ആ സമയം ആണ് മീരയെ അവൻ കണ്ടത് പിന്നെ അവന്റെ കണ്ണ് അവളുടെ മേലേക്ക് ആയി..
ജയിലിൽ നിന്നും അച്ചായൻ തിരികെ വന്നതും കാണുന്നത് gm ന്റെ കസേരയിൽ രോഹൻ ഇരിക്കുന്ന കാഴ്ച അച്ചായൻ കൊടുത്തു ഒരെണ്ണം അവന്റെ മോന്തേക്ക് അടി കൊണ്ട് വീണ ഉടൻ തന്നെ അവൻ എല്ലാം തത്ത പറയും പോലെ പറഞ്ഞു..
കമ്പനിയുടെ എല്ലാ ഡോക്യൂമെന്റസും കൊടുത്തു അവൻ പിന്മാറാം എന്ന് പറഞ്ഞു എങ്കിലും ബാംഗ്ലൂരിൽ ഉള്ള ഫ്ലാറ്റിന്റെ കാര്യം മാത്രം അവൻ മിണ്ടിയില്ല..
അന്വേഷിച്ചപ്പോൾ ഗായത്രിയുടെ പേരിൽ ആണെന്ന് അറിഞ്ഞു.. അവനോട് പറഞ്ഞപ്പോൾ അവളോട് ചോദിയ്ക്കാൻ അവൻ പറഞ്ഞു അവളുടെ ‘അമ്മ കൊടുത്തത് ആണെന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു…
അച്ചായൻ അവളുമായി ഫോണിൽ സംസാരിച്ചു നോ രക്ഷ അവനെ കൊല്ലും എന്ന് വരെ പറഞ്ഞു അപ്പോൾ അവൾ പറഞ്ഞത് കേട്ട് അച്ചായനും ഞെട്ടി..
രമേശ് എന്താ അവൾ പറഞ്ഞത്..
കിരൺ ഇങ്ങനെ ഒരുത്തൻ ജീവിച്ചിരിക്കുന്നതിലും നല്ലത് ചാകുന്നതാണെന്നു ഒന്നുമില്ലെങ്കിലും അവൾക്ക് ആണൊരുത്തനെ കെട്ടി സുഖമായി ജീവിക്കാമല്ലോ എന്ന്..
രമേശ് അവളെന്താ അങ്ങനെ പറഞ്ഞത്എന്നിട്ട്?
കിരൺ.. അവന് താല്പര്യം പയ്യന്മാരോടാണ് ഫിലിപിനോ ചെക്കൻ മാരെ ധരാളം കിട്ടും അവളെ അവൻ തൊട്ടിട്ടു കൂടിയില്ല എന്നാണ് അച്ചായൻ പറഞ്ഞത്..
ഇനി അച്ചായനും ഗായത്രിയും ആയുള്ള സംസാരം അവരുടെ രീതിയിൽ
അച്ചായൻ മോളേ നിനക്ക് ആണൊരുത്തന്റെ കൂടെ പൊറുക്കണമെങ്കിൽ നിന്റെ ‘അമ്മ നിനക്ക് തന്നത് എന്ന് നീ പറയുന്ന ഫ്ലാറ്റ് എനിക്ക് തരണം അല്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എങ്ങനെ ചെയ്യും എന്ന് നിനക്ക് ചിന്തിക്കാൻ പോലും കഴിയില്ല..
ഗായത്രി..ഞാൻ എങ്ങനെ ചിന്തിക്കാനാ നിങ്ങൾ എങ്ങനെ ഒക്കെ ചെയ്യുമെന്ന് അനുഭവം ഉള്ളവർക്കല്ലേ അറിയൂ അതൊക്കെ..
അച്ചായൻ നീ അനുഭവിക്കാൻ തയ്യാറാണെങ്കിൽ ഞാൻ അങ്ങോട്ട് വരാം..
ഗായത്രി.. വന്നിട്ട്
അച്ചായൻ ഇനിയുള്ള കാലം എന്റെ കൂടെ..
ഗായത്രി ഫോൺ കട്ടാക്കി.. അയാൾ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത ഒരു തരിപ്പ് പൂറിൽ അനുഭവപ്പെട്ടു..
കുറച്ചു സമയം കഴിഞ്ഞതും കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഗായത്രി വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്നു രോഹൻ..
