Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്സ് 8

മിസ്സ് 8

Miss Part 8


 

ദിനരാത്രികള്‍ കൊഴിഞ്ഞ് പൊയ്ക്കോണ്ടിരുന്നു. എന്‍റെയും രേഖയുടെയും സംഗമത്തിനായി ഞങ്ങള്‍ ആത്മാര്‍ഥമായി കാത്തിരുന്നു. 2011-ലെ World Cup ഫൈനല്‍ പോലും ഇത്ര സുഷ്കാന്തിയോടെ ഞാന്‍ ഇരുന്നിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള വിളികള്‍ ഉണ്ടെങ്കിലും ഫോണില്‍ കൂടെയുള്ള സെക്സ് ചാറ്റ്, വീഡിയോ ചാറ്റൊക്കെ അവള്‍ ആദ്യമേ ബാന്‍ ചെയ്തിരുന്നു. ഒടുക്കത്തെ പേടി പെണ്ണിന്‍റെ. എനിക്ക് ഇതൊക്കെ കാണുമ്പോള്‍ അത്ഭുതം തോന്നും.

കാരണം വെറൊന്നുമില്ല, കുറച്ച് ദിവസം മുമ്പാണ് എന്‍റെ വീടിന്‍റെ ഗാലേജിന്‍റെ വെളിയില്‍ വെച്ച് എന്‍റെ കുണ്ണ അവളുടെ പൂറ്റിലിറക്കിയത്. അപ്പോളൊന്നും അവള്‍ക്ക് പേടിയില്ലായിരുന്നോ? ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യമാണ്. അവളോടും ഞാന്‍ അത് ചോദിക്കാറുണ്ട്. അതിന് അവള്‍ “പോടാ ചെറുക്കാ” എന്ന് മാത്രം ഉത്തരം നല്‍ക്കും. പിന്നെ ഞാനായിട്ട് ഒന്നിനും നിര്‍ബന്ധിക്കാന്‍ പോയില്ല. പണ്ട് തൊട്ടെയുള്ള ശീലമാണ്. ഒന്നിനോടും നിര്‍ബന്ധമില്ല. ഒരു കാര്യവും push ചെയ്യാറില്ല. സംഭവിക്കണ്ടതാണെങ്കില്‍ സംഭവിക്കും, നമ്മള്‍ക്ക് വേണ്ടിയുള്ളതാണേല്‍ അത് നമ്മുക്ക് വരിക തന്നെ ചെയ്യും എന്ന മൈന്‍ഡാണ് എനിക്ക്. പിന്നെ സ്ത്രീകളുടെ മനസ്സ് എന്ന് വെച്ചാല്‍ പണ്ട് തൊട്ടെ മിസ്റ്ററിയാണല്ലോ. അതോണ്ട് ഞാന്‍ കൂടുതല്‍ ആ വിഷയത്തില്‍ തല പുകച്ചില്ല. കാര്യങ്ങളിലേക്ക് കടക്കാം.

 

മിസ്സിന്‍റെ വീട്ടില്‍ ട്യൂഷന് പോകാന്‍ തുടങ്ങി ഏതാണ്ട് 1 മാസം കഴിഞ്ഞു. ആദ്യത്തെ ദിവസം നടന്ന almost കളി ഒഴിച്ചാല്‍ വെറെയൊന്നും നടന്നില്ല. അമ്മ ഫുള്‍ ടൈം അവിടെയുണ്ടായിരുന്നു. അതോണ്ട് രേഖയക്ക് ഒന്ന് പിടിക്കാന്‍ പോലും പേടിയായിരുന്നു. എന്നാലും ഞാന്‍ പിടിക്കുന്നതില്‍ വലിയ വിഷയമില്ലായിരുന്നു. അവളുടെ തുടയിലും ഇടുപ്പിലും ഞെക്കിയും പിതുക്കിയും ഞാന്‍ കൊതിയടക്കി. അവളുടെ പുമേനിയിലെ മണമാണ് എന്നെ ഏറെ കൊതിപ്പിക്കുന്നത്. വല്ലാതൊരു തരം മണം. അതില്‍ ഇടയ്ക്ക് വിയര്‍പ്പ് കൂടി കലരുമ്പോള്‍ പിന്നെ അവളുടെ മണത്തിന് തീവ്രത കൂടുകയേയുള്ളു. ഞാന്‍ പലപ്പോഴും അവളുടെ മണം പിടിച്ച് ഇരിക്കാറുമുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025