Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ 2

ഞാൻ ടീച്ചറെ എന്റെ നെഞ്ചോട് ചേർത്തു. ടീച്ചറിന്റെ മുഖം എന്റെ കഴുത്തിലൊതുങ്ങി. ബ്ലൗസ്സിൽ ഒതുങ്ങാൻ മടി കാണിച്ചു നിൽക്കുന്ന വലിയ മുലകൾ എന്റെ നെഞ്ചിൽ ഒരു പോരാട്ടത്തിന് തയ്യാറെന്ന പോലെ തറച്ചു നിന്നു. ഞാൻ കൈകൾ കൊണ്ട് വയറിന്റെ ഇരു വശങ്ങളിലും തലോടി. പതിയെ കൈകൾ നിതംബത്തിലേക്ക് വിശ്രമിച്ചു. എന്റെ ചുണ്ടുകൾ ആ പിൻ കഴുത്തിൽ ചിത്രങ്ങൾ വരച്ചു. കുളിര് കോരുന്ന ശരീരവും മനസുമായി എന്റെ മേഴ്‌സി ടീച്ചർ ഒരു പ്രണയിനിയെ പോലെ എന്നോട് ചേർന്ന് നിന്നു. ആ ചുണ്ടുകൾ ഒന്ന് ചപ്പിയെടുക്കാൻ മുഖം ഉയർത്തിയപ്പോഴാണ് ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടത്. ആ മുഖം ഞാനെന്റെ കൈകളിൽ കോരിയെടുത്തു നിറമിഴികളിലേക്ക് ആർദ്രമായി നോക്കി. “എന്താ ടീച്ചറെ എന്തിനാ വിഷമിക്കുന്നെ”

ഒരു നിമിഷം മൗനം.

“എന്നെ ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ലെടാ…. എന്റെ ഭർത്താവോ…. മകനോ… മരുമകളോ ആരും. ” “കൊതിച്ചിട്ട് മറന്നു പോയ സ്നേഹം ഇനി ഈ വയസ്സാം കാലത്ത് നീ ” ഞാൻ വിരൽ ആ ചുണ്ടുകളിലേക്ക് അമർത്തി. “വയസ്സയെന്ന് നമ്മൾ വിചാരിക്കുന്നതല്ലേ ടീച്ചറെ. നമ്മുടെ ആഗ്രഹത്തിനൊത്തു ജീവിക്കാൻ എന്ത് പ്രായം. ടീച്ചറിനെക്കാൾ പ്രായമില്ലേ ഭർത്താവിന്. അയാളവിടെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നില്ലേ. ഇതൊക്കെ ടീച്ചറിന്റെ വെറും ചിന്തകൾ മാത്രമാണ് ” എന്റെ കൈകളിൽ ഇരുന്ന ആ മുഖം പതിയെ തെളിഞ്ഞു. ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. ഞാൻ കൈകൾ കൊണ്ട് ആ കണ്ണുകൾ പതിയെ തുടച്ചു ടീച്ചർ കണ്ണുകൾ അടച്ചു. അങ്ങനെ തന്നെ എന്റെ ചുണ്ടുകൾ ആ ചുണ്ടുകളോട് ചേർന്നു. ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം പ്രണയങ്ങൾ കൈമാറി. വളരെ പതിയെ വളരെ മൃദുവായി എന്റെ മേഴ്‌സി ടീച്ചറിന്റെ ചുണ്ടുകൾ ഞാൻ ചപ്പികുടിച്ചുകൊണ്ടിരുന്നു. ഒപ്പം എന്റെ വലതു കൈ സാരികൾക്കിടയിൽ നഗ്നമായ ആ വയറിലും അരക്കെട്ടിലും ചിത്രങ്ങൾ വരച്ചു. ഇടതു കൈയും അതിനോട് ഐക്യം പ്രഖ്യാപിച്ചു ടീച്ചറിന്റെ വലിയ ചന്തികളിൽ കലാവിരുത് നടത്തി. ടീച്ചർ കൈകൾകൊണ്ട് എന്റെ പുറത്ത് മുറുകെപിടിച്ചു. ഞാൻ ആ ചുണ്ടുകളിൽ നിന്ന് വായിലേക്ക് നാവ് കയറ്റി. നാവുകൾ തമ്മിൽ പിണഞ്ഞു. ഇതുവരെയുള്ള പരിഭവങ്ങൾ പറഞ്ഞു തീർക്കും പോലെ അവ തമ്മിൽ കെട്ടുപിണഞ്ഞു കൊണ്ടിരുന്നു ചുണ്ടുകൾ ഒന്നായി നാവുകൾ ഒന്നായി ഉമിനീരുകൾ പരസ്പരം ചപ്പികുടിച്ചു. നാവുകൾ വേർപെടുത്തി മുഖത്തോട് മുഖം നോക്കിയ ഞങ്ങളുടെ മുഖത്ത് ഉമിനീർ പറ്റിയിരുപ്പുണ്ടായിരുന്നു. ഞാൻ പതിയെ ടീച്ചറെ കട്ടിലിലേക്ക് കിടത്തി. ചുവന്ന കളർ സാരിയുടുത്ത ശിൽപ്പത്തെ പോലെ ടീച്ചർ എന്റെ മുന്നിൽ കിടന്നു. ഞാനും കൂടെ കിടന്നു ആ കഴുത്തിലേക്ക് മുഖം ചേർത്തു. മുൻ കഴുത്തിൽ താഴെ നിന്ന് മുകളിലേക്ക് താടി വരെ എന്റെ ചുണ്ടുകൾ ഓടി നടന്നു. പുളകത്തോടെ ടീച്ചർ മുഖം ഉയർത്തി ഞെളിപിരി കൊണ്ട് കിടന്നു. ചെവിയിൽ ഉമ്മ വച്ചു നാവ് അതിനുള്ളിൽ കയറ്റിയപ്പോൾ ടീച്ചർ ചിരിയോടെ തല വെട്ടിച്ചു മാറ്റി. മുൻ കഴുത്തിലും വശങ്ങളിലും എന്റെ ചുണ്ടുകൾ ഓടിനടക്കുമ്പോൾ ഇക്കിളി കൊണ്ട് ടീച്ചറിന്റെ ഒരു പുളച്ചിൽ, അതെന്നെ കൂടുതൽ വികാരത്തിനടിമയാക്കി.  ബ്ലൗസിന് മുകളിൽ മൊലകളിലൂടെ ഞാൻ ചുണ്ടുകളോടിച്ചു. മുലയിടുക്കിൽ നക്കികൊടുത്തു. പതിയെ വയറിലൂടെ പൊക്കിളിലൂടെ ചുണ്ടുകളോടിച്ചു വലിയ പൊക്കിളിൽ നക്കികൊടുത്തു. ടീച്ചർ കൈകൾ കൊണ്ട് തലയിണ ഞെരിച്ചു. ഞാൻ താഴേക്ക് പോയി സാരിയും പാവാടയും മുകളിലേക്കുയർത്തി. കാൽമുട്ടുകളിൽ മുഖമോടിച്ചു. ഇക്കിളിയോടെ ടീച്ചർ ഒരുകാൽ പൊക്കി വച്ചു കനത്ത വലിയ തുടകൾ എന്റെ കണ്മുന്നിൽ കാൽമുട്ട് വരെയുയർന്ന സാരിക്കിടയിലൂടെ ഞാൻ മുഖം അകത്തേക്ക് കയറ്റി……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025