Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ

“ടീച്ചറു അതിനു കെളവി ആയെന്ന് ആരാ പറഞ്ഞെ. ടീച്ചറും ഇവിടെ അടിച്ചു പൊളിച്ചു ജീവിക്കണം” “അതിന് ഞാൻ ഒറ്റക്ക്…. എവിടെങ്കിലും ഒന്ന് പോകണമെങ്കിൽ തന്നെ ആരെയെങ്കിലും വിളിക്കണം” “അതിന് ഞാൻ ഇല്ലേ എന്നെ വിളിച്ചാൽ പോരെ”

ടീച്ചറിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. ടീച്ചർ അതു നോക്കിയിട്ട് കട്ട്‌ ചെയ്തു. “മൈരൻ ഏതോ പെണ്ണിന്റെ പൂറിന്റെ ഇടയിൽ കിടന്നിട്ട് എന്നെ വിളിക്കുവാ”.. “ആരാ ടീച്ചറെ” “എന്റെ കെട്ടിയോൻ അല്ലാതാരാ ” വീണ്ടും കാൾ വന്നു. ടീച്ചർ കാൾ അറ്റൻഡ് ചെയ്തു സ്പീക്കറിൽ ഇട്ടു. കല്യാണത്തിന്റെ വിശേഷങ്ങൾ അപ്പുറത്ത് നിന്ന് ചോദിക്കുന്നതിനിടയിൽ എന്തോ ഒരു സ്ത്രീ ശബ്ദം അവ്യക്തമായി കേട്ടത് പോലെ തോന്നി. ടീച്ചർ ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു. “കണ്ടോ ഞാൻ പറഞ്ഞില്ലേ. ആ പൂറിമോൻ ഏതോ കിളുന്ത് പെണ്ണിന്റേതിൽ കെട്ടിക്കൊണ്ടിരിക്കുവാ. ഞാനും കാണിച്ചുകൊടുക്കാം മൈരൻ”

അതും പറഞ്ഞു ടീച്ചർ മൊബൈൽ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.  എന്നെ സൂക്ഷിച്ചു നോക്കി. ആ കണ്ണുകളൊക്കെ ചുവന്നിരുന്നു. മുഖം ദേഷ്യതിലെന്നപോലെ…… ടീച്ചർ പെട്ടന്ന് ഭ്രാന്തിയെ പോലെ രണ്ട് കൈ കൊണ്ടും എന്റെ ഷർട്ടിൽ പിടിച്ചു എന്നെ വലിച്ചു ദേഹത്തേക്ക് അമർത്തി എന്റെ കീഴ്ചുണ്ടിൽ കടിച്ചു. പെട്ടന്നുള്ള ആ നീക്കത്തിൽ ഞാൻ പകച്ചു പോയി. ടീച്ചർ എന്റെ ചുണ്ട് ഒരു ഭ്രാന്തിയെ പോലെ കടിച്ചു വലിച്ചു. ചുണ്ട് മുറിഞ്ഞു ചോരയുടെ രുചി എന്റെ വായിൽ വന്നു. ഒരു നിമിഷം പകച്ച എന്നെ ടീച്ചർ കട്ടിലിലേക്ക് തള്ളി മറിച്ചിട്ട് എന്റെ മുകളിലേക്ക് വീണ് എന്റെ ചുണ്ടുകൾ വീണ്ടും വായിലാക്കി. ആ വലിയ പോർ മുലകൾ എന്റെ നെഞ്ചിലമർന്നു.

ചുണ്ട് മുറിഞ്ഞ വേദന ഞാൻ മറന്നു ഞാൻ ടീച്ചറെ കൈകൾ കൊണ്ട് ചുറ്റി പിടിച്ചു. ആ ചുണ്ടുകൾ ഞാനും ചപ്പി വലിച്ചു. പെട്ടന്ന് ടീച്ചറെന്നെ തള്ളി മാറ്റിയിട്ടേഴുനേറ്റു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാത്തത് പോലെ ടീച്ചറെന്നെ പകച്ചു നോക്കി. ഞാനും കട്ടിലിൽ എഴുനേറ്റിരുന്നു. എന്റെ കീഴ്ച്ചുണ്ടിലെ ചോര ടീച്ചർ തുടച്ചു കളഞ്ഞു.

“സോറി മോനെ ഞാൻ അറിയാതെ പെട്ടന്ന് അങ്ങേരോടുള്ള ദേഷ്യം കൊണ്ട്…. നീ ഇത് ആരോടും പറയരുത്.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025