Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്റ്റർ മരുമകൻ 5

അനുജ പരീക്ഷ നല്ല മാർക്കിൽ പാസായി ട്യൂഷൻ എടുത്ത എനിക്ക് ഒരു പാർട്ടി നൽകാൻ അവർ വിളിച്ചു. ഞാനും ഭാര്യയും കൂടി ഒരു ദിവസം വൈകിട്ട് അവരുടെ വീട്ടിലെത്തി ,നാണപ്പേട്ടനും,സുലേഖയും, അനുജയും ചേർന്ന് ഞങ്ങളെ സ്വീകരിച്ചു. വിഭവസമൃദ്ധമായ സദ്യ കഴിച്ചു.അനുജയെ ഞാൻ ധന്യ കാണാതെ സൂക്ഷിച്ച് നോക്കി.അൽപ്പം സുന്ദരികളായ പെൺകുട്ടികളെ ഭാര്യയുടെ സാന്നിദ്ധ്യത്തിൽ നോക്കുന്നത് സൂക്ഷിച്ച് വേണം, അവർ അത് മിക്കവാറും നോട്ട് ചെയ്യുന്നുണ്ടാകും. അനുജ ഒരു കൊച്ചു ചരക്ക് തന്നെ ,പാവാടയും, ബ്ലൗസുമാണ് വേഷം, സമൃദ്ധമായ മുടി അഴിച്ചിട്ട് തുമ്പ് കെട്ടിയിരിക്കുന്നു.ബ്ലൗസിൽ മുഴച്ച് നിന്ന താരുണ്യം ഞാൻ മനസാലെ സങ്കൽപ്പിച്ചു.ധന്യ അടുക്കളയിലേക്ക് പോയ തക്കത്തിന് കണ്ണ് കൊണ്ട് അത് തരുമോ എന്ന് ചോദിച്ചു. തരില്ല എന്നവൾ കുസൃതിയോടെ ചിരിച്ച് കൊണ്ട് കണ്ണിറുക്കി മറുപടി തന്നു.ധന്യ തിരിച്ച് വന്നത് കാരണം കൂടുതൽ നോട്ടത്തിനൊന്നും പോയില്ല. ഞാനും ഭാര്യയും കൂടി ഞങ്ങളുടെ പഴയ വീട് ഒന്ന് കാണാൻ പോയി. ഞാൻ വീട് തുറന്ന് അവളെ കാണിച്ചു. എൻ്റെ ബെഡ് റൂം കാണിച്ച് അവളോട് പറഞ്ഞു ഒര് ഷോട്ട് എടുത്താലോ.. പോടാ കൊതിയാ വീട്ടിലെത്തട്ടെ അവൾ നല്ല ഒരു പിച്ച് തന്നു. ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.. അനുജയെ കണ്ടത് മുതൽ അവളെയൊന്ന് കളിക്കണമെന്ന് എനിക്ക് തോന്നി. പെണ്ണാകെ മുറ്റി നിൽക്കുകയാണ്, ഒന്ന് ആസകലം നക്കിക്കുളിപ്പിക്കണം എന്താണൊരു വഴി. അടുത്ത ദിവസം കാക്കനാട് നിന്നും മുറാദ് വിളിച്ചു. നീയിവിടെ ഒന്നു വരാമോ, അന്ന് തന്നെ ഞാനവിടെയെത്തി. അവൻ വില്ലാ പ്രൊജക്റ്റ് ആരെക്കൊണ്ടോ പ്രൊഫഷണലായി 3D ഗ്രാഫിക്സ് ചെയ്തിരിക്കുന്നു. ഞങ്ങൾ അന്ന് പറഞ്ഞ ആശയങ്ങൾ എല്ലാം ചേർത്ത് ഒരു മിനി ടൗൺഷിപ്പ് തന്നെ.. പുതിയ കണ്ടംപറെ റി ഡിസൈനിൽ 150 വില്ലകൾ അഞ്ചേക്കറിൽ ഒരു വില്ലക്ക് 60 ലക്ഷം നിർമ്മാണ ചിലവ് വരും അനുബന്ധ സൗകര്യങ്ങളുടെയും കോസ്റ്റ് കൂടി ചേർത്ത് ഒന്നര, രണ്ട് കോടി രൂപ ഒന്നിന് വിലയിടാം.. ഞാനത് കണ്ടു.നേരിൽ കാണുന്നത് പോലെ ഒറിജിനാലിറ്റി. ഈ ഗ്രാഫിക്സ് ചെയ്യാൻ തന്നെ 5 ലക്ഷം രൂപയായി അവൻ പറഞ്ഞു. എന്നിട്ട് നീയെന്താ അതെന്നോട് ചോദിക്കാഞ്ഞത്. എടാ എൻ്റെ വട്ടൻ ഐഡിയ എന്ന് പറഞ്ഞ് എല്ലാവരും തഴഞ്ഞു, ഇനി നീയും അങ്ങനെ പറഞ്ഞാലോ എന്ന് കരുതി പകുതി സമ്മതം മൂളിയ നിന്നെ ഇംപ്രസ് ചെയ്യിക്കാൻ ഞാനാ റിസ്ക്കങ്ങെടുത്തു. അത് കൊണ്ടൊരു ഗുണമുണ്ടായി അത് പറയാനാ നിന്നെ വിളിച്ചത്.ഞാനീ വർക്ക് ഡിസൈൻ സ്ഥാപനത്തിൽ മറ്റൊരു വർക്ക് കാണാനൊരു അമേരിക്കൻ മലയാളി ബിസിനസ്കാരൻ വന്നിരുന്നു.അങ്ങേർക്ക് ഈ പ്രൊജക്റ്റ് വളരെ ഇഷ്ടപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025