Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ 2

ടീച്ചർ ബാത്‌റൂമിൽ അങ്ങനെ ചിന്തിച്ചു കൂട്ടുമ്പോൾ അതറിയാതെ കട്ടിലിൽ കിടന്നു ഞാൻ ഇനി എങ്ങനെ ടീച്ചറിനെ ഒന്ന് കളിക്കാൻ വഴിയൊപ്പിക്കും എന്നതിനെക്കുറിച്ചു ആലോചിക്കുകയായിരുന്നു. എന്തായാലും ഇന്നലെ ടീച്ചറാണ്  ഇങ്ങനെയൊക്കെ ചെയ്തത് എന്ന് വിശ്വസിച്ച സ്ഥിതിക്ക് കാര്യങ്ങൾ എന്റെ വഴിക്കാകും എന്ന് ഞാൻ കരുതി.

വേഗത്തിൽ കുളിച്ചിട്ട് വന്ന് അല്പം തുറന്ന വാതിലിലൂടെ അകത്തേക്കു ഒളിഞ്ഞു നോക്കിയപ്പോൾ ടീച്ചർ അകത്തു പാവാടയും ബ്ലൗസുമിട്ട് സാരിയുടുക്കാൻ എടുക്കുന്നു. ഞാൻ പാന്റ്സ് ഇട്ട് ഷർട്ട്‌ എടുക്കാൻ വേണ്ടി എന്റെ ബാഗിന് വേണ്ടി എന്നപോലെ കതക് തുറന്ന് അകത്തേക്ക് കയറി. പെണ്ണുങ്ങൾ പാവാടയും ബ്ലൗസും ഇട്ട് നിൽക്കുന്ന കാഴ്ച ശരിക്കും കാണേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് മേഴ്‌സി ടീച്ചറിനെപോലെ മദാലാസകളായ സ്ത്രീകൾ. അങ്ങനെ നിൽക്കുമ്പോഴും ഞാൻ അകത്തേക്ക് ചെന്നതിന്റെ വലിയ ഭാവമാറ്റമൊന്നും ടീച്ചറിന്റെ മുഖത്തുണ്ടായില്ല. കട്ടിലിൽ നിവർത്തിയിട്ടിരുന്ന സാരി പതിയെ എടുത്ത് ഉടുക്കാൻ തുടങ്ങി. ഞാൻ ചെന്ന് എന്റെ ബാഗിൽ നിന്ന് ഷർട്ട്‌ എടുത്തിട്ടു. എന്നിട്ട് അവിടെ തന്നെ ചുറ്റിപറ്റി നിന്നു. “മനു സാരിയുടെ തുമ്പോന്നു പിടിച്ചേ”

അത് കേൾക്കാൻ ഇരുന്നത് പോലെ ഞാൻ ടീച്ചറിന്റെ മുൻപിൽ മുട്ട് കുത്തിയിരുന്ന് സാരിതുമ്പ് താഴെനിന്ന് പിടിച്ചു കൊടുത്തു.  പിടിച്ചു ലെവലാക്കി കഴിഞ്ഞു മുഖം ഉയർത്തിയപ്പോൾ മുന്നിൽ ടീച്ചറിന്റെ വലിയ പൊക്കിൾ കുഴി തെളിഞ്ഞു നിൽക്കുന്നു. പൊക്കിളിനു താഴെയായി ആണ് ടീച്ചർ സാരിയുടുക്കുന്നത്. എന്റെ നോട്ടം കണ്ട ടീച്ചർ സാരി പിടിച്ചിട്ട് വയർ മറച്ചു. “മതി എഴുന്നേൽക്കു” ഞാൻ എഴുനേറ്റ് ടീച്ചറിന്റെ കണ്ണിലേക്കു നോക്കി. “എന്താടാ നോക്കുന്നെ ” “ടീച്ചർ സുന്ദരിയാണ്” “ഞാനോ അതും ഈ വയസാം കാലത്ത് കൊള്ളാം” ഞാൻ ടീച്ചറിന്റെ കണ്ണുകളിലേക്ക് പ്രണയ ഭാവത്തിൽ നോക്കി. എന്താടാ എന്നർത്ഥത്തിൽ ടീച്ചർ കണ്ണുകൾ വെട്ടിച്ചു. ഞാൻ ആ ചുവന്നു തുടുത്ത ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ പതിയെ ചേർത്തു കൈകൾ കൊണ്ട് ടീച്ചറെ കെട്ടിപിടിച്ചു. ഒരു നിമിഷം എന്റെ ചുംബനവും ആലിംഗനവും ആസ്വദിച്ചു നിന്ന ടീച്ചർ പെട്ടന്ന് എന്നെ തള്ളി മാറ്റി. “എന്താ മനു ഈ കാണിക്കുന്നേ ഞാൻ നിന്റെ ടീച്ചറാ അത് മറന്നോ ” “അതിന് ടീച്ചർ ചെയ്തത് പോലൊന്നും ഞാൻ ചെയ്തില്ലല്ലോ. ദാ ഇത് കണ്ടോ എന്തൊരു വേദനയാണെന്ന് അറിയാമോ “. ഞാൻ ഇന്നലെ ടീച്ചർ കടിച്ചു മുറിച്ച എന്റെ ചുണ്ട് കാണിച്ചു. ടീച്ചർ അതിലേക്ക് നോക്കി മിണ്ടാതെ നിന്നു. ഞാൻ കൈകൾ രണ്ടും ആ തോളിലേക്ക് വച്ചു. “ആദ്യമായിട്ടാണ് ടീച്ചറെ ഒരു പെണ്ണ് എന്നെ ഉമ്മ വക്കുന്നത് പിന്നെ ടീച്ചർ ഇന്നലെ എന്നെ എന്തൊക്കെയാ ചെയ്തത് എന്നോർമ്മയുണ്ടോ. ടീച്ചറിനെ സ്നേഹിയ്ക്കാൻ ആരുമില്ല എന്നെനിക്കറിയാം. വിഷമിക്കണ്ട എല്ലാത്തിനും ഇനി അടുത്ത് ഞാനുണ്ട് എനിക്കിഷ്ടാ ഈ ടീച്ചറിനെ…. സത്യം.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025