Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെഹ്റിൻ- മഴയോർമകൾ 1

ആ ദിവസം ആണ് ഞാൻ അവളെ ആദ്യമായ് കണ്ടത്, അല്ല ശ്രദ്ധിച്ചത്. മഴ നനയാതിരിക്കാൻ കൈ തലയുടെ മുകളിൽ വെച്ച് കൊണ്ട് ഒരു പെൺകുട്ടി നേരെ കാന്റീനിലേക് ഓടി കയറി, തട്ടം ഇട്ട് വെളുത്ത തുടുത്ത ഒരു സുന്ദരി. കാന്റീനിന്റെ ഉള്ളിൽ കയറിയപ്പോഴേക്കും അവൾ മഴ നനഞ്ഞിരുന്നു.സുറുമയിട്ട കണ്ണിലും തുടുത്ത കവിളിലും റോസ് നിറമുള്ള വിടർന്ന ചുണ്ടിലും മഴ വെള്ളം ചായം പുരട്ടിയിട്ടുണ്ട്. പുറം തിരിഞ്ഞു നിൽക്കുന്ന അവളുടെ നനഞ്ഞു കുതിർന്ന വെളുത്ത ചുരിധാറിനുള്ളിൽ കറുത്ത ബ്രാ കാണാം… ഞാൻ അറിയാതെ തല തിരിച്ചു കളഞ്ഞു…കാന്റിന്റെ അകത്തുള്ള കോഴികൾ അവളുടെ മാംസം കണ്ടു വെള്ളം ഇറക്കുന്നത് ഞാൻ ശ്രദ്ധിച്ചു..ഗ്ലാസിൽ ഉള്ള ചായ പുറത്തേക് ഒഴിച്ച് കളഞ്ഞു ഞാൻ അവളുടെ അടുത്തേക് നീങ്ങി.

“ഹലോ “

കയ്യിലേയും മുഖത്തെയും വെള്ളം നനഞ്ഞ ഷാൾ കൊണ്ട് തുടക്കുന്നതിനിടെ അവൾ തിരഞ്ഞു നിന്ന് പറഞ്ഞു ” ഹലോ” .

“വല്ലാതെ നനഞ്ഞിട്ടുണ്ടല്ലോ ? ഇതാ ഈ കോട്ട് ധരിച്ചോള്ളൂ ” ഷിർട്ടിന് മുകളിൽ ധരിച്ചിരുന്ന റൈൻ കോട്ട് ഊരി ഞാൻ അവൾക്കു നേരെ നീട്ടി.

“വേണ്ട ഹർഷൻ, ഞാൻ ഓക്കേ ആണ് ” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു .

എനിക്ക് കൗതുകം ആയി.. ” എന്റെ പേര് എങ്ങനെ അറിയാം?”

“ലാസ്റ്റ് ഇയർ കോളേജ് മാഗസിനിൽ ഒരു കഥ എഴുതിയിരുന്നില്ലേ? അത് ഞാൻ വായിച്ചിരുന്നു..എനിക്ക് വളരെ ഇഷ്ട്ടപെട്ടു.. നമ്മൾ കഴിഞ്ഞ വര്ഷം പരിചയപ്പെട്ടിരുന്നു .. ഓർക്കുന്നില്ലേ? മെഹ്റിൻ ”
ദൈവമേ ഇങ്ങനെ ഒരു സുന്ദരി കുട്ടി എന്നെ പരിചയപ്പെട്ടിട്ടു എനിക്ക് ഒര്മയില്ലയെന്നോ??? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

“സോറി, ഞാൻ കറക്റ്റ് ഓർകുന്നില്ല…അപ്പോൾ ഇവിടെ സെക്കന്റ് ഇയർ ആണോ?”

” അതെ , ഹർഷൻ 3rd ഇയർ ആണല്ലേ?

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025