പിന്നെ അവന്‍ ഒട്ടും താമസിച്ചില്ല. ആ താലി അവളുടെ കഴുത്തിലേക്ക് അവന്‍ കെട്ടി. അനിത കൈകള്‍ കൂപ്പി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. അവളുടെ ജീവിതത്തില്‍ അവള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷം. അങ്ങനെ അനിത രാജന്‍ രണ്ടാമത്തും സുമംഗലിയായി. ആരും അറിയാതെ, അവളും അവളുടെ രണ്ടാം ഭര്‍ത്താവും മാത്രം. അനിത ഇനി മുതല്‍ അനിത കണ്ണന്‍. കണ്ണന്‍ അനിതയുടെ മുഖത്തിലേക്ക് നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
മുഖമാകെ നാണത്താല്‍ ചുവന്ന് തുടത്തു. രണ്ടുപേരുടെയും മുഖത്ത് പ്രണയത്തിന്‍റെ മുട്ടുകള്‍ പൊഴിഞ്ഞു. പെട്ടെന്ന് അവള്‍ അവനെ മുറക്കെ കെട്ടിപ്പിടിച്ചു. അവനും അത് പോലെ തന്നെ അവളെ ആലിംഗനം ചെയ്തു. അനിതയുടെ കൊഴുത്ത ശരീരം അവനില്‍ അലിഞ്ഞ് ചേര്‍ന്നു.
അനിതഃ ഏട്ടാ… കണ്ണന്‍ഃ മ്മം.. അനിതഃ ഏട്ടാ….. കണ്ണന്‍ഃ ഹാ പറ അനു… അനിതഃ ഇങ്ങനെ നിന്നാല്‍ മതിയോ, പോകണ്ടെ നമ്മുടെ വീട്ടിലേക്ക്. കണ്ണന്‍ഃ പോകണോ? അനിതഃ പിന്നെ വേണ്ടെ? കണ്ണന്‍ഃ അല്ല നമ്മുടെ കല്യാണം ഇവിടെവെച്ച് കഴിഞ്ഞ സ്ഥിതിക്ക് അനിതഃ സ്ഥിതിക്ക്? കണ്ണന്‍ഃ ഫസ്റ്റ് നൈറ്റും ഇവിടെ തന്നെയായല്ലോ. അനിതഃ അയ്യടാ, അത് വേണ്ടട്ടോ. കണ്ണന്‍ഃ അതെന്നാ ഏര്‍പ്പാടാ മോളു. അനിതഃ ഏട്ടന് തരില്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. നമ്മുക്ക് നമ്മുടെ വീട്ടില്‍ പോകാം. അവിടെവെച്ച് എന്‍റെ ഏട്ടന് ഞാന്‍ എല്ലാം തരാം. കണ്ണന്‍ഃ അങ്ങനെ മതിയോ? അനിതഃ അത് മതി വാ പോകാം, നേരമിരുട്ടി. കണ്ണന്‍ഃ ആഹ് ശരിയാ പോകാം.
കണ്ണന്‍ അനിതയുടെ തോളിലൂടെ കൈയിട്ടു. അവള്‍ അവനിലേക്ക് ചേര്‍ന്ന് നിന്നു. പൂര്‍ണ്ണമായും അനിത അവന്‍റെ ഭാര്യയെ പോലെയായിരുന്നു. അവര്‍ ഒരുമിച്ച് അവന്‍റെ ഡോമിനാറിന്‍റെ അടുത്തേക്ക് നടന്നു. അനിതയുടെ കൊഴുത്ത ശരീരം അവന്‍റെ ദേഹത്താകെ ഇട്ടുരച്ചു. രണ്ട് പേര്‍ക്കും ഒത്തിരി നാളത്തെ ദാഹം തീര്‍ക്കാനുണ്ട്. അതിനായുള്ള കാത്തിരിപ്പിന് ഇന്ന് അന്ത്യമാണ്. കണ്ണന്‍ ആദ്യം ബൈക്കില്‍ കേറി ഹെല്‍മെറ്റ് ധരിച്ചു.
എല്ലാം മുന്‍കൂട്ടി കണ്ടത് കൊണ്ട് രണ്ടാമത് ഒരു ഹെല്‍മെറ്റും ഉണ്ടായിരുന്നു അവന്‍റെ കൈയില്‍. അവന്‍ ആ ഹെല്‍മെറ്റ് അവളുടെ നേരെ നീട്ടി. അനിത ആ ഹെല്‍മെറ്റ് വാങ്ങി ധരിച്ചു. കണ്ണന്‍ അവളുടെ നേരെ കൈനീട്ടി ബൈക്കിലേക്ക് സ്വീകരിച്ചു. അവള്‍ അവന്‍റെ കൈപിടിച്ച് ബൈക്കിലേക്ക് കേറി 2 side-ആയി ഇരുന്നു. അവനെ അവള്‍ ഇറുകി കെട്ടിപ്പിടിച്ചു. കണ്ണന്‍റെ ഗന്ധം അവളാഞ്ഞ് മണത്തു.
