Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 4

” ആ അതോ,

അയാളെ വിശ്വസിക്കാനേ കൊള്ളില്ല ചേട്ടാ,

ചേച്ചി നല്ലവണ്ണം അങ്ങട് ചീത്ത പറഞ്ഞു,

പിന്നെ ഇനി മേലാൽ ചേച്ചിയുടെ ഒരു കാര്യത്തിലും ഇടപെടരുത് എന്ന് താക്കീതും ചെയ്തു, ഞങ്ങൾ ഇങ്ങോട്ടു

പോന്നു..!”

അവൾ കണ്ടുകൊണ്ടിരുന്ന പ്രോഗ്രാമിലേയ്ക്ക് പിന്നെയും കൂപ്പുകുത്തി

എനിയ്ക്കു മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം കയറി,

പക്ഷെ വിപി പറഞ്ഞപോലെ ആരാവും രാത്രിയിൽ വരുന്നത്.?

സമയം ശരവേഗത്തിൽ പാഞ്ഞുപോയി

ഞാൻ അന്ന് രാത്രി വിപിയോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞു വീണയുടെ അടുത്തുനിന്നു മാറി വിപിയുടെ കൂടെ ഇരുന്നു,

ഞാൻ അവളോട് ചിലപ്പോൾ അവിടെത്തന്നെ കിടക്കുമെന്നും പറഞ്ഞിരുന്നു

ഞാനും വിപിയും അക്ഷമരായി കാത്തിരുന്നു….

സമയം രാത്രി ഒരു മണിയോട് അടുത്തപ്പോൾ വിപി പറഞ്ഞപോലെ ഒരു  രൂപം പുറകിലുള്ള മതില് ചാടി അകത്തേയ്ക്കു വരുന്നു,

ആ രൂപം വന്നു വർക് ഏരിയയുടെ  അടുത്തുള്ള ഗേറ്റിൽ പതുക്കെ മുട്ടി,

ഉടനെ വളരെ നേരിയതെങ്കിലും ആരോ കതകു തുറക്കുന്ന ഒച്ച ഞങ്ങൾ കേട്ടു,

ഞാനും വിപിയും നിലത്തു കിടന്നു ഇഴഞ്ഞു വളരെ സൂക്ഷിച്ചു റൂമിനു വെളിയിൽ ഇറങ്ങി,

ഞാൻ നോക്കിയപ്പോൾ ഒരു രൂപം വർക്ക് ഏരിയയുടെ  അവിടയുള്ള കതകു തുറക്കുന്നു,

മൊത്തം ഇരുട്ടത്തായതു കൊണ്ട് ഒന്നും വ്യെക്തമാവുന്നില്ല,

ആ രൂപം പെട്ടെന്ന് അകത്തേയ്ക്കു കയറി വാതിൽ തുറന്നുകൊടുത്ത രൂപത്തിനെ പൂണ്ടടക്കം കെട്ടിപിടിച്ചു,.

ചുംബനം ആണെന്ന് തോന്നുന്നു എന്തെല്ലാമോ ശബ്ദങ്ങൾ കേൾക്കുന്നു,.

ഞാനും വിപിയും നിലത്തു തന്നെ ഇഴഞ്ഞു അങ്ങോട്ടേയ്ക്ക് കൂടുതൽ അടുത്തു,

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025