കിരൺ… എനിക്കല്ല അച്ചായന് പുള്ളിക്ക് വേണ്ടത് എല്ലാം പുള്ളി തന്നെ എടുത്തോളും ആര് എതിർത്താലും ഇല്ലെങ്കിലും..
പിന്നെ ഒരു കാര്യം ഞാൻ പറയാം വിശ്വൻ അച്ചായനെ പറ്റിച്ചു കൊണ്ട് വന്ന കാശ് അതു മുഴുവനും തിരിച്ചു വാങ്ങാൻ ആണ് അച്ചായൻ വരുന്നത് പിന്നെ പോകുമ്പോൾ വിശ്വനെയും കൊണ്ടു പോകും എന്താ വിരോധം ഉണ്ടോ രമേശാ അവൻ ചിരിച്ചു കൊണ്ടു ചോദിച്ചു..
വിശ്വനെ കൊണ്ടു പോകും എന്നത് കേട്ടപ്പോൾ രമേശിന് വല്ലാത്ത സന്തോഷം തോന്നി.. അവൻ പറഞ്ഞു അങ്ങനെ വെറുതെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല എനിക്ക് കുറച്ചു കണക്ക് തീർക്കാൻ ഉണ്ട് അവനോട്..
കിരൺ… ഹുമ്മ്മ് തീർത്തോ പക്ഷേ ജീവൻ ബാക്കി വേണം കൊണ്ടു പോയി ജയിലിലിടാൻ ആണ് കേട്ടോ അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു ..
രമേശ്.. അതെന്തിന്?
കിരൺ.. ഞാൻ പറഞ്ഞില്ലേ രമേശ് ചീറ്റിങ് ആണ് പോരാത്തതിന് ബിസിനസ് മൊത്തം കുളമാക്കി അച്ചായനെ അവൻ ജയിലിലാക്കി ഇവനെ തിരികെ കൊണ്ട് പോയില്ലെങ്കിൽ ഒരുപാട് പേർ ആത്മഹത്യ ചെയ്യേണ്ടി വരും.. കൂട്ടത്തിൽ നീയും..
കിരൺ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ രമേശ് ആകെ അന്ധളിച്ചു പോയി..
കിരൺ വിശ്വൻ കൂടെ ഉള്ളപ്പോൾ മീരയെ നിനക്ക് കിട്ടുമെന്ന് തോന്നുന്നുണ്ടോ.. അവളെ നിനക്ക് വേണ്ടെങ്കിൽ അവൻ പറഞ്ഞു നിർത്തി…
രമേശ് അവൾ എന്റെ ഭാര്യ ആണ് ഒരു നിമിഷത്തെ ബുദ്ധി മോശത്തിൽ പറ്റിപോയതാണ് അതൊക്കെ പ്ലീസ്..
കിരൺ.. ഹ്മ്മ്മ് അച്ചായൻ അവളെ കണ്ടാൽ എന്ത് പറയും എന്നറിയില്ല എന്നാലും നിന്റെ പെണ്ണിനെ നിനക്ക് തന്നെ തരും ഞാൻ ഉറപ്പ് തരുന്നു പകരം വിശ്വൻ നിനക്ക് തന്ന കാശ് അച്ചായന് കൊടുക്കണം വെറുതെ വേണ്ട.. പകരം നിനക്ക് ഒരു കിളുന്ത് പെണ്ണിനെ തന്നെ കിട്ടും ഇനിയുള്ള കാലം മുഴുവൻ അനുഭവിക്കാൻ..
അതു കേട്ടപ്പോൾ രമേശിന്റെ കണ്ണുകൾ വിടർന്നു..
കിരൺ..എന്താ രമേശ കിളുന്ത് പെണ്ണെന്നു കേട്ടപ്പോൾ കുണ്ണ കമ്പി ആയോ? അവൻ ചിരിച്ചു കൊണ്ടു തുടർന്നു അപ്പോൾ ഈ ഡീൽ കഴിയുമ്പോൾ ലാഭം മുഴുവൻ നിനക്ക് തന്നെയാണ് ഇനിയുള്ള കാലം മുഴുവനും മീരയും രാധയും പിന്നെ പുതിയ പെണ്ണും..
