Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 3

കുടുംബത്തിൽ നിന്നും ഒരുപാട് കല്യാണ ആലോചന വന്നിട്ടും  അതൊന്നും അവൻ വകവെച്ചില്ല.. പക്ഷേ ഇപ്പോ എനിക്ക് ഒരു കാര്യം മനസ്സിൽ ആയി അവന് മീരയോട് ആണ് താല്പര്യം എന്ന്..

രമേശ്… ചേച്ചി എന്താ ഈ പറയുന്നത് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

രാധ.. ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.. വേറെ ഏതെങ്കിലും ഒരു പെണ്ണ് ഒക്കെത്തൊരു കുട്ടിയുമായി വന്നാൽ അവൾ എല്ലാം കൊണ്ട് പോകും.. അങ്ങനെ ഉണ്ടാകില്ല പകരം അവൻ അല്ലാതെ തന്നെ അവന്റെ കാര്യം കാശു കൊടുത്തു നടത്തി തീർത്താലോ?

ആർക്കും ഗുണം ഇല്ലാതെ പോകും പിന്നെ മീരയോട് അവനൊരു താല്പര്യം ഉള്ള സ്ഥിതിക്ക് അവളെയും കുട്ടികളെയും അവൻ ഏറ്റെടുത്താൽ പിന്നെ നിന്റെ ജീവിതം ഞാൻ പറഞ്ഞല്ലോ നമ്മുടെ ചെറിയച്ഛന്റെ അവസ്ഥ ആകും..

രമേശ്.. വല്ലാത്ത അവസ്ഥയിൽ ആയി.. ഇതൊക്കെ അറിഞ്ഞു കൊണ്ടാണോ ചേച്ചി വിശ്വേട്ടനെ എന്റെ വീട്ടിൽ താമസിപ്പിക്കാൻ പറഞ്ഞത്?

രാധ… എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു പക്ഷെ അന്ന് നിന്റെ വീട്ടിൽ വന്നപ്പോൾ എനിക്ക് അതു ഉറപ്പായി അവന് വേണ്ടത് മീരയെ തന്നെ ആണെന്ന്..

രമേശ്… അതെങ്ങനെ?

രാധ.. വിശ്വന്റെ നോട്ടവും വാക്കും എല്ലാം മീരയുടെ നേർക്കു ആയിരുന്നു.. ഇനി ആരെതിർത്താലും അവൻ അവളെ സ്വന്തം ആക്കും.. അതു കൊണ്ട് നീ അറിഞ്ഞു പെരുമാറണം..

രമേശ്‌…. ഞാൻ എന്ത് ചെയ്യണം എന്നാണ് ചേച്ചി പറയുന്നത്..

രാധ… ഞാൻ പറയുന്നത് നീ ഒന്നും കണ്ടില്ലെന്നു നടിച്ചാൽ മാത്രം മതി…

രമേശ്… എന്ത്?

രാധ.. മീരയുടെ ഒപ്പം വിശ്വനെ കണ്ടാൽ നീ അതൊന്നും കാണാത്ത പോലെ പെരുമാറിയാൽ മതി..

രമേശ്… ചേച്ചിക്ക് നാണമില്ലേ ഇങ്ങനെ ഒക്കെ എന്നോട് പറയാൻ അവൻ പൊട്ടിത്തെറിച്ചു..

രാധ… രമേശാ എനിക്കുള്ള ജീവിത അനുഭവം നിനക്കില്ല പിന്നെ നമ്മുടെ കുടുംബത്തിൽ ഇത് ആദ്യം ആയിട്ടൊന്നുമല്ല ഇങ്ങനത്തെ സംഭവം അതിന്റെ പര്യവസാനം ഭർത്താവിനെ നോക്ക് കുത്തിയാക്കി ഭാര്യ ചേട്ടന്റെ കൂടെ ജീവിക്കും..

അങ്ങനെ വന്നാൽ പിന്നെ നീയാകും അടുത്ത ചെറിയച്ഛൻ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025