Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെഹ്റിൻ- മഴയോർമകൾ 1

“അതേ … ഈ കോട്ട് ഇട്ടൊള്ളു, ആക്കെ നനഞ്ഞിരിക്കുകയല്ലേ?”

“വേണ്ട, നിങ്ങൾക് ബുദ്ധിമുട്ടാവില്ലേ?

“എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല, ഇത് വെച്ചേക്…ഇവിടെ ,ക്യാന്റീനിലെ രവി ചേട്ടന് കൊടുത്താൽ മതി”

“താങ്ക്സ്, ഞാൻ ഇന്ന് തന്നെ ഇവിടെ കൊടുകാം”

“എന്നാൽ അങ്ങനെ ആയിക്കോട്ടെ, ഞാൻ പോവുകയാണ് ” കോട്ട് അവളെ ഏല്പിച്ചു കൊണ്ട് ഞാൻ തിമർത്തു പെയ്യുന്ന മഴയത്തു കൂടെ ഗ്രൗണ്ടിലൂടെ ക്ലാസ് റൂമിലേക്കു ഓടി മറഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞു പോയി, ചില ദിവസങ്ങളിൽ മഴ പെയ്തിരുന്നു. പക്ഷെ അന്ന് മഴ നനഞ്ഞു കയറി വന്ന മൊഞ്ചത്തികുട്ടിയെ മാത്രം ഞാൻ പിന്നീട് കണ്ടിരുന്നില്ല. കാർമേഘം തടിച്ചു കൂടിയ ഒരു ദിവസം ക്ലാസ്സിൽ നോട്ട് എഴുതി കൊണ്ടിരിക്കുമ്പോൾ എന്റെ ചങ്ക് സിറാജ് എന്നോട് വന്നു പറഞ്ഞു

“എടാ, നിന്നെ കാണാൻ ഒരു ജൂനിയർ പെൺകുട്ടി വന്നിട്ടുണ്ടാലോ? ഒരു ചരക്ക് .. ആരാടാ അത്?”

” എനിക്ക് അറിയില്ലെടാ …എന്നെ കാണണോ?…എവിടെ ആള്? ഞാൻ ചോദിച്ചു .

“നീ അല്ലെ ഹർഷൻ ? നിന്നെ കാണാൻ തന്നെ. ദേ പുറത്തു ഉണ്ട്.. ഡാ നമ്മളെ ഒന്ന് പരിചയ പെടുത്തി താടാ..” തോളിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു .

ഈ സിറാജ് ഒരു നമ്പർ ഒന്നു കോഴി ആണ്, അവൻ ഇങ്ങനെ ആക്രാന്തം കാണിക്കണമെങ്കിൽ ആരാവും എന്നെ കാണാൻ വന്നിരിക്കുന്നത്?. പുറത്തു വാരാന്തയിൽ പോയി നോക്കിയാ എനിക്ക് ഒരു തരിപ്പ് അനുഭവപെട്ടു..മെഹ്റിൻ ആയിരുന്നു അത്. അവിടെ ആകെ നല്ല അത്തറിന്റെ മണം ആയിരുന്നു.എന്നെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് എന്റെ കോട്ട് എനിക്ക് നേരെ നീട്ടി .

ഞാൻ: ” ഹലോ മെഹ്റിൻ , എങ്ങനെ ഉണ്ട്? ഇത് തരാൻ വന്നതാണോ ? രവി ചേട്ടന് കൊടുത്താൽ മതിയായിരുന്നു “

മെഹ്റിൻ : ” സുഖം തന്നെ, അത് കുഴപ്പം ഇല്ല, എനിക്ക് ഇയ്യാളോട് ഒരു കാര്യം പറയാൻ ഉണ്ട്, അത് കൊണ്ടാണ് തിരഞ്ഞു പിടിച്ച ഇവിടെക് വന്നത്, ഞാൻ ഒന്ന് രണ്ടു ദിവസം കാന്റീനിൽ പോയിരുന്നു അവിടെ കണ്ടില്ല, അവസാനം രവി ചേട്ടൻ ആണ് ക്ലാസ്സ് റൂം പറഞ്ഞ തന്നത്”

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025