽ വെള്ളം വീഴുന്ന ഒച്ചകേട്ടതു,
ആഹാ ആ ഭദ്രകാളി അപ്പൊ കുളിക്കാണോ.?

” എടി സനു നിന്റെ ഒരുക്കമെല്ലാം കഴിഞ്ഞില്ലേ, എന്ന നീ വന്നേ, വീണ കുളിച്ചു കഴിയുമ്പോൾ അവൻ റെഡി ആയിക്കോളും,.!”

അമ്മ പെട്ടെന്ന് സനുവിനെ വിളിച്ചു പുറത്തേയ്ക്കു പോകാൻ ഭാവിച്ചു.!

“ഏഹ്ഹ് ‘അമ്മ ഇതെവിടെ പോണു, ഞാനെങ്ങനാ ഒറ്റയ്ക്ക് ഇവിടെ,
ഈ സനുവിനെ എങ്കിലും ഇവിടെ നിർത്തിയിട്ടു പോ അമ്മേ.!”

പെട്ടെന്ന് സനുവിന്റെ കയ്യിൽ കയറി പിടിച്ചു

” ഒന്ന് കൊഞ്ചാതെ പോയെടാ ചെക്കാ, ആ കുളിക്കുന്ന പെണ്ണ് നിന്റെ ഭാര്യയാ,
നീ ഇവിടെ നിന്നെന്നു വെച്ച് ഒന്നും ഉണ്ടാകാൻ പോകുന്നില്ല,
അല്ലേടാ ഇതെന്തു കൂത്ത ഈ ചെക്കൻ കാണിച്ചു കൂട്ടുന്നത്..!”

‘അമ്മ പെട്ടെന്ന് സനുവിനെ എന്റെ കയ്യിൽനിന്നു മോചിപ്പിച്ചു

” അമ്മേ എന്നാലും.. ഞാൻ എന്ന ഇപ്പൊ കുളിക്കുന്നില്ല..”

പെട്ടെന്ന് റൂമിൽ നിന്ന് പുറത്തേയ്ക്കു പോകാൻ ഭാവിച്ചു
‘അമ്മ പെട്ടെന്ന് എന്നെ തടഞ്ഞു

” ഞാൻ അച്ഛനെ വിളിക്കണോ.,??
ചെക്കൻ ചുമ്മാ കളിക്കാതെ, ഇന്ന് പത്തരയ്ക്ക് നിന്റെ ചടങ്ങു ഉള്ളതാ,..!”

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025