Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

“നീ കണ്ടു പിടിച്ചല്ലേ…??” വെറുതെ അങ്ങു പറഞ്ഞു. ആ ക്രെഡിക്റ്റ എങ്കിലും നിക്കട്ടെ.

“അതേ… അവൾക്ക് സ്നേഹമില്ലന്നൊന്നും പറയല്ലേ, അത്‌ ഇരുന്ന് കരയുന്നത് ഞാങ്കണ്ടിട്ടുണ്ട്. എത്ര വട്ടാ ഇതിനുള്ളിലേക്ക് വന്നു നോക്കി പോയെ? ചേച്ചി മാത്രമല്ല. നിന്‍റെമ്മയും ” എന്തിനാണത് ഇപ്പോളവളെന്നോട് പറഞ്ഞത്? വെറുതെ സെന്‍റിയാക്കാൻ.ഇമോഷണലി എന്നേ ഡൌൺ ആക്കാനുള്ള തന്ത്രം. എന്ത് കോപ്പേലും ആവട്ടെ.

നിന്നില്ലയവൾ.എവിടെയും നിക്കുന്ന ശീലവുമില്ല.ഒരുമ്മ കവിളിൽ തന്ന് എങ്ങാട്ടോ പോയി.

റൂമിൽ പിന്നെയും ഒറ്റക്കായി. ഇനിയെന്തിനാ ഇവിടെയിങ്ങനെ നിൽക്കുന്നത്. പൊയ്ക്കൂടേ? ബെഡിൽ നിന്ന് ചാടി ,ഞാൻ നേരെ വാതിലിലേക്കടുത്തപ്പോ തന്നെ ഡോർ തുറന്നമ്മ വന്നു. പിരികം രണ്ടുവട്ടം പൊക്കി, ഊരയിൽ കൈ കൊടുത്തൊരു നോട്ടം. ഓഹ് ഞാൻ രോഗിയാണല്ലോ ല്ലേ?

“ലക്ഷ്മി പോവ്വാ??. വയ്യിവിടെ നിക്കാൻ.” ഉള്ളതങ്ങു പറഞ്ഞു.എത്ര നേരായീ ബോർ പരിവാടി.

“ആയീല മോനൂ ഇത്തിരി നേരംങ്കൂടെ നിക്ക്..” ആ നീണ്ട കൈയ്യെന്‍റെ രണ്ടു തോളിലും അമർന്നു.മുഖത്തു അപേക്ഷയുടെ ഭാവം. ചെറിയമ്മയേക്കാളേറേ സുന്ദരി, അമ്മയാണോന്ന് തോന്നിപ്പോയി.ചെറിയമ്മയെപ്പോലെ, കളിപ്പിക്കണ നോട്ടവും, ഭാവവുമാണാ മുഖത്ത്.

“പുറത്തേ… ആന്‍റിയും,അങ്കിൾമാരുമൊക്കെ നിക്കണുണ്ട്. അവർക്ക് മോനൂനെ കിട്ടിയാലെന്തെങ്കിലും മൊക്കെ ചോയ്ച്ച വിഷമിപ്പിക്കും, അനു യിതുവരെ അവരെ എടുത്ത് ചെന്നിട്ടില്ല. അവൾക്കറിയാം ചെന്നാ ന്താവുംന്ന്.” തോളിലുള്ള നീണ്ട കൈ പിറകിലേക്ക് നീട്ടി എന്നെയാ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചോണ്ട്, സ്നേഹത്തോടെ അമ്മ പറഞ്ഞു തന്നു.

“നിന്റെ കൂടെ ഞാനുണ്ടല്ലോ. അത്‌ പോരെ?”അമ്മ കൈയ്യൊന്ന് കൂടെ മുറുക്കി. എന്നെ നല്ലപോലെയാ പഞ്ഞിക്കെട്ടിലേക്കക്കമർത്തി. ആ ചൂടിൽ അങ്ങനെ നില്ക്കാൻ തന്നെ എന്ത് സുഖമാണ്. എത്ര സുരക്ഷിതമാണ്.അമ്മ പറഞ്ഞതെന്തായാലും നന്നായി.ഇനിയിപ്പോ കുറേ ചോദ്യങ്ങൾ കേൾക്കാനുള്ളതല്ലേ? തെണ്ടി ആ ഗായത്രിയുടെ പണി. ഓ ചെറിയമ്മ മുങ്ങി നടക്കാണല്ലോ ല്ലേ?? ഇനിയിപ്പോ എന്നേ മുന്നിലിട്ടുകൊടുക്കാനുള്ള പരിപാടിയാണോ അവളുടെ?. കൈ മുറിച്ചത് കൊണ്ടെന്നോടിത്തിരി അനുകമ്പ കാണിക്കും. അതോണ്ട്, എന്നേത്തന്നെ അവരുടെ മുന്നിലിടാംന്നവൾ കരുതിക്കാണും! തെണ്ടി കാണിച്ചു തരാം ഞാൻ.

“മോനൂ….”

“മ്.. ന്താ ലക്ഷ്മി ”

“ന്താലോചിക്ക…??.” കഴുത്തിലേക്ക് നീട്ടിയ ചുണ്ടിൽ നിന്നാണാചോദ്യം.അമ്മയിൽ നിന്ന് ഇങ്ങനെ ഒരു സ്നേഹം ആദ്യമായിട്ടാണോ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025