Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

ഞെട്ടിച്ചുകൊണ്ട് അത് ആദ്യമായി എന്നെ കളിയാക്കാതെ നിന്നു.

“അവൾ പാവം കുട്ടിയാ ട്ടോ.. നീ അതിനെ വിഷമിപ്പിക്കാതെ നിന്നാൽ മതി”എന്നുള്ള നല്ലവാക്കുകൾ കേട്ട് എനിക്ക് അതിനോട് ആശാന്‍റിയോട് പോലുള്ള ഇഷ്ടം തോന്നി പോയി.

തിരക്ക് പിടിച്ചു പണി തീർക്കുന്ന അമ്മയെ പാളി നോക്കി. ഗായത്രിയുടെയും ഗൗരിയേച്ചിയുടെയും അടുത്തേക്ക് ചെന്നു.അവർക്കെന്തേലും പറയാനുണ്ടോന്ന് നോക്കാണല്ലോ. ഗായത്രി പഴയ പോലെ വായിട്ടലക്കൽ തന്നെ. ഗൗരിയേച്ചി ആ പാവം പിടിച്ച വാക്കുകളും ചിരികൊണ്ടും ഓരോന്നൊക്കെ ചോദിച്ചു നിന്നു. ഹീറിനെ നോക്കാൻ ചേച്ചിക്ക് ഞാൻ ഒരു പണിയും കൊടുത്തു. അതിന് അത് സന്തോഷമേയുള്ളൂ..

പോവാൻ റെഡി ആയി നിന്ന അവരെല്ലാം ഒരുമിച്ചു ഹാളിൽ എത്തിയപ്പോ. തമാശയും ചില അടക്കിയ സ്വകാര്യവും,അടുത്ത വരവിനെ പറ്റിയെല്ലാം പറയുന്നടിയിൽ. അടുത്തില്ലാതെ റൂമിലുള്ള ചെറിയമ്മയെ ആലോചിച്ചു നിന്നപ്പോഴാണ് ആശാന്‍റി അങ്ങട്ട് വന്നത്.

“ന്‍റെ കുട്ടിയെ മറന്നോ എല്ലാരും….” സ്റ്റെപ്പിറങ്ങി വരുന്ന ആശാന്‍റി പറയുന്നത് കേട്ട് ആകാംഷ എനിക്ക് നല്ലപോലെയുണ്ടായിരുന്നു. ചെറിയ പുഞ്ചിരിയും പനി പിടിച്ചു ഉറക്കാത്ത കണ്ണ് ആയാസപെട്ട് നോക്കി കൊണ്ട് ആന്‍റിയുടെ കൂടെ പതിയെയിറങ്ങി വരുന്ന അവളെ നോക്കി ഞങ്ങൾ എല്ലാരും നിന്നുപോയി.

പാറിയ മുടി കഴിയുന്ന പോലെ മാടി കെട്ടി വെച്ചിട്ടുണ്ട്. കൈ കൂട്ടി പിണച്ചാ മാറിന്‍റെ താഴെ കെട്ടിവെച്ചത് കണ്ടപ്പോ അവൾക്ക് നല്ലപോലെ തണുക്കുന്നുണ്ടെന്ന് തോന്നി.

.കുശാലാന്വേഷണങ്ങൾക്ക് അവൾ ചിരിച്ചും ഇടറിയ വാക്കുകൾ കൊണ്ട് പതിയെ പറഞ്ഞും നിന്നപ്പോ. അറിയാതെ പോലും ഒരു നോട്ടം എന്നിലേക്ക് വന്നില്ലല്ലോന്ന് തോന്നി പോയി. തോന്നൽ ആവും!! അങ്ങനെ സമാധാനിച്ചു.

എന്തോ സ്വകാര്യം ചെറിയമ്മയോട് പറഞ്ഞു ഗായത്രി ചിരിക്കുന്നുണ്ട്. അതിന്‍റെ കൂടെ ചെറുതായി ചെറിയമ്മയും ചിരിച്ചു. ഗായത്രി രണ്ടു മൂന്നു വട്ടം എന്നെ നോക്കി. ഒരു വട്ടം പതുങ്ങിയും. ഊഹം കൊണ്ട് എന്നെപ്പറ്റി പറയാണെന്നുറപ്പ്. എന്നാലും അനു എന്തോ എന്നിൽ നിന്ന് വിട്ട് നിൽക്കുന്നപോലെയുണ്ട്. ദേഷ്യം കാണും.!!! ഞാൻ അത്രയൊക്കെ ചെയ്തു പോയില്ലേ!!

“അഭീ… ഇങ്ങു വാ…” ഇടയിൽ ആശാന്‍റി കൈ കൊണ്ട് വരാനാഗ്യം കാട്ടി.അടുത്ത് നിൽക്കുന്ന ചെറിയമ്മയുടെ തോളിൽ പിടിച്ചാണ് ആ വിളി. അച്ഛനും അമ്മയും ബാക്കിയുള്ളവരെല്ലാം എന്‍റെ വരവിനു നോക്കി നിൽക്കുന്ന പോലെയുണ്ട്. എന്നിലേക്ക് നോക്കാതെ എപ്പോഴും നോട്ടം മാറ്റി നിൽക്കുന്ന ചെറിയമ്മയുടെ അടുത്തേക്ക്,അവളുടെ കൂടെ എന്നെ നിർത്തിച്ചുകൊണ്ട് ആന്‍റിയും ബാക്കിട്ടുള്ളവരും ഞങ്ങളെ നോക്കി നിന്ന് ചിരിച്ചു.എന്താണെന്ന് മനസിലാവാതെ നിന്ന എനിക്ക് അമ്മയെ നോക്കിയ മതിയായിരുന്നു. സൈഡിൽ നിൽക്കുന്ന അതിമുണ്ട് ആക്കിയൊരു ചിരി .എന്‍റെയും ചെറിയമ്മയുടെയും കൈകൾ പിടിച്ചു നിൽക്കുന്ന ആശാന്‍റി. ഞങ്ങൾക്ക് രണ്ടു പേർക്കും കവിളിൽ ഓരോ ഉമ്മ തന്നു.പെട്ടന്ന് അമ്മയുടെ മുഖമാണ്  ഓർമ വന്നത്. സ്വിച്ച് ഇട്ടപോലെ ഓഫ്‌ ആയി നിൽക്കുന്നുണ്ടാവും.. മുന്നിൽനിന്ന് ആന്‍റി  മാറിയ തക്കത്തിന് ചിരി വന്ന  ചുണ്ടുകൾ മടക്കി ഞാൻ അമ്മയുടെ ഒന്ന് പതുങ്ങി നോക്കി. കണ്ണ് കൂർപ്പിച്ചു നിനക്ക് ഞാൻ താരാടാ എന്നുള്ള നോട്ടമതിന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025