Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്സ് 8

കോളേജിലെ ഓരോ നിമിഷങ്ങള്‍ ഓരോ വര്‍ഷങ്ങളായി തോന്നി. എത്രയും പെട്ടെന്ന് വൈകുന്നേരമാക്കാന്‍ ഞാന്‍ കൊതിച്ചു. രാവിലെ വന്നപ്പോള്‍ തന്നെ കണ്ട കണി നല്ല ചന്ദന കളര്‍ ലെഗ്ഗിന്‍സ്സില്‍ പൊതിഞ്ഞ രേഖയുടെ വണ്ണതുടകളാണ്. വശ്യമായി എന്നെ ചിരിച്ച് കാണിച്ച് രാത്രിയിലെ സംഗമത്തിനായി മാറ്റ് കൂട്ടി. അവളുടെ മുഖത്ത് നല്ല പ്രസന്നതയുണ്ട്. ചുണ്ടിനൊക്കെ ചുവപ്പ് കൂടിയത് പോലെ. എത്രയും പെട്ടെന്ന് വൈകുന്നേരമാകണെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചോണ്ടിരുന്നു. അങ്ങനെ കാത്തിരുന്ന സമയമെത്തി. കോളേജ് വിടുന്നതിന് ബെല്ലടിച്ചു. ക്ലാസ്സില്‍ നിന്ന് ആദ്യമേ ഇറങ്ങിയത് ഞാനായിരുന്നു. എല്ലാവരെയും തള്ളിമാറ്റി ഞാന്‍ പാര്‍ക്കിങ്ങിലേക്ക് കുതിച്ചു.

വണ്ടിയെടുത്ത് ഒറ്റപോക്കായിരുന്നു. രേഖ വീട്ടിലോട്ട് പോയോ എന്തോ. ഞാന്‍ ഓരോന്ന് ആലോച്ചിച്ച് നേരെത്തേ ചെന്നു. കുഞ്ഞ നേരത്തെ വന്നിട്ടുണ്ട്. ഞാന്‍ വേഗം തന്നെ ഫ്രഷായി. 5 മണിക്കായി കാത്തിരുന്നു. ട്യൂഷന്‍ ബാഗില്‍ ബുക്കിന്‍റെ കൂടെ 2,3 തുണിയുമെടുത്തു. ഒരു സേഫ്റ്റിക്ക്. കുഞ്ഞ റെഡിയായി വന്നു. ഒരു ബ്ലാക്ക് ഇറുകിയ ചുരിദാറാണ്. ഞാന്‍ ഷഡ്ഡി ഇട്ടിട്ടില്ലായിരുന്നു. അതെന്തായാലും നന്നായി. പോകുന്ന വഴിയില്‍ അനിതയുടെ ചന്തികുടങ്ങളുടെയിടയില്‍ എന്‍റെ കുട്ടനെ പൂഴ്ത്തിവെച്ചു. അല്ലേലും അവളുടെ ചന്തികളുടെയിടയില്‍ ഒരു ദിവസം ഇരുന്നില്ലെങ്കില്‍ മതിയാവില്ല. കുഞ്ഞയ്ക്കാണെങ്കിലും അങ്ങനെ തന്നെ. അവളുടെ വയറിന് ചുറ്റും കൈകള്‍ കൊണ്ട് കെട്ടിപ്പിടിച്ച് ഇരുന്നപ്പോള്‍ അവളുടെ ചന്തികള്‍ കൂടുതല്‍ അമര്‍ന്നിരുന്നു. പറഞ്ഞ വഴിയെ കൊണ്ടുപോയി കുഞ്ഞ രേഖയുടെ വീടിന്‍റെ മുമ്പില്‍ നിര്‍ത്തി.

ഭാഗ്യം അടുത്ത് ആരുമില്ല. കുഞ്ഞ എന്നോട് സൂക്ഷിക്കണെ എന്ന് മുന്നറിയിപ്പ് നല്‍ക്കി. സത്യമാണ് എനിക്കും ചെറിയ ടെന്‍ഷനുണ്ട്. കുഞ്ഞ വണ്ടിയെടുത്ത് പോയപ്പോള്‍ ഞാന്‍ രേഖയുടെ വീട്ടിലേക്ക് നടന്നു. കോളിംഗ് ബെല്‍ അമര്‍ത്തി. നെഞ്ച് പടാ പടാന്ന് അടിക്കുന്നു. കതക് തുറക്കുന്നതിനായി ഞാന്‍ അക്ഷമനായി കാത്തിരുന്നു. പെട്ടെന്ന് വാതില്‍ തുറന്നു. ആളെ കണ്ടപ്പോള്‍ എനിക്ക് ആശ്വാസമായി. അവള്‍ വേഗം എന്നെ അകത്തേക്ക് വലിച്ച് കേറ്റി. കതക് അടയ്ക്കുന്നതിന് മുമ്പ് ചുറ്റും നോക്കി. എന്നിട്ട് വെളിയില്‍ കിടക്കുന്ന എന്‍റെ ചെരുപ്പുമെടുത്ത് കതകടച്ചു.

രേഖഃ നീ വരുന്നത് ആരേലും കണ്ടോ?

ഞാന്‍ഃ ഇല്ലെടി, നീ പേടിക്കണ്ട ആരും കണ്ടിട്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025