ആ പിടി ചെറുതായി അയച്ചെന്നു തോന്നുന്നു
“തമ്പുരാട്ടി തമ്പുരാട്ടിയെ ഞാൻ ഒരിക്കൽ പോലും വേദനിപ്പിക്കാൻ എനിയ്ക്കു ആഗ്രഹമില്ല,
എന്താ ഏട്ടാ………….
അവിടെ ജമാലിക്ക അവരെ കയറി പിടിച്ചോ ………
പറയാം എല്ലാം…………
നീ ഒന്ന് ക്ഷമിക്കു മോളെ…………….
തമ്പുരാട്ടിയുടെ കാര്യം അറിഞ്ഞതുമുതൽ എനിയ്ക്കു നിന്നോട് ഒരു സഹതാപം തോന്നിയതാണ്,
ആ സഹതാപം എങ്ങനെയോ അറിയാതെ…!”
എനിയ്ക്കു എല്ലാം അറിയാം, ……….
എനിയ്ക്കായി ആരും സഹതാപം കൊള്ളേണ്ട, ……….
ഞാനെന്റെയീ ജീവിതം എങ്ങനെയെങ്കിലും ……….
ജീവിച്ചു തീർത്തോളം., ……….
അമ്മായി പറഞ്ഞു
അതിനും സമ്മതിക്കില്ലെങ്കിൽ ഞാൻ വെല്ലടത്തും പോയി ചത്തോളം..!” ……….
തമ്പ്രാട്ടി……….
അങ്ങനെ പറയല്ലേ ……….
അവരുടെ കണ്ണുകൾ നനയുന്നതിനേക്കാളും അവരുടെ
ആ വാക്കുകളിലെ പതർച്ച അവരുടെ വിഷമം എന്നെ മനസിലാക്കി .!
മാലിനി തമ്പുരാട്ടി ഇങ്ങനെ ജീവിതം തീർക്കാനോ……….
എന്റെ പുരയിലോട്ട് പോര്……….
ഞമ്മുക്ക് അവിടെ ചൊവ്വ ദോഷം ഒന്നും ഇല്ല……….
മാലിനി തമ്പുരാട്ടിക്ക് എന്നെ ഇഷ്ടല്ലേ……….
എനിക്ക് ആരോടും വെറുപ്പില്ല ………..
പിന്നെ ………
അതിനു മുന്നേ ജമാലിക്കയുടെ ആ ബലിഷ്ഠമായ വലിയ കൈകൾ അവരെ വാരിയെടുത്തു,
അവർക്കു കാര്യം എന്താണെന്നു മനസിലാവുന്നതിനു മുന്നേ
ജമാലിക്ക അവരെ ആ വിശാലമായ നെഞ്ചിലേയ്ക്ക് ചേർത്ത് നിർത്തി..,
“അങ്ങനെ തമ്പുരാട്ടി മരിക്കുക ആണേൽ അത് എന്റെ ഈ നെഞ്ചിൽ കിടന്നു മാത്രമായിരിക്കും.!”
പുള്ളി പിന്നെയും അവരെ ചേർത്തുപിടിച്ചു
എന്നെ വിടൂ ഇക്ക…………..
