Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ

സമയം ഏകദേശം ഏഴു മണി ആയപ്പോഴേക്കും സംഗീത പരിപാടികൾ തുടങ്ങി. മൂന്ന് ഭാഗങ്ങളിലായി ആഹാര ക്രമീകരണങ്ങളും ഉണ്ടായിരുന്നു. മദ്യം വേണ്ടവർക്ക് അത് അല്ലാത്തവർക്ക് അത് അങ്ങനെ എല്ലാം. ഞാൻ പതിയെ എല്ലാ ഭാഗങ്ങളും ചുറ്റി കറങ്ങി സീൻ പിടിച്ചു കൊണ്ടിരുന്നു. നല്ല കിടു ചരക്ക് പെണ്ണുങ്ങൾ അതും ഇങ്ങ് പതിനെട്ടു തികഞ്ഞവർ മുതൽ ഇങ്ങ് 60 കഴിഞ്ഞവർ വരെ സ്ലീവലസ് ബ്ലൗസും മോഡേൺ വസ്ത്രങ്ങളും ധരിച്ചു നിൽക്കുന്ന കാഴ്ചകൾ കണ്ട് ഞാൻ പുളകിതനായി അവിടെയും ഇവിടെയും ചുറ്റിതിരിഞ്ഞു.

കുറച്ചു കപ്പ ബിരിയാണിയും ഒരു ബീയറും എടുത്ത് ഗാനമേളയും കണ്ട് ഒതുങ്ങിയിരുന്നു അടിക്കാൻ ഒരു സ്ഥലം നോക്കിയപ്പോളാണ്  ടീച്ചറും ഒപ്പം നാലഞ്ച് പെണ്ണുങ്ങളും ഇരുന്നു ബിയർ അടിക്കുന്നത് കണ്ടത്. പതിയെ അവരുടെ അടുത്ത് കുറച്ചു മാറി ഞാനും ഇരുന്നു. ടീച്ചറിന് പുറകിൽ പുറം തിരിഞ്ഞു ഇരുന്നത് കൊണ്ട് എന്നെ അങ്ങനെ കാണില്ല എന്നതിനാൽ  ഞാൻ ബിയർ പൊട്ടിച്ചു കുടിച്ചു തുടങ്ങി. ഇടക്ക് ഒളിക്കണ്ണിട്ട് നോക്കുമ്പോൾ ടീച്ചറിനൊപ്പം ഇരുന്ന എല്ലാവരും ബിയർ അടി തന്നെയാണ്. ടീച്ചർ പൊട്ടിച്ച ബിയർ പകുതി പോലും ആയിട്ടില്ല ഒപ്പം ഇരുന്നവർ രണ്ടാമത്തെ പൊട്ടിച്ചു. അതിന് അവർ ടീച്ചറെ കളിയാക്കുന്നുമുണ്ടായിരുന്നു.

ഗാനമേളയുടെ ശബ്ദം ആയതിനാൽ അവർ സംസാരിക്കുന്നത് പലതും വ്യക്തമായി കേൾക്കാൻ പറ്റിയില്ല. എങ്കിലും അവർ ടീച്ചറെ ബിയർ പതിയെ കുടിക്കുന്നതിന് കളിയാക്കുകയാണെന്ന് എനിക്ക് മനസിലായി. വിദേശത്തു വന്നവരാണെന്ന് തോന്നുന്നു കൂടെ ഇരുന്ന പെണ്ണുങ്ങൾ ബിയർ പൊട്ടിച്ചു പശു വെള്ളം കുടിക്കുന്നത് പോലെ കുടിച്ചു കൊണ്ടിരുന്നു. ഇടക്ക് വലിയ ശബ്ദത്തോടെയുള്ള സംസാരങ്ങളും പൊട്ടിച്ചിരികളുമൊക്കെ കെട്ടു. ടീച്ചറുടെ ഭർത്താവിനെ കുറിച്ച് ഇടക്ക് ആരോ എന്തോ പറഞ്ഞു എങ്കിലും എനിക്ക് അത് വ്യക്തമായി കേൾക്കാൻ പറ്റിയില്ല. ഒരു ബീയർ അടിച്ചു കഴിഞ്ഞു ഞാൻ കുറച്ചു സമയം കൂടെ ഗാനമേള കണ്ടു.

ഒൻപതു മണി കഴിഞ്ഞതോടെ രണ്ട് ബീയറും ഒരു റമ്മിന്റെ പൈന്റ് ബോട്ടിലും ടച്ചിങ്‌സുംമൊക്കെയെടുത്ത് ഞാൻ മുറിയിലേക്കെത്തി എന്റെ മുറിയിൽ കയറി ഒരു ബിയർ പൊട്ടിച്ചു കഴിക്കാൻ തുടങ്ങി. ഇനി ബഹളങ്ങൾ ഒന്നുമില്ലാതെ സ്വസ്ഥമായി ഇരുന്നു കഴിക്കാം,ബോധം പോകുന്നത് വരെ. മുറിയിൽ ആയത് കൊണ്ട് കുഴപ്പമില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025