Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 14

മീരയുടെ രണ്ടാം ഭർത്താവ് 14

Meerayude Randam Bharthavu Part 14

[Previous Part] [ kambisexstories.cc ]


 

അയാൾ അവളുടെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു എനിക്ക് നന്നായി വിശക്കുന്നു നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് ആവാം ഇനിയുള്ളത്..

 

അയാൾ അടുത്ത കളിക്ക് വേണ്ടി അവളെ ക്ഷണിച്ചതാണെന്നു അവൾക്കു മനസ്സിലായി..

അയാൾ അതു പറഞ്ഞു കൊണ്ട് അവളെയും കൂട്ടി ഡൈനിങ് ഹാളിലേക്ക് പോയി ആഹാരം കഴിച്ചു തിരികെ വന്നു..

കഴിക്കുന്ന സമയം അയാൾ അവളോട് മൃദുവായി പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു..

ആ സംസാരം  ഗായത്രിയിലും  രോഹനിലും അയാൾ സമർത്ഥമായി കൊണ്ടെത്തിച്ചു…

ആഹാരം കഴിച്ചു കഴിഞ്ഞ് റൂമിൽ തിരികെ എത്തിയതും അവൾ അയാളോട് രോഹനെ കുറിച്ച് ചോദിച്ചു…

അച്ചായൻ… അവൻ ഒരു ഗേ ആണെടി..

രാധ… ഗേ യോ എന്ന് വച്ചാൽ? അവൾ ആശ്ചര്യത്തോടെ ചോദിച്ചു…

അയാൾ അവളുടെ പിന്നിൽ നിന്നു കൊണ്ടവളുടെ വയറിലൂടെ കൈ  ചുറ്റിപ്പിടിച്ചു കൊണ്ട് തള്ളി നിൽക്കുന്ന അവളുടെ നിതംബത്തിൽ കുണ്ണ ചേർത്തു വച്ചു കൊണ്ട് പറഞ്ഞു അവന് താല്പര്യം ആണുങ്ങളെ ആണ്..

അയാൾ കൈ വയറിനു മുകളിലൂടെ ഉരച്ചു കൊണ്ട് മുഴച്ചു നിൽക്കുന്ന കുണ്ണ തന്റെ ചന്തി പാളിക്കിടയിൽ കുത്തി നിർത്തി കൊണ്ടങ്ങനെ പറഞ്ഞതും അവൾ അയാളോട് ചോദിച്ചു… അപ്പോൾ ഗായത്രിയെ അവന് താല്പര്യം ഇല്ലേ ?

അയാൾ കൈ താഴേക്ക് കൊണ്ട് പോയി അവളുടെ ടോപ് മുകളിലേക്കുയർത്തി തുടയിൽ തഴുകി കൊണ്ട് പറഞ്ഞു.. ഇല്ല..

ഒരു ഞെട്ടലോടെ അവൾ അയാളുടെ ശരീരത്തിൽ നിന്നകന്നു കൊണ്ട് അയാളെ നോക്കി ചോദിച്ചു. അപ്പോൾ ആരാണവളെ അതു പറഞ്ഞവൾ നിർത്തി…

അയാൾ ചിരിച്ചു കൊണ്ടവളോട് ചോദിച്ചു അവളെ?

രാധ അയാളെ നോക്കി എന്ത് പറയണം എന്നറിയാതെ നിന്ന ശേഷം ചോദിച്ചു അവന് അവളോട് താല്പര്യം ഇല്ലെങ്കിൽ പിന്നെങ്ങനെയാ  അവളുടെ ദാമ്പത്യ ജീവിതം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025