Kambikuttan Malayalam

Sex stories Kambikuttan kambikathakal

Mijin’s Diary 2

 

എന്റെ കയ്യിൽ എരിയുന്ന സിഗരറ്റ്. ലാപ്പിൽ കമ്പി വീഡിയോ സൈറ്റ്. ഉള്ളിലേക്ക് കയറിയ അവൾ ഒന്ന് ഞെട്ടി.

 

‘അയ്യോ… ഏട്ടാ… സോറി… ഞാൻ പിന്നെ വരാം…’ അവൾ ഡോറിന് പുറത്തേയ്ക്ക് മാറി.

 

‘എടോ… കുഴപ്പമില്ല. താൻ വന്നോ… ദാ… ഞാൻ ഇത് കളഞ്ഞു’

 

ലാപ് വലിച്ചു താഴ്ത്തി, സിഗരറ്റ് കുറ്റി കുത്തി കെടുത്തി.

 

‘അതുല്യാ…’ ഞാൻ വിളിച്ചു.

 

കണ്ണുകൾ ഉയർത്താതെ അവൾ അകത്തേക്ക് കയറി.

 

‘വാ… കേറൂ… ഇരിക്ക്’ ഞാൻ ബെഡിലേക്ക് ചൂണ്ടിക്കാണിച്ചു.

 

അവൾ മെല്ലെ നടന്നു വന്നു. വീട്ടിൽ ഞാനും അവളും മാത്രം. അവൾ എന്റെ ബെഡിൽ ഇരിക്കുന്നു. ഉഫ്ഫ്… വല്ലാതെ മൂഡ് ആയിരുന്നു ഞാൻ.

 

ഞാൻ അവളുടെ അടുത്തു ബെഡിലേക്ക് ഇരുന്നു. അവളുടെ സുന്ദരമായ മുഖത്തേക്ക് നോക്കി.

 

‘എടോ… സോറി. താൻ എന്തേലും കണ്ടോ?’ ഞാൻ ചോദിച്ചു.

 

‘ഏട്ടൻ വലിക്കും അല്ലേ?’ അവൾ ചോദിച്ചു.

 

‘അയ്യോ… നീ ഇത് രേണുവിനോട് ഒന്നും പോയി പറഞ്ഞേക്കല്ലേ…’

 

‘ഹ്മ്മ്‌… കുടിക്കുമോ?’ അവൾ കണ്ണുകൾ ഉയർത്തി എന്നെ നോക്കി ചോദിച്ചു.

 

‘ഏയ്… ഇല്ല…’

 

‘കള്ളം പറയല്ലേ…’

 

‘ഇല്ലെടി…’

 

‘ഹ്മ്മ്‌… ഏട്ടാ… മോളിൽ വന്നപ്പോ തന്നെ ഞാൻ രേണുനെ വിളിച്ചു. എപ്പോ വരുമെന്ന് അറിയില്ല, ഏട്ടൻ വിളിച്ചു നോക്കാൻ പറഞ്ഞു എന്നാ അവളോട് പറഞ്ഞത്. അവൾ പറഞ്ഞു രാത്രിയേ എത്തുള്ളുന്ന്’

 

ഞാൻ ആകെ ചമ്മി ജാള്യതയോടെ അവളെ നോക്കി.

 

‘അതും, ഇവിടിരുന്ന് വലിച്ചതും, ആ ലാപ്ടോപ്പിൽ ഞാൻ കണ്ടതും ഒക്കെ അനിയത്തി അറിയും ട്ടോ… സത്യം പറഞ്ഞോ… കുടിക്കുമോ?’

 

‘അതുല്യാ… അത്…’ ഞാൻ ആകെ പരുങ്ങി.

 

‘ഹ്മ്മ്‌… ഏട്ടൻ ആള് കൊള്ളാലോ…’

 

ഞാൻ എന്തു പറയണമെന്ന് അറിയാതെ ഇരുന്നു വിയർത്തു.

 

അപ്പോഴാണ് എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ വശ്യമായ ഒരു ചിരിയോടെ എന്നോട് ചോദിച്ചത്: ‘എന്നെ സിഗരറ്റ് വലിക്കാൻ പഠിപ്പിക്കുമോ?’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025