Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 4

വീണയുടെയും ചിന്നുവിന്റെയും മുഖഭാവത്തിൽ നിന്ന് അവർക്കിവിടെ വന്നതിൽ ഒട്ടും താല്പര്യമില്ല ഏന് എഴുതി വെച്ചട്ടുണ്ടായിരുന്നു,

അവര് തമ്മിൽ ഒരു അര മണിക്കൂറോളം എന്തൊക്കെയോ സംസാരിക്കുന്ന കണ്ടു,

ഓഡിയോ ഇല്ലാത്തകൊണ്ടു എന്താണെന്നു അറിയാൻ ഒരു നിർവഹവും ഇല്ല.!

കുറച്ചു കഴിഞ്ഞു വീണയും ചിന്നുവും എഴുന്നേൽക്കുന്ന കണ്ടപ്പോൾ ഞങ്ങൾ അവിടെനിന്നു മാറി,

വിനു അവിടെത്തന്നെ ഇരുന്നു,

അവർ പുറത്തേയ്ക്കിറങ്ങി വന്ന വഴിയേ തിരിച്ചു പോകുന്നത് ഞങ്ങൾ കണ്ടു

” എടാ വിപി അവര് തമ്മിൽ എന്താവും പറഞ്ഞട്ടുണ്ടാവുക.?”

“അതറിയാനാണോ പാട്, ദേ ആ ഇരിക്കുന്ന അവനോടു പോയി ചോദിച്ചാൽ പോരെ, അല്ല പിന്നെ.!”

വിപി എന്നെ പിന്നെയും പുച്ഛിച്ചു തള്ളി,

” അല്ല അവരുടെ മുഖഭാവം വെച്ച് നോക്കുമ്പോൾ അത്ര സുഖമുള്ള സംസാരം അല്ലായിരുന്നു അല്ലെ.?”

ഞാൻ പിന്നെയും വിപിയെ നോക്കി

” അതതേ, വീണയുടെ മുഖത്തും അത്ര രസം ഇല്ലായിരുന്നു..!”

“ഇനി എങ്ങനെ അവിഹിതം കണ്ടുപിടിക്കുമെടാ.?”

ഞാൻ വിപിയെ നോക്കി

” അവിഹിതമോ എന്ത് അവിഹിതം.?!”

വിപി ഒന്നും മനസിലാവാതെ എന്നെ നോക്കി.!

“എടാ നീയല്ലേ എന്നോട് പറഞ്ഞത് ചിലപ്പോൾ വീണയും വിനുവും കൂടിയുള്ള നാടകമാവും ഈ കല്യാണം എന്നൊക്കെ,?”

ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി

” ഞാനോ എപ്പോ.?”

വിപി ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025