Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിടിപ്പ്

“ഖ് …..ഉം ….” എന്ന് കാർത്തിക്ക് കനത്തിൽ മൂളി.

കനി അവനെ നോക്കാതെ പതിയെ ചിരിച്ചുകൊണ്ട് തീരെ ശബ്ദമില്ലാതെ അവ്യക്തമായി ഒരു പാട്ടു മൂളി. കാർത്തിക് ഉള്ളിൽ കുശുമ്പോടെ ബെഡിലേക്ക് കയറികൊണ്ട് കനിയുടെ അടുത്തേക്ക് ചേർന്നിരുന്നു.

“ഞാനവിടെ മനസ് നൊന്തിരിക്കുമ്പോ ഇവിടെ രസിച്ചു മൂളിക്കൊണ്ടിരിക്കയാണ് …ല്ലേ ? എന്റെ വിഷമം കണ്ടാൽ കൂടെയുണ്ടാകും, എന്നൊക്കെ പറയുന്ന ആളാണ്, ഇപ്പൊ. എന്നെ ഇഗ്നോർ ചെയ്യുന്നേ ! എല്ലാം കള്ളമാണ്, പെണ്ണുങ്ങെളെല്ലാം ഇങ്ങനെയാണ്, പറഞ്ഞ വാക്ക് പാലിക്കാൻ അറിഞ്ഞൂടാത്തവർ!!!!”

“എങ്ങനെ …എങ്ങനെ ???” കാർത്തിക്കിനെ ഒരു നിമിഷം കൊണ്ട് കനി അവളുടെ ഇടം കൈ ചുറ്റി ചേർത്ത് പിടിച്ചുകൊണ്ട്, അവളുടെ നെഞ്ചിലേക്ക് വലിച്ചിട്ടു. വലം കൈകൊണ്ട് ബെഡിൽ നിന്നും വീഴാൻ ചെന്ന ഹൃദയ പുസ്തകത്തെ അവൾ താങ്ങി പിടിച്ചു. മേശയിൽ സുഭദ്രമായി പുസ്തകത്തെ മാറ്റിവെച്ചവൾ കാർത്തിക്കിന്റെ നീല മിഴികളിലേക്ക് നോക്കി അവനെ ഒന്നുടെ ചേർത്ത് പിടിച്ചപ്പോൾ അവനൊട്ടും പിടയാതെ അവളുടെ വെണ്ണമേനിയിലേക്ക് ചേർന്ന് കിടന്നു.

“ആ ….എങ്ങനെ …..”

കുറുമ്പൊടെ ദേഷ്യം അഭിനയിക്കുന്ന കാർത്തിക്കിന്റെ മൂക്കിൽ കനി മൂക്ക് മുട്ടിച്ചപ്പോൾ, അവളുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു, അവനതെങ്ങനെ എടുക്കുമെന്ന് കനിയ്ക്ക് ഒരൂഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ നിറമാറിൽ അവൻ പതുങ്ങി പമ്മി കിടന്നപ്പോൾ കനിയുടെ ഉള്ളിലും എന്തെന്നില്ലാത്ത സുഖം തേടിയെത്തി. അവളുടെ ചുടു നിശ്വാസം അവന്റെ കവിളിലേക്ക് തട്ടിയപ്പോൾ, കാർത്തിക്കിന്റെ കണ്ണിലേക്ക് മാത്രം നോക്കുന്ന കനിയുടെ നോട്ടം അവന്റെയുള്ളിൽ എന്തോ തെറ്റ് ചെയ്യുന്നപോലെ ഒരു തോന്നൽ തോന്നിച്ചപ്പോൾ അവൻ പതിയെ കനിയിൽ നിന്നുമടർന്നു മാറാൻ നോക്കി. കനി മടിക്കാതെ അവളുടെ മനസ് പറയുന്നപോലെ കാർത്തികിന്റെ നിതംബത്തിൽ പിടിച്ചമർത്തിയപ്പോൾ അവന്റെ അരക്കെട്ട് അവളുടെ തുടകൾക്കിടയിലേക്ക് അമർന്നു.

“എന്റെ കണ്ണിലേക്ക് നോക്ക് കാർത്തി….”

“ഉഹും ….എന്തോ പോലെ….”

“പോണോ …..നിനക്ക്……” അത് ചോദിക്കുമ്പോ കനിയുടെ ശ്വാസത്തിന് ചൂട് കൂടിക്കൊണ്ടിരുന്നു…….

“ഉഹും ! വേണ്ട …..”

“സുഖമുണ്ടോ ??? കാർത്തി.” കനിയുടെ ചുണ്ടുകൾ കാർത്തിക്കിന്റെ നീലക്കണ്ണിലേക്ക് മാത്രം നോക്കുമ്പോ ചെറുതായി വിറച്ചു.

“അറിയില്ല!!!”

അടുത്ത നിമിഷം കനി, കാർത്തിക്കിന്റെ ചുണ്ടിൽ അവളുടെ ചോര ചുണ്ടമർത്തി.!!!!!! അവന്റെ ചെഞ്ചുണ്ടു കടിച്ചുകൊണ്ട് അവൾ ഉമിനീരുകൊണ്ട് ഒരു നിമിഷം നനയിച്ചു. പക്ഷെ വാതിൽ പതിയെ ചാരിയിട്ടുള്ളു എന്നോർത്തപ്പോൾ കനി വേഗമവന്റെ ചുണ്ടു അവനു തന്നെ തിരികെ നൽകികൊണ്ട്, അവന്റെ കണ്ണിൽ നോക്കിയൊന്നു ചിരിച്ചു.

“ഇപ്പൊ സുഖമുണ്ടോ….”

“പോ …ചേച്ചി!!!!” കള്ളച്ചിരി ചിരിച്ചുകൊണ്ട് കൈകുത്തി അവൻ ബെഡിൽ നിന്നും എണീറ്റ് ബാല്കണിയിലേക്ക് ചെന്ന് നിന്നു. കനിയും ചിരിച്ചുകൊണ്ട് അവന്റെ പിറകിൽ നടന്നു. അവന്റെ ഇടതു വശത്തു നിന്നുകൊണ്ട് മുറ്റത്തെ റോഡിലേക്ക് നോക്കി. അവന്റെ ഇടം കൈ അവൾ വലം കൈ കൊണ്ട് തൊട്ടു. പതിയെ അവളുടെ കയ്യിൽ ഇറുക്കി പിടിച്ചു.

“എന്തിനാ അങ്ങനെ ചെയ്തേ ….”

വിക്കി വിറച്ചുകൊണ്ട് കാർത്തിക് കനിയുടെ മുഖത്തേക്ക് നോക്കാതെ ചോദ്യമെറിഞ്ഞു.

“ഇഷ്ടമായില്ലെങ്കിൽ വേണ്ട!!!!!” കനി അവന്റെ കൈ വിട്ടപ്പോൾ കാർത്തിക്,

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025