Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 3

രാധ.. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി അല്ല അവൻ അങ്ങനെ പറഞ്ഞത്.. പകരം മീര പൂർണമായും അവന്റെ ഭാര്യ ആണെന്ന തോന്നൽ അവൾക്കും നിനക്കും അവനും ഉണ്ടാകാൻ ആണെന്ന്…

രമേശ്… ശോ എന്തൊക്കെയാണ് ഞാൻ ഈ കേൾക്കുന്നത് ഇയാൾക്ക് ശരിക്കും പ്രാന്താണോ? അവന് ദേഷ്യം വന്നു..

രാധ.. ഒന്നാലോചിച്ചാൽ പ്രാന്ത് തന്നെയാണ് മീരയോടുള്ള പ്രാന്ത്.. പിന്നെ അവൻ പറയുന്നതിൽ കാര്യവുമുണ്ട്…

രമേശ്.. എന്ത് കാര്യം?

രാധ.. നീ ഇല്ലാത്തപ്പോൾ അവന്റെ കൂടെ കിടന്നിട്ട് നീ ഉള്ളപ്പോൾ മാറി നിന്നാൽ അത് ഒരു അവിഹിത ബന്ധത്തിന്റെ വിലയല്ലേ ഉള്ളു.. ഭാര്യ ഭർതൃ ബന്ധം അങ്ങനെ അല്ലല്ലോ..

രമേശ്.. ഹ്മ്മ്മ് എന്തായാലും അവർ കല്യാണം കഴിക്കും അതുറപ്പായി ഇനി ഞാനായിട്ട് അവരെ പിരിക്കുന്നില്ല പക്ഷേ മീരയോട് ഞൻ ഇതൊക്കെ എങ്ങനെ പറയും…

രാധ.. നീ ഒന്നും പറയേണ്ട അവൻ പറയട്ടെ.. പിന്നെ ഏതെങ്കിലും ഒരു ചെറിയ അമ്പലത്തിൽ വച്ചു താലി കെട്ടണം എന്നാണ് അവൻ പറയുന്നത്..

രമേശ്. അതു കേട്ട് ഞെട്ടി..

രാധ..നീ പേടിക്കേണ്ട അതിനൊക്കെ വഴിയുണ്ടാക്കാം ഒരു മാസം കൂടി കഴിഞ്ഞാൽ വെക്കേഷൻ അല്ലേ അപ്പോൾ കുട്ടികളെ  ഇവിടെ കൊണ്ട് നിർത്തിയാൽ മതി അപ്പോൾ അവർക്കും സ്വകാര്യായി മിണ്ടുകയും  പറയുകയും ഒക്കെ ചെയ്യാമല്ലോ അവൾ ചിരിച്ചു..

രമേശ് അതു കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു..

രാധ.. നീ ടെൻഷൻ ആകേണ്ട.. പിന്നെ ജീവിതം നല്ലത് പോലെ ആസ്വദിക്കാൻ നീയും ശ്രമിക്ക് വേണമെങ്കിൽ ഒരു ഡോക്ടറെ നീയും കണ്ടേക്കു അവളെ കാണിക്കാൻ പോകുമ്പോൾ..

രമേശ്.. അതിന് ഞാൻ എന്തിനാ അവളെ കൊണ്ട് കാണിക്കാൻ പോകുന്നത് അയാൾ തന്നെ കൊണ്ട് പോട്ടെ അവന്റെ ഉള്ളിൽ അപ്പോഴും കോപമായിരുന്നു..

രാധ.. എനിക്ക് മനസ്സിൽ ആകും നിന്റെ അവസ്ഥ എന്നാലും നീ ഒന്നിരുന്നു ചിന്തിച്ചു മറുപടി പറഞ്ഞാൽ മതി ഞാൻ ഇപ്പോൾ വരാം… അതു പറഞ്ഞു കൊണ്ട് രാധ പുറത്തേക്ക് പോയി..

രമേശ് ഇരുന്നു ചിന്തിക്കാൻ തുടങ്ങി രാധേച്ചി പറഞ്ഞതാണ് ശരി എല്ലാം കണ്ടില്ലെന്നു നടിക്കാം അല്ലാതെ എതിർക്കാൻ നിന്നാൽ പിന്നെ നാണക്കേട് ആകും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025