സത്യത്തിൽ കഴിഞ്ഞ കൊല്ലങ്ങളിലെ കൂടി ഉപയോഗിച്ച് കഴിഞ്ഞട്ടില്ലാത്തതു കൊണ്ട്
ഇപ്പൊ അവിടുള്ള തേങ്ങയെല്ലാം താഴേയ്ക്ക് മാറ്റി, ഇപ്പോഴുള്ളത് അങ്ങോട്ടേയ്ക്ക് മാറ്റാൻ തീരുമാനിച്ചു,
അതിനായി ആദ്യം പണിക്കാരെ നിർത്താം എന്ന് അമ്മാമ പറഞ്ഞെങ്കിലും, തറവാടിന് അകത്തു ഒരുത്തനെയും
കയറ്റണ്ട എന്ന് എല്ലാവരും കട്ടായം പറഞ്ഞു,
ജമാലിക്കയെ എല്ലാവര്ക്കും വിശോസം ഉള്ളത് കൊണ്ട് ജമാലിക്ക മാത്രം മതി എന്ന് എല്ലാരും പറഞ്ഞു
ഒരു ദിവസം
ജമാലിക്കയുടെ കൂടെ മാലിനി അമ്മായി മുകളിലെയ്ക്ക് പോകുന്നത് ഞാൻ നിസ്സഹാനായി നോക്കിനിന്നു,
ഇപ്പൊ എല്ലാവരും ഉള്ളതുകൊണ്ട് എനിയ്ക്കു അങ്ങോട്ട് പോകാൻ സാധിക്കുകയില്ല,
ഞാൻ നിർവാഹമില്ലാതെ അമ്മമ്മയുടെ റൂമിൽ ഇരുന്നു
ഞാൻ കുറച്ചു നേരം കൂടി ക്ഷെമിക്കാമെന്നു മനസില്ലാമനസോടെ ഉറപ്പിച്ചു.,
സമയം ഇഴഞ്ഞു നീങ്ങി,
എന്റെ മനസ്സ് ഒരു കുരങ്ങിനെ പോലെ ചാടി കളിച്ചു
ഇപ്പോൾ ആരും നോക്കുന്നില്ല എന്ന് ഉറപ്പാക്കി
ഞാൻ വളരെ സൂക്ഷിച്ചു പത്തായപ്പുരയിലേക്ക് ഉള്ള ഏണിപ്പടികൾ കയറി,
ഒട്ടും ശബ്ദമുണ്ടാക്കാതെ തലപൊക്കി പത്തായ പുരയിലേക്ക്ക് കയറാനുള്ള ആ വാതിൽവിടവിലൂടെ
ഒരു പൂച്ചയെ പോലെ നോക്കി,
ആരെയും കാണാനില്ല.!
ഇവരിതെവിടെ പോയി.? ”
വേഗം കയറിവാ തമ്പുരാട്ടി .!”
താഴെ കോണിപ്പടികൾ കയറിവരുന്ന ശബ്ദം,
ഞാൻ വേഗം ആ വാതിലിനോട് ചേർന്ന് നാളികേര ചാക്കുകെട്ടുകൾ കൂടിയിരിക്കുന്ന
ഭാഗത്തേയ്ക്ക് പോയി ഒളിച്ചു,
ചാക്കുകെട്ടുകൾ ഒരു മല പോലെ കൂട്ടിയിട്ടിരിക്കുന്നതിനാലും അധികം വെളിച്ചം ഇല്ലാത്തതുകൊണ്ടും
ആർക്കും എന്നെ പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു,
ഈ അരണ്ട വെളിച്ചത്തിലും അവരുടെ ഭംഗി ഒരു നിലാവെളിച്ചത്തിലെ ചന്ദ്രന്റെ പൊലിമ എനിക്കവരിൽ തോന്നിച്ചു.!
ജമാലിക്ക
പുള്ളി ആകെ വിയർത്തുകുളിച്ചതിനാലാവണം
തന്റെ ഷർട്ടെല്ലാം ഊരി കളഞ്ഞിട്ടുണ്ട്,
